Malayalam Lyrics
My Notes
M | എന്റെ ദൈവമേ, എന്റെ ദൈവമേ നിന്‍ ചിറകിന്‍ കീഴില്‍ അഭയം തേടുന്നു |
F | എന്റെ കര്‍ത്താവേ, എന്റെ സൃഷ്‌ടാവേ നിന്‍ സവിധെയെന്നും അഭയം തേടുന്നു |
A | എന്റെ ദൈവമേ |
—————————————– | |
M | ചെങ്കടല്‍ മുമ്പില്‍ വഴി തീര്‍ന്നിടുമ്പോള്‍ കാലടികള്‍ വഴി തേടിടുമ്പോള്‍ നല്ല താതനായ്, കൂടെ വരും |
F | ചെങ്കടല്‍ രണ്ടാക്കി വഴി നടത്തും ദൈവമെത്ര നല്ലവന്‍… ദൈവമെത്ര വല്ലഭന്‍… |
M | ദൈവമെത്ര നല്ലവന്‍, ദൈവമെത്ര വല്ലഭന്‍ ദിനവും, സ്‌തുതികള്‍, അര്‍പ്പിച്ചീടും ഞാന്‍ |
F | എന്റെ ദൈവമേ, എന്റെ ദൈവമേ നിന്‍ ചിറകിന്‍ കീഴില്‍ അഭയം തേടുന്നു |
M | എന്റെ കര്‍ത്താവേ, എന്റെ സൃഷ്‌ടാവേ നിന്‍ സവിധെയെന്നും അഭയം തേടുന്നു |
A | എന്റെ ദൈവമേ |
—————————————– | |
F | സങ്കടങ്ങളില്‍ എന്റെ ആലംബം നീ ആവിശ്യത്തിലെന്റെ ആശ്രയം നീ നിന്റെ സ്‌നേഹത്താല്‍, ആനന്ദിക്കും |
M | എന്നെന്നും നിന്‍ കരമെന്നെ നടത്തും ദൈവമെത്ര നല്ലവന്‍… ദൈവമെത്ര വല്ലഭന്‍… |
F | ദൈവമെത്ര നല്ലവന്‍, ദൈവമെത്ര വല്ലഭന്‍ സൃഷ്‌ടാവിന്‍, സ്‌നേഹത്തില്‍, ജീവിച്ചീടും ഞാന്‍ |
M | എന്റെ ദൈവമേ, എന്റെ ദൈവമേ നിന്‍ ചിറകിന്‍ കീഴില്‍ അഭയം തേടുന്നു |
F | എന്റെ കര്‍ത്താവേ, എന്റെ സൃഷ്‌ടാവേ നിന്‍ സവിധെയെന്നും അഭയം തേടുന്നു |
A | എന്റെ ദൈവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Daivame Ente Daivame | എന്റെ ദൈവമേ, എന്റെ ദൈവമേ നിന്‍ ചിറകിന്‍ കീഴില്‍ Ente Daivame Ente Daivame Lyrics | Ente Daivame Ente Daivame Song Lyrics | Ente Daivame Ente Daivame Karaoke | Ente Daivame Ente Daivame Track | Ente Daivame Ente Daivame Malayalam Lyrics | Ente Daivame Ente Daivame Manglish Lyrics | Ente Daivame Ente Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivame Ente Daivame Christian Devotional Song Lyrics | Ente Daivame Ente Daivame Christian Devotional | Ente Daivame Ente Daivame Christian Song Lyrics | Ente Daivame Ente Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Chirakin Keezhil
Abhayam Thedunnu
Ente Karthave, Ente Srishtave
Nin Savidhe Ennum
Abhayam Thedunnu
Ente Daivame
-----
Chenkadal Mumbil Vazhi Theernidumbol
Kaaladikal Vazhi Thedidumbol
Nalla Thaathanaai, Koode Varum
Chenkadal Randakki Vazhi Nadathum
Daivam Ethra Nallavan...
Daivam Ethra Vallabhan...
Daivam Ethra Nallavan, Daivam Ethra Vallabhan
Dhinavum, Sthuthikal, Arppicheedum Njan
Ente Daivame, Ente Daivame
Nin Chirakin Keezhil
Abhayam Thedunnu
Ente Karthave, Ente Srishtave
Nin Savidhe Ennum
Abhayam Thedunnu
Ente Daivame
-----
Sankadangalil Ente Aalambam Nee
Aavishyathil Ente Aashrayam Nee
Ninte Snehathaal, Anandhikkum
Ennennum Nin Karamenne Nadathum
Daivam Ethra Nallavan...
Daivam Ethra Vallabhan...
Daivam Ethra Nallavan, Daivam Ethra Vallabhan
Srishtavin, Snehathil, Jeevicheedum Njan
Ente Daivame, Ente Daivame
Nin Chirakin Keezhil
Abhayam Thedunnu
Ente Karthave, Ente Srushtave
Nin Savidhe Ennum
Abhayam Thedunnu
Ente Daivame
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet