Malayalam Lyrics
My Notes
M | എന്റെ ദൈവമേ, പൊന്നു സ്‌നേഹമേ എന്റെയുള്ളില്‍ ഇന്നു വാസമാവുകയില്ലേ കൈകള്‍കൂപ്പി ഞാന്‍ ഭക്തിയോടെ നിന്നിതാ നിന്നെ സ്വീകരിക്കുവാന്‍ അണഞ്ഞിടുന്നിതാ |
F | എന്റെ ദൈവമേ, പൊന്നു സ്‌നേഹമേ എന്റെയുള്ളില്‍ ഇന്നു വാസമാവുകയില്ലേ കൈകള്‍കൂപ്പി ഞാന്‍ ഭക്തിയോടെ നിന്നിതാ നിന്നെ സ്വീകരിക്കുവാന്‍ അണഞ്ഞിടുന്നിതാ |
—————————————– | |
M | എന്റെ നൊമ്പരങ്ങളൊക്കെ ഏറ്റെടുക്കുവാന്‍ എന്നെ, സ്വന്തമായ് സ്വീകരിക്കുമോ |
F | എന്റെ നൊമ്പരങ്ങളൊക്കെ ഏറ്റെടുക്കുവാന്‍ എന്നെ, സ്വന്തമായ് സ്വീകരിക്കുമോ |
M | നിന്റെ കൈകളില്‍, എന്റെ ജീവിതം പൂര്‍ണ്ണമായ് നല്‍കിടാം പൊന്നു ദൈവമേ |
F | നിന്റെ കൈകളില്‍, എന്റെ ജീവിതം പൂര്‍ണ്ണമായ് നല്‍കിടാം പൊന്നു ദൈവമേ |
A | എന്റെ ദൈവമേ, പൊന്നു സ്‌നേഹമേ എന്റെയുള്ളില്‍ ഇന്നു വാസമാവുകയില്ലേ |
—————————————– | |
F | എന്റെ ഹൃദയ ഭാരമൊക്കെ നിന്റെ സന്നിധെ ചൊരിയാം, നാഥാ സ്വീകരിക്കണേ |
M | എന്റെ ഹൃദയ ഭാരമൊക്കെ നിന്റെ സന്നിധെ ചൊരിയാം, നാഥാ സ്വീകരിക്കണേ |
F | കഥന ഭാരവും, ഹൃദയ നോവതും സദയമങ്ങു സ്വീകരിച്ചനുഗ്രഹിക്കണേ |
M | കഥന ഭാരവും, ഹൃദയ നോവതും സദയമങ്ങു സ്വീകരിച്ചനുഗ്രഹിക്കണേ |
A | എന്റെ ദൈവമേ, പൊന്നു സ്‌നേഹമേ എന്റെയുള്ളില്‍ ഇന്നു വാസമാവുകയില്ലേ കൈകള്‍കൂപ്പി ഞാന്‍ ഭക്തിയോടെ നിന്നിതാ നിന്നെ സ്വീകരിക്കുവാന്‍ അണഞ്ഞിടുന്നിതാ |
A | എന്റെ ദൈവമേ, പൊന്നു സ്‌നേഹമേ എന്റെയുള്ളില്‍ ഇന്നു വാസമാവുകയില്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Daivame Ponnu Snehame | എന്റെ ദൈവമേ, പൊന്നു സ്‌നേഹമേ എന്റെയുള്ളില്‍ ഇന്നു വാസമാവുകയില്ലേ Ente Daivame Ponnu Snehame Lyrics | Ente Daivame Ponnu Snehame Song Lyrics | Ente Daivame Ponnu Snehame Karaoke | Ente Daivame Ponnu Snehame Track | Ente Daivame Ponnu Snehame Malayalam Lyrics | Ente Daivame Ponnu Snehame Manglish Lyrics | Ente Daivame Ponnu Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivame Ponnu Snehame Christian Devotional Song Lyrics | Ente Daivame Ponnu Snehame Christian Devotional | Ente Daivame Ponnu Snehame Christian Song Lyrics | Ente Daivame Ponnu Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Ullil Innu Vasamavukayille
Kaikal Kooppi Njan Bhakthiyode Ninnitha
Ninne Sweekarikkuvaan Ananjidunnitha
Ente Daivame, Ponnu Snehame
Ente Ullil Innu Vasamavukayille
Kaikal Kooppi Njan Bhakthiyode Ninnitha
Ninne Sweekarikkuvaan Ananjidunnitha
-----
Ente Nombarangal Okke Ettedukkuvaan
Enne, Swanthamaai Sweekarikkumo
Ente Nombarangal Okke Ettedukkuvaan
Enne, Swanthamaai Sweekarikkumo
Ninte Kaikalil, Ente Jeevitham
Poornamaai Nalkidaam Ponnu Daivame
Ninte Kaikalil, Ente Jeevitham
Poornamaai Nalkidaam Ponnu Daivame
Ente Daivame, Ponnu Snehame
Enteyullil Innu Vaasamavukayille
-----
Ente Hrudhaya Bharamokke Ninte Sannidhe
Choriyaam, Nadha Sweekarikkane
Ente Hrudhaya Bharamokke Ninte Sannidhe
Choriyaam, Nadha Sweekarikkane
Kadhana Bharavum, Hrudhaya Novathum
Sadhayam Angu Sweekarich Anugrahikkane
Kadhana Bharavum, Hrudhaya Novathum
Sadhayam Angu Sweekarich Anugrahikkane
Ente Daivame, Ponnu Snehame
Ente Ullil Innu Vaasamavukayille
Kaikal Kooppi Njan Bhakthiyode Ninnitha
Ninne Sweekarikkuvaan Ananjidunnitha
Ente Daivame, Ponnu Snehame
Enteyullil Innu Vaasamavukayille
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet