M | എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും |
F | എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും |
—————————————– | |
M | ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന് ഉള്ളം തേങ്ങും |
F | ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന് ഉള്ളം തേങ്ങും |
M | ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന് കരളലിയും |
A | ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന് ഉള്ളം തേങ്ങും ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന് കരളലിയും |
F | എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും |
—————————————– | |
F | ഞാന്‍ നന്മകള് ചെയ്തീടുമ്പോള്‍ ദൈവത്തിന് മനം തുടിക്കും |
M | ഞാന്‍ നന്മകള് ചെയ്തീടുമ്പോള്‍ ദൈവത്തിന് മനം തുടിക്കും |
F | അവനെന്നെ തോളിലെടുക്കുo സ്നേഹത്താല്‍ താലോലിക്കും |
A | ഞാന്‍ നന്മകള് ചെയ്തീടുമ്പോള്‍ ദൈവത്തിന് മനം തുടിക്കും അവനെന്നെ തോളിലെടുക്കുo സ്നേഹത്താല്‍ താലോലിക്കും |
M | എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daivathin Mukham Vaadum
En Mizhikal Eerananinjal
Daivathin Mizhi Nirayum
Ente Mukham Vaadiyal
Daivathin Mukham Vaadum
En Mizhikal Eerananinjal
Daivathin Mizhi Nirayum
-----
Njan Paapam Cheythakanneedumbol
Daivathin Ullam Thengum
Njan Paapam Cheythakanneedumbol
Daivathin Ullam Thengum
Njan Pizhakal Cholleedumbol
Daivathin Karalaliyum
Njan Paapam Cheythakanneedumbol
Daivathin Ullam Thengum
Njan Pizhakal Cholleedumbol
Daivathin Karalaliyum
Ente Mukham Vaadiyal
Daivathin Mukham Vaadum
En Mizhikal Eerananinjal
Daivathin Mizhi Nirayum
-----
Njan Nanmakal Cheytheedumbol
Daivathin Manam Thudikkum
Njan Nanmakal Cheytheedumbol
Daivathin Manam Thudikkum
Avan Enne Tholiledukkum
Snehathaal Thaalolikkum
Njan Nanmakal Cheytheedumbol
Daivathin Manam Thudikkum
Avan Enne Tholiledukkum
Snehathaal Thaalolikkum
Ente Mukham Vaadiyal
Daivathin Mukham Vaadum
En Mizhikal Eerananinjal
Daivathin Mizhi Nirayum
No comments yet