M | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
F | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
—————————————– | |
M | ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും ഭവനത്തില്‍ (ജോലിയില്‍) ഞാന്‍ അനുഗ്രഹിക്കപ്പെടും |
F | ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും ഭവനത്തില്‍ (ജോലിയില്‍) ഞാന്‍ അനുഗ്രഹിക്കപ്പെടും |
M | എന്റെ വീട്ടില്‍ ആഹാരം കുറയുകില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല |
F | എന്റെ വീട്ടില്‍ ആഹാരം കുറയുകില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല |
A | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
—————————————– | |
F | എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം ഛിന്നഭിന്നമായി പോകും എന്റെ ദൈവത്താല്‍ (മിത്രങ്ങളായ് മാറും എന്റെ ദൈവത്താല്‍) |
M | എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം ഛിന്നഭിന്നമായി പോകും എന്റെ ദൈവത്താല്‍ (മിത്രങ്ങളായ് മാറും എന്റെ ദൈവത്താല്‍) |
F | എന്റെ ആരോഗ്യം ദൈവദാനമല്ലോ എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും |
M | എന്റെ ആരോഗ്യം ദൈവദാനമല്ലോ എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും |
A | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
—————————————– | |
M | ജീവിത പങ്കാളിയും എന്റെ മക്കളും എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും |
F | ജീവിത പങ്കാളിയും എന്റെ മക്കളും എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും |
M | എന്റെ നന്മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും എന്നെ വിശുദ്ധ ജനമാക്കിടും താന്‍ |
F | എന്റെ നന്മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും എന്നെ വിശുദ്ധ ജനമാക്കിടും താന്‍ |
A | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
—————————————– | |
F | വായ്‌പ വാങ്ങാന്‍ ഇടവരികയില്ല. കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും |
M | വായ്‌പ വാങ്ങാന്‍ ഇടവരികയില്ല. കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും |
F | ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍ ഉന്നതങ്ങളിലെന്നെ മാനിക്കും താന്‍ |
M | ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍ ഉന്നതങ്ങളിലെന്നെ മാനിക്കും താന്‍ |
A | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
A | എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍ തന്റെ വചനം പോലെ ഞാന്‍ ചെയ്യും തന്റെ വഴിയില്‍ തന്നെ നടക്കും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
Ente Daivathal Ente Daivathal
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
-----
Deshathil Njan Anugrahikkappedum
Bhavanathil (Joliyil) Njan Anugrahikkappedum
Deshathil Njan Anugrahikkappedum
Bhavanathil (Joliyil) Njan Anugrahikkappedum
Ente Veettil Aaharam Kurayukilla
Aavashyangal Onnume Mudangukilla
Ente Veettil Aaharam Kurayukilla
Aavashyangal Onnume Mudangukilla
Ente Daivathal Ente Daivathal
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
-----
Enne Ethirkkunna Shathrukkal Ellam
Chinna Bhinnamayi Pokum Ente Daivathal
(Mithrangalayi Maarum Ente Daivathal)
Enne Ethirkkunna Shathrukkal Ellam
Chinna Bhinnamayi Pokum Ente Daivathal
(Mithrangalayi Maarum Ente Daivathal)
Ente Aarogyam Daiva Daanamallo
Enshareeravum Anugrahikkappedum
Ente Aarogyam Daiva Daanamallo
Enshareeravum Anugrahikkappedum
Ente Daivathal Ente Daivathal
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
-----
Jeevitha Pankaliyum Ente Makkalum
Ente Sambathum Anugrahikkappedum
Jeevitha Pankaliyum Ente Makkalum
Ente Sambathum Anugrahikkappedum
Ente Namakkayi Avan Samrudhi Nalkum
Enne Vishudha Janam Aakkeedum Than
Ente Namakkayi Avan Samrudhi Nalkum
Enne Vishudha Janam Aakkeedum Than
Ente Daivathal Ente Daivathal
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
-----
Vaippa Vaangan Idavarikayilla
Kodukkuvano Daivam Samruthi Nalkum
Vaippa Vaangan Idavarikayilla
Kodukkuvano Daivam Samruthi Nalkum
Uyarcha Thanne Ennum Prapikkum Njan
Unathangalilenne Manikkum Than
Uyarcha Thanne Ennum Prapikkum Njan
Unathangalilenne Manikkum Than
Ente Daivathal Ente Daivathal
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
Ente Daivathal Ente Daivathal
Nishchayam Anugraham Praapicheedum Njan
Thante Vachanam Pole Njan Cheyyum
Thante Vazhiyil Thanne Nadakkum
No comments yet