Malayalam Lyrics
My Notes
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ..ല്ലേ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാ..ല്ലേ, ഹാല്ലേലുയ്യാ |
🎵🎵🎵 | |
M | എന്നില്‍ വരിക റൂഹായെ വരദാനങ്ങള്‍ നല്‍കണേ എന്റെയുള്ളം കേഴുന്നു അങ്ങേ ജീവന്‍ നിറയാനായ് |
F | എന്നില്‍ വരിക റൂഹായെ വരദാനങ്ങള്‍ നല്‍കണേ എന്റെയുള്ളം കേഴുന്നു അങ്ങേ ജീവന്‍ നിറയാനായ് |
A | എന്നില്‍ വരിക റൂഹായെ… |
A | പരിശുദ്ധാത്മാവേ എഴുന്നള്ളേണമേ വരങ്ങളായിരം നല്‍കിയരുളണേ |
—————————————– | |
M | പാവന ജോര്‍ദാന്‍ നിര്‍ജ്ജരിയില്‍ ജ്ഞാനസ്‌നാന വേളയതില്‍ |
F | പാവന ജോര്‍ദാന്‍ നിര്‍ജ്ജരിയില്‍ ജ്ഞാനസ്‌നാന വേളയതില്‍ |
M | പറന്നിറങ്ങിയ ആത്മാവേ എന്നില്‍ പറന്നിറങ്ങണമേ |
F | പറന്നിറങ്ങിയ ആത്മാവേ എന്നില്‍ പറന്നിറങ്ങണമേ |
M | ജീവന്റെ നിറവായ് വരികയെന്നില്‍ |
A | എന്നില്‍ വരിക റൂഹായെ… |
—————————————– | |
F | സെഹിയോന്‍ ഭോജന ശാലയതില്‍ ശിഷ്യഗണത്തിനു തീനാക്കായ് |
M | സെഹിയോന്‍ ഭോജന ശാലയതില്‍ ശിഷ്യഗണത്തിനു തീനാക്കായ് |
F | ശക്തി പകര്‍ന്ന അരൂപിയെ എന്‍ ഹൃത്തില്‍ ആത്മബലം തരണേ |
M | ശക്തി പകര്‍ന്ന അരൂപിയെ എന്‍ ഹൃത്തില്‍ ആത്മബലം തരണേ |
F | സപ്‌ത വരങ്ങള്‍ ചൊരിയേണമേ |
M | എന്നില്‍ വരിക റൂഹായെ വരദാനങ്ങള്‍ നല്‍കണേ എന്റെയുള്ളം കേഴുന്നു അങ്ങേ ജീവന്‍ നിറയാനായ് |
F | എന്നില്‍ വരിക റൂഹായെ വരദാനങ്ങള്‍ നല്‍കണേ എന്റെയുള്ളം കേഴുന്നു അങ്ങേ ജീവന്‍ നിറയാനായ് |
A | എന്നില്‍ വരിക റൂഹായെ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ennil Varika Roohaye Varadhanangal Nalkane | എന്നില്‍ വരിക റൂഹായെ വരദാനങ്ങള്‍ നല്‍കണേ Ennil Varika Roohaye Lyrics | Ennil Varika Roohaye Song Lyrics | Ennil Varika Roohaye Karaoke | Ennil Varika Roohaye Track | Ennil Varika Roohaye Malayalam Lyrics | Ennil Varika Roohaye Manglish Lyrics | Ennil Varika Roohaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ennil Varika Roohaye Christian Devotional Song Lyrics | Ennil Varika Roohaye Christian Devotional | Ennil Varika Roohaye Christian Song Lyrics | Ennil Varika Roohaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ha..lle, Halleluya
Halleluya, Halleluya
Ha..lle, Halleluya
🎵🎵🎵
Ennil Varika Roohaye
Varadhanangal Nalkane
Ente Ullam Kezhunnu
Ange Jeevan Nirayanaai
Ennil Varika Roohaye
Varadhanangal Nalkane
Ente Ullam Kezhunnu
Ange Jeevan Nirayanaai
Ennil Varika Roohaye...
Parishudhathmave
Ezhunnallename
Varangalaayiram
Nalki Arulane
-----
Pavana Jordhan Nirjjariyil
Njanasnaana Velayathil
Pavana Jordhan Nirjjariyil
Njanasnaana Velayathil
Parannirangiya Aathmave
Ennil Paranniranganame
Parannirangiya Aathmave
Ennil Paranniranganame
Jeevante Niravaai Varika Ennil
Ennil Varika Roohaye...
-----
Sehiyon Bhojana Shalayathil
Shishya Ganathinu Thee Naakkaai
Sehiyon Bhojana Shalayathil
Shishya Ganathinu Thee Naakkaai
Shakthi Pakarnna Aroopiye
En Hruthil Aathma Bhalam Tharane
Shakthi Pakarnna Aroopiye
En Hruthil Aathma Bhalam Tharane
Saptha Varangal Choriyename
Ennil Varika Roohaye
Varadhanangal Nalkane
Ente Ullam Kezhunnu
Ange Jeevan Nirayanaai
Ennil Varika Roohaye
Varadhanangal Nalkane
Ente Ullam Kezhunnu
Ange Jeevan Nirayanaai
Ennil Varika Roohaye...
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet