Malayalam Lyrics

| | |

A A A

M എന്റെ കരം പിടിച്ചെന്നെ വഴി നടത്തും
എന്‍ കുറവുകളോര്‍ക്കാതെ
വന്‍ ആഴിതന്നലകള്‍ ഏറിടുമ്പോളെന്‍
അരികിലണഞ്ഞവന്‍ താന്‍
F എന്റെ കരം പിടിച്ചെന്നെ വഴി നടത്തും
എന്‍ കുറവുകളോര്‍ക്കാതെ
വന്‍ ആഴിതന്നലകള്‍ ഏറിടുമ്പോളെന്‍
അരികിലണഞ്ഞവന്‍ താന്‍
A എന്റെ ബലമാണവന്‍
എന്റെ തണലാണവന്‍
താങ്ങി നടത്തും, തുണയാണവന്‍
A എന്റെ ബലമാണവന്‍
എന്റെ തണലാണവന്‍
താങ്ങി നടത്തും, തുണയാണവന്‍
—————————————–
M മനമുരുകുമ്പോള്‍, മിഴി നിറയുമ്പോള്‍
ആശ്വാസം പകരുമവന്‍
F മനമുരുകുമ്പോള്‍, മിഴി നിറയുമ്പോള്‍
ആശ്വാസം പകരുമവന്‍
M മനമിടറുമ്പോള്‍, മൊഴി പതറുമ്പോള്‍
വചനാമൃതം ബലം പകരും
F മനമിടറുമ്പോള്‍, മൊഴി പതറുമ്പോള്‍
വചനാമൃതം ബലം പകരും
A എന്റെ ബലമാണവന്‍
എന്റെ തണലാണവന്‍
താങ്ങി നടത്തും, തുണയാണവന്‍
A എന്റെ ബലമാണവന്‍
എന്റെ തണലാണവന്‍
താങ്ങി നടത്തും, തുണയാണവന്‍
—————————————–
F നിലവിളിച്ചിടുമ്പോള്‍ കരം നീട്ടുമവന്‍
മാറോടു ചേര്‍ത്തണയ്‌ക്കും
M നിലവിളിച്ചിടുമ്പോള്‍ കരം നീട്ടുമവന്‍
മാറോടു ചേര്‍ത്തണയ്‌ക്കും
F കനലടയതിന്റെ, രൂചി മധുരവുമായ്
കരുണാമയനവന്‍ അരികില്‍
M കനലടയതിന്റെ, രൂചി മധുരവുമായ്
കരുണാമയനവന്‍ അരികില്‍
A എന്റെ ബലമാണവന്‍
എന്റെ തണലാണവന്‍
താങ്ങി നടത്തും, തുണയാണവന്‍
A എന്റെ ബലമാണവന്‍
എന്റെ തണലാണവന്‍
താങ്ങി നടത്തും, തുണയാണവന്‍
A എന്റെ കരം പിടിച്ചെന്നെ വഴി നടത്തും
എന്‍ കുറവുകളോര്‍ക്കാതെ
വന്‍ ആഴിതന്നലകള്‍ ഏറിടുമ്പോളെന്‍
അരികിലണഞ്ഞവന്‍ താന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Karam Pidichenne Vazhi Nadathum | എന്റെ കരം പിടിച്ചെന്നെ വഴി നടത്തും എന്‍ കുറവുകളോര്‍ക്കാതെ Ente Karam Pidichenne Vazhi Nadathum Lyrics | Ente Karam Pidichenne Vazhi Nadathum Song Lyrics | Ente Karam Pidichenne Vazhi Nadathum Karaoke | Ente Karam Pidichenne Vazhi Nadathum Track | Ente Karam Pidichenne Vazhi Nadathum Malayalam Lyrics | Ente Karam Pidichenne Vazhi Nadathum Manglish Lyrics | Ente Karam Pidichenne Vazhi Nadathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Karam Pidichenne Vazhi Nadathum Christian Devotional Song Lyrics | Ente Karam Pidichenne Vazhi Nadathum Christian Devotional | Ente Karam Pidichenne Vazhi Nadathum Christian Song Lyrics | Ente Karam Pidichenne Vazhi Nadathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Karam Pidichenne Vazhi Nadathum
En Kuravukal Orkkathe
Van Aazhi Than Alakal Edridumbolen
Arikilananjavan Thaan

Ente Karam Pidichenne Vazhi Nadathum
En Kuravukal Orkkathe
Van Aazhi Than Alakal Edridumbolen
Arikilananjavan Thaan

Ente Bhalamanavan
Ente Thanalanavan
Thangi Nadathum Thunayanavan

Ente Bhalamaanavan
Ente Thanalaanavan
Thangi Nadathum Thunayanavan

-----

Manamurukumbol Mizhi Nirayumbol
Aashwasam Pakarumavan
Manamurukumbol Mizhi Nirayumbol
Aashwasam Pakarumavan

Manamidarumbol, Mozhi Patharumbol
Vachanaamrutham Balam Pakarum
Manamidarumbol, Mozhi Patharumbol
Vachanaamrutham Balam Pakarum

Ente Balamanavan
Ente Thanalanavan
Thangi Nadathum Thunayanavan

Ente Balamaanavan
Ente Thanalaanavan
Thangi Nadathum Thunayanavan

-----

Nilavilichidumbol Karam Neettumavan
Maarodu Cherthanaikkum
Nilavilichidumbol Karam Neettumavan
Maarodu Cherthanaikkum

Kanaladayathinte, Roochi Madhuravumaai
Karunaamayanavan Arikil
Kanaladayathinte, Roochi Madhuravumaai
Karunaamayanavan Arikil

Ente Bhalamanavan
Ente Thanalanavan
Thangi Nadathum Thunayanavan

Ente Bhalamaanavan
Ente Thanalaanavan
Thangi Nadathum Thunayanavan

Ente Karam Pidichenne Vazhi Nadathum
En Kuravukal Orkkathe
Van Aazhi Than Alakal Edridumbolen
Arikilananjavan Thaan

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published.
Views 32.  Song ID 8621


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.