Malayalam Lyrics
My Notes
M | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
F | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
M | ഓരോ നിമിഷവും, ഓരോ ദിവസവും അനവരതം കൃപകള്‍, ചൊരിയും നാഥന്‍ |
A | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
—————————————– | |
M | അത്യുന്നതന്‍ നമ്മെ നടത്തിടും വഴികള്‍ നാള്‍തോറും ഓര്‍ത്തു നാം സ്‌തുതിച്ചിടേണം |
F | അത്യുന്നതന്‍ നമ്മെ നടത്തിടും വഴികള്‍ നാള്‍തോറും ഓര്‍ത്തു നാം സ്‌തുതിച്ചിടേണം |
M | അനുതാപമോടെ തവതിരുമാര്‍വ്വില്‍ അഭയമായ് നിത്യം, അണയും ഞങ്ങള്‍ |
F | അനുതാപമോടെ തവതിരുമാര്‍വ്വില്‍ അഭയമായ് നിത്യം, അണയും ഞങ്ങള്‍ |
A | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
—————————————– | |
F | ഇരുളില്‍ പ്രകാശമായ് മരുഭൂവില്‍ തണലായ് കോട്ടയായ്, കാവലായ് മേവും നാഥന്‍ |
M | ഇരുളില്‍ പ്രകാശമായ് മരുഭൂവില്‍ തണലായ് കോട്ടയായ്, കാവലായ് മേവും നാഥന്‍ |
F | കരയുന്ന മാനസര്‍ക്കാശ്വാസമരുളി കണ്ണീര്‍ തുടയ്‌ക്കും എന്‍ ആത്മനാഥന്‍ |
M | കരയുന്ന മാനസര്‍ക്കാശ്വാസമരുളി കണ്ണീര്‍ തുടയ്‌ക്കും എന്‍ ആത്മനാഥന്‍ |
F | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
M | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
F | ഓരോ നിമിഷവും, ഓരോ ദിവസവും അനവരതം കൃപകള്‍, ചൊരിയും നാഥന്‍ |
A | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennennum Ninnodu Prarthichidanayi | എന്നെന്നും നിന്നോടു പ്രാര്‍ത്ഥിച്ചിടാനായ് നീ തന്ന കൃപകള്‍, അസംഖ്യമല്ലോ Ennennum Ninnodu Prarthichidanayi Lyrics | Ennennum Ninnodu Prarthichidanayi Song Lyrics | Ennennum Ninnodu Prarthichidanayi Karaoke | Ennennum Ninnodu Prarthichidanayi Track | Ennennum Ninnodu Prarthichidanayi Malayalam Lyrics | Ennennum Ninnodu Prarthichidanayi Manglish Lyrics | Ennennum Ninnodu Prarthichidanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennennum Ninnodu Prarthichidanayi Christian Devotional Song Lyrics | Ennennum Ninnodu Prarthichidanayi Christian Devotional | Ennennum Ninnodu Prarthichidanayi Christian Song Lyrics | Ennennum Ninnodu Prarthichidanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Thanna Krupakal, Asamkyamallo
Ennennum Ninnodu Prarthichidanaai
Nee Thanna Krupakal, Asamkyamallo
Oro Nimishavum, Oro Divasavum
Anavaratham Krupakal, Choriyum Nadhan
Ennennum Ninnodu Prarthichidanaai
Nee Thanna Krupakal, Asamkyamallo
-----
Athyunnathan Namme Nadathidum Vazhikal
Naal Thorum Orthu Naam Sthuthichidenam
Athyunnathan Namme Nadathidum Vazhikal
Naal Thorum Orthu Naam Sthuthichidenam
Anuthapamode Thava Thirumarvil
Abhayamaai Nithyam, Anayum Njangal
Anuthapamode Thava Thirumarvil
Abhayamaai Nithyam, Anayum Njangal
Ennennum Ninnodu Prarthichidanaai
Nee Thanna Krupakal, Asamkyamallo
-----
Irulil Prakashamaai Marubhoovil Thanalaai
Kottayaai, Kaavalaai Mevum Nadhan
Irulil Prakashamaai Marubhoovil Thanalaai
Kottayaai, Kaavalaai Mevum Nadhan
Karayunna Maanasarkkaashwasamaai
Kaneer Thudaikkum En Aathma Nadhan
Karayunna Maanasarkkaashwasamaai
Kaneer Thudaikkum En Aathma Nadhan
Ennennum Ninnodu Prarthichidanaai
Nee Thanna Krupakal, Asamkyamallo
Ennennum Ninnodu Prarthichidanaai
Nee Thanna Krupakal, Asamkyamallo
Oro Nimishavum, Oro Divasavum
Anavaratham Krupakal, Choriyum Nadhan
Ennennum Ninnodu Prarthichidanaai
Nee Thanna Krupakal, Asamkyamallo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet