Malayalam Lyrics

| | |

A A A

My Notes
A ലാ ലാ ലാ, ലാ ലാ ലാ
ലാ ലാ ലാ, ലാ ലാ ലാ
M എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി…
അവന്‍ പകരുന്നു പുഞ്ചിരി…
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
F എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി…
അവന്‍ പകരുന്നു പുഞ്ചിരി…
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
A എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
—————————————–
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
M ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു
F ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു
M അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
കാനായില്‍ കല്യാണത്തിനു വീഞ്ഞൊരുക്കിയതും
F അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
കാനായില്‍ കല്യാണത്തിനു വീഞ്ഞൊരുക്കിയതും
M ഗുരുവല്ലേ… കൃപയല്ലേ…
കുരിശേറുമ്പോള്‍ ചെയ്‌തതും ത്യാഗമല്ലേ
F ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശു മുദ്ര മതി
A എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി…
അവന്‍ പകരുന്നു പുഞ്ചിരി…
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
A എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
—————————————–
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
🎵🎵🎵
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
F ഈ ആട്ടിടയ പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു
M ഈ ആട്ടിടയ പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു
F അന്ധന്റെ കണ്ണുകള്‍ക്കവന്‍ കാഴ്‌ച്ചയേകിയതും
രോഗങ്ങള്‍ കാരുണ്യത്താല്‍ സൗഖ്യമാക്കിയതും
M അന്ധന്റെ കണ്ണുകള്‍ക്കവന്‍ കാഴ്‌ച്ചയേകിയതും
രോഗങ്ങള്‍ കാരുണ്യത്താല്‍ സൗഖ്യമാക്കിയതും
F അവനല്ലേ.. ഗുരുവല്ലേ..
മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
M ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം
ഇനി മനുഷ്യപുത്രന്റെ ചുടുനിണത്തിന്റെ പൊരുളറിയുക നാം
F എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി…
അവന്‍ പകരുന്നു പുഞ്ചിരി…
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
M എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി…
അവന്‍ പകരുന്നു പുഞ്ചിരി…
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
A എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ
A ലാ ലാ, ലാ ലാ ലാ
ലാ ലാ, ലാ ലാ ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Aduthu Nilkkuvan Yeshuvunde | എന്റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍ എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ Ente Aduthu Nilkkuvan Yeshuvunde Lyrics | Ente Aduthu Nilkkuvan Yeshuvunde Song Lyrics | Ente Aduthu Nilkkuvan Yeshuvunde Karaoke | Ente Aduthu Nilkkuvan Yeshuvunde Track | Ente Aduthu Nilkkuvan Yeshuvunde Malayalam Lyrics | Ente Aduthu Nilkkuvan Yeshuvunde Manglish Lyrics | Ente Aduthu Nilkkuvan Yeshuvunde Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Aduthu Nilkkuvan Yeshuvunde Christian Devotional Song Lyrics | Ente Aduthu Nilkkuvan Yeshuvunde Christian Devotional | Ente Aduthu Nilkkuvan Yeshuvunde Christian Song Lyrics | Ente Aduthu Nilkkuvan Yeshuvunde MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

La La La, La La La
La La La, La La La

Ente Aduthu Nilkkuvan Yeshuvunde Ellarum Varuvin
Ente Dhurithamellam Avanedukkum Poruka Maallore
Avananiyunnu Mulmudi...
Avan Pakarunnu Punjiri...
Ini Namukku Nalloru Shamariyakkaran Virunnuvannuvallo
Ini Abhayamellam Avanilanennu Villichu Cholluka Naam

Ente Aduthu Nilkkuvan Yeshuvunde Ellarum Varuvin
Ente Dhurithamellam Avanedukkum Poruka Mallore
Avananiyunnu Mulmudi...
Avan Pakarunnu Punjiri...
Ini Namukku Nalloru Shamariyakkaran Virunnuvannuvallo
Ini Abhayamellam Avanilanennu Villichu Cholluka Naam

Ente Aduthu Nilkkuvaan Yeshuvunde Ellarum Varuvin

La La, La La La
La La, La La La
La La, La La La
La La, La La La

-----

La La, La La La
La La, La La La

Ee Njaattuvela Paattilund Nammude Sreeyeshu
Ee Kaattu Mulla Poovilund Nammude Ponneshu
Ee Njaattuvela Paattilund Nammude Sreeyeshu
Ee Kaattu Mulla Poovilund Nammude Ponneshu

Anchappam Ayyayirangalkk Annavan Ekiyathum
Kaanayil Kalyanathinu Veenjorukkiyathum
Anjappam Ayyayirangalkk Annavan Ekiyathum
Kaanayil Kalyanathinu Veenjorukkiyathum

Guruvalle... Krupayalle...
Kurisherumbol Cheythathum Thyagamalle
Ini Namukku Daivam Karunayanennu Villichu Cholluka Naam
Ini Marikkuvolam Abhayamekan Kurishu Mudhra Mathi

Ente Aduthu Nilkkuvan Yeshu Unde Ellarum Varuvin
Ente Durithamellam Avanedukkum Poruka Maallore
Avananiyunnu Mulmudi...
Avan Pakarunnu Punjiri...
Ini Namukku Nalloru Samariyakkaran Virunnuvannuvallo
Ini Abhayamellam Avanilanennu Villichu Cholluka Naam

Ente Aduthu Nilkkuvaan Yeshuvunde Ellarum Varuvin

-----

La La, La La La
La La, La La La
La La, La La La
La La, La La La

🎵🎵🎵

La La, La La La
La La, La La La

Ee Aattidaya Paattilund Nammude Sreeyeshu
Chudu Veerpu Veezhum Mannilund Nammude Ponneshu
Ee Aattidaya Paattilund Nammude Sreeyeshu
Chudu Veerpu Veezhum Mannilund Nammude Ponneshu

Andhante Kannukalkkavan Kaazhchayekiyathum
Rogangal Karunyathal Saukhyamaakkiyathum
Andhante Kannukalkkavan Kaazhchayekiyathum
Rogangal Karunyathal Saukhyamaakkiyathum

Avanalle... Guruvalle...
Murivelkkumbol Chonnathum Nanmayalle
Ini Namukku Janmam Sabhalamayenn Arinju Paduka Naam
Ini Manushyaputhrante Chudu Ninathinte Porulariyuka Naam

Ente Aduthu Nilkkuvan Yeshuvunde Ellarum Varuvin
Ente Dhurithamellam Avanedukkum Poruka Mallore
Avananiyunnu Mulmudi...
Avan Pakarunnu Punjiri...
Ini Namukku Nalloru Shamariyakkaran Virunnuvannuvallo
Ini Abhayamellam Avanilanennu Villichu Cholluka Naam

Ente Aduthu Nilkkuvan Yeshuvunde Ellarum Varuvin
Ente Dhurithamellam Avanedukkum Poruka Maalore

Ente Aduthu Enteyaduthu Nilkkuvan Nilkkuvaan Yeshu Unde Yeshuvunde Ellarum Ellavarum Varuvin

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *
Views 201.  Song ID 8772

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.