Malayalam Lyrics
My Notes
M | എന്റെ കണ്ണുനീര്‍ തുള്ളികള്‍ നീര്‍ച്ചാല്‍ ഒഴുകി നിന്റെ കുരിശിന്റെ മണ്ണു നനഞ്ഞീടുന്നു |
F | കരകവിഞ്ഞൊഴുകുന്ന വേദനയെല്ലാം കൈകുമ്പിളില്‍ വാങ്ങിടേണമേ കാരുണ്യ നാഥാ |
M | ദൈവമേ എന്നില്‍ നിന്നകലരുത് ദൈവമേ എന്നില്‍ വരേണമേ |
F | നിന്‍ നാമം പാടി ഞാന്‍ സ്‌തുതിക്കും നിന്‍ കീര്‍ത്തനം എന്നാവില്‍ തുടിക്കും |
—————————————– | |
M | നിന്ദകള്‍ പേറി നടന്നൊരു നാളില്‍ കാലുറക്കാതെ ചേറ്റില്‍ വീണു പോയ നേരത്തു |
F | സോദരനെന്നെ വിട്ടകന്ന കാലത്തു താങ്ങി പിടിച്ചൊരു സ്‌നേഹം |
M | നിന്‍ ക്രൂശിലെ ദിവ്യമാം സ്‌നേഹം |
A | എന്റെ കണ്ണുനീര്‍ തുള്ളികള്‍ നീര്‍ച്ചാല്‍ ഒഴുകി നിന്റെ കുരിശിന്റെ മണ്ണു നനഞ്ഞീടുന്നു |
—————————————– | |
F | ഇടയനെ പോലെന്നെ ചേര്‍ത്തൊരു നാളില്‍ അമ്മയെ പോലെന്നെ വാരി പുണര്‍ന്നൊരു സ്‌നേഹം |
M | ആ ചിറകിന്നടിയില്‍, ആ മാറിടത്തില്‍ എന്നെ കരുതുന്ന സ്‌നേഹം |
F | നിന്‍ ക്രൂശിലെ ദിവ്യമാം സ്‌നേഹം |
M | എന്റെ കണ്ണുനീര്‍ തുള്ളികള്‍ നീര്‍ച്ചാല്‍ ഒഴുകി നിന്റെ കുരിശിന്റെ മണ്ണു നനഞ്ഞീടുന്നു |
F | കരകവിഞ്ഞൊഴുകുന്ന വേദനയെല്ലാം കൈകുമ്പിളില്‍ വാങ്ങിടേണമേ കാരുണ്യ നാഥാ |
A | ദൈവമേ എന്നില്‍ നിന്നകലരുത് ദൈവമേ എന്നില്‍ വരേണമേ |
A | നിന്‍ നാമം പാടി ഞാന്‍ സ്‌തുതിക്കും നിന്‍ കീര്‍ത്തനം എന്നാവില്‍ തുടിക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Kannuneer Thullikal Neerchal | എന്റെ കണ്ണുനീര്‍ തുള്ളികള്‍ നീര്‍ച്ചാല്‍ ഒഴുകി നിന്റെ കുരിശിന്റെ മണ്ണു നനഞ്ഞീടുന്നു Ente Kannuneer Thullikal Neerchal Lyrics | Ente Kannuneer Thullikal Neerchal Song Lyrics | Ente Kannuneer Thullikal Neerchal Karaoke | Ente Kannuneer Thullikal Neerchal Track | Ente Kannuneer Thullikal Neerchal Malayalam Lyrics | Ente Kannuneer Thullikal Neerchal Manglish Lyrics | Ente Kannuneer Thullikal Neerchal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Kannuneer Thullikal Neerchal Christian Devotional Song Lyrics | Ente Kannuneer Thullikal Neerchal Christian Devotional | Ente Kannuneer Thullikal Neerchal Christian Song Lyrics | Ente Kannuneer Thullikal Neerchal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ozhuki Ninte Kurishinte Mannu Nananjeedunnu
Karakavinjozhukunna Vedhanayellam
Kaikumbilil Vaangidename Karunya Nadha
Daivame Ennil Ninnakalaruth
Daivame Ennil Varename
Nin Naamam Paadi Njan Sthuthikkum
Nin Keerthanam En Naavil Thudikkum
-----
Nindakal Peri Nadannoru Naalil
Kaalurakkathe Chettil Veenu Poya Nerathu
Sodharanenne Vittakanna Kaalathu
Thaangi Pidichoru Sneham
Nin Krooshile Divyamaam Sneham
Ente Kanuneer Thullikal Neerchal
Ozhuki Ninte Kurishinte Mannu Nananjeedunnu
-----
Idayane Polenne Cherthoru Naalil
Ammaye Polenne Vaari Punarnnoru Sneham
Aa Chirakinnadiyil, Aa Maridathil
Enne Karuthunna Sneham
Nin Krooshile Divyamam Sneham
Ente Kanuneer Thullikal Neerchal
Ozhuki Ninte Kurishinte Mannu Nananjeedunnu
Karakavinjozhukunna Vedhanayellam
Kaikumbilil Vaangidename Karunya Nadha
Daivame Ennil Ninnakalaruth
Daivame Ennil Varename
Nin Naamam Paadi Njan Sthuthikkum
Nin Keerthanam En Naavil Thudikkum
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet