M | എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍ കേട്ട ദൈവത്തെ ഞാന്‍ സ്തുതിക്കും എന്റെ സങ്കടങ്ങള്‍, എന്റെ നൊമ്പരങ്ങള്‍ കണ്ട ദൈവത്തെ ഞാന്‍ പുകഴ്ത്തും |
F | എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍ കേട്ട ദൈവത്തെ ഞാന്‍ സ്തുതിക്കും എന്റെ സങ്കടങ്ങള്‍, എന്റെ നൊമ്പരങ്ങള്‍ കണ്ട ദൈവത്തെ ഞാന്‍ പുകഴ്ത്തും |
M | അവന് കരുണയും, കൃപയുമുള്ളോന്‍ അവന് ദയയും, കനിവുമുള്ളോന് |
F | അവന് കരുണയും, കൃപയുമുള്ളോന്‍ അവന് ദയയും, കനിവുമുള്ളോന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
—————————————– | |
M | എന്റെ പ്രാണനെ മരണത്തില്‍ നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍ നിന്നും എന്റെ കാലിനെ വീഴ്ച്ചയില്‍ നിന്നും രക്ഷിച്ച ദൈവത്തെ സ്തുതിക്കും |
F | എന്റെ പ്രാണനെ മരണത്തില്‍ നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍ നിന്നും എന്റെ കാലിനെ വീഴ്ച്ചയില്‍ നിന്നും രക്ഷിച്ച ദൈവത്തെ സ്തുതിക്കും |
A | അവന് കരുണയും, കൃപയുമുള്ളോന്‍ അവന് ദയയും, കനിവുമുള്ളോന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
—————————————– | |
F | എന്നെ രോഗത്തില്‍ കരുതിയ ദൈവം എന്നെ താഴ്ച്ചയില്‍ ഉയര്‍ത്തിയ ദൈവം എന്റെ പാപങ്ങള്‍ മോചിച്ച ദൈവം നിത്യം കാത്തിടും കണ്മണിപോല് |
M | എന്നെ രോഗത്തില്‍ കരുതിയ ദൈവം എന്നെ താഴ്ച്ചയില്‍ ഉയര്‍ത്തിയ ദൈവം എന്റെ പാപങ്ങള്‍ മോചിച്ച ദൈവം നിത്യം കാത്തിടും കണ്മണിപോല് |
A | അവന് കരുണയും, കൃപയുമുള്ളോന്‍ അവന് ദയയും, കനിവുമുള്ളോന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
—————————————– | |
M | എന്റെ ഭാവിയെ തകര്‍ച്ചയില്‍ നിന്നും എന്റെ ഭവനത്തെ കഷ്ടതയില്‍ നിന്നും എന്നെ വൈരിയിന്‍ കരങ്ങളില്‍ നിന്നും രക്ഷിച്ച ദൈവത്തെ സ്തുതിക്കും |
F | എന്റെ ഭാവിയെ തകര്‍ച്ചയില്‍ നിന്നും എന്റെ ഭവനത്തെ കഷ്ടതയില്‍ നിന്നും എന്നെ വൈരിയിന്‍ കരങ്ങളില്‍ നിന്നും രക്ഷിച്ച ദൈവത്തെ സ്തുതിക്കും |
A | അവന് കരുണയും, കൃപയുമുള്ളോന്‍ അവന് ദയയും, കനിവുമുള്ളോന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
A | അവന് സ്തുതികളില്‍ വസിക്കും, നിത്യസ്നേഹം പകരും, രാജാധിരാജനാം യേശു പരന് |
A | എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ യാചനകള്‍ കേട്ട ദൈവത്തെ ഞാന്‍ സ്തുതിക്കും എന്റെ സങ്കടങ്ങള്‍, എന്റെ നൊമ്പരങ്ങള്‍ കണ്ട ദൈവത്തെ ഞാന്‍ പുകഴ്ത്തും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ketta Daivathe Njan Sthuthikkum
Ente Sankadangal, Ente Nombarangal
Kanda Daivathe Njan Pukazhthum
Ente Prarthanakal, Ente Yachanakal
Ketta Daivathe Njan Sthuthikkum
Ente Sankadangal, Ente Nombarangal
Kanda Daivathe Njan Pukazhthum
Avan Karunayum Krupayumullon
Avan Dayayum Kanivumullon
Avan Karunayum Krupayumullon
Avan Dayayum Kanivumullon
Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran
Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran
-----
Ente Praanane Maranathil Ninnum
Ente Kannine Kannu Neeril Ninnum
Ente Kaaline Veezhchayil Ninnum
Rakshicha Daivathe Sthuthikkum
Ente Praanane Maranathil Ninnum
Ente Kannine Kannu Neeril Ninnum
Ente Kaaline Veezhchayil Ninnum
Rakshicha Daivathe Sthuthikkum
Avan Karunayum Krupayumullon
Avan Dayayum Kanivumullon
Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran
Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran
-----
Ente Rogathil Karuthiya Daivam
Ente Thaazhchayil Uyarthiya Daivam
Ente Paapangal Mochicha Daivam
Nithyam Kaathidum Kanmanipol
Ente Rogathil Karuthiya Daivam
Ente Thaazhchayil Uyarthiya Daivam
Ente Paapangal Mochicha Daivam
Nithyam Kaathidum Kanmanipol
Avan Karunayum Krupayumullon
Avan Dayayum Kanivumullon
Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran
Avan Sthuthikalil Vasikkum,
Nithyasneham Pakarum
Rajadhi Rajanam Yeshu Paran
Ente Prarthanakal, Ente Yachanakal
Ketta Daivathe Njan Sthuthikkum
Ente Sankadangal, Ente Nombarangal
Kanda Daivathe Njan Pukazhthum
-----
(Not In Track)
Ente Bhaaviye Thakarchayil Ninnum
Ente Bhavanathe Kashttathayil Ninnum
Enne Vairiyin Karangalil Ninnum
Rakshicha Daivathe Sthuthikkum
No comments yet