M | എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ… ദൈവമെന്‍, അരികിലായി, അള്‍ത്താരയില്‍… |
F | എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ… ദൈവമെന്‍, കൈകളില്‍, നാവില്‍ ഇന്നിതാ… |
M | ആരാധന മാത്രമേ, പാടാനുള്ളു നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ |
F | ആരാധന മാത്രമേ, പാടാനുള്ളു നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ |
A | എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ… ദൈവമെന്‍, അരികിലായി, അള്‍ത്താരയില്‍… |
—————————————– | |
M | നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു നിന് സ്നേഹമോര്‍ത്തു കരയാനേ ആകുന്നുള്ളു |
F | നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു നിന് സ്നേഹമോര്‍ത്തു കരയാനേ ആകുന്നുള്ളു |
A | നിന് സ്നേഹത്തിന് അഴമറിയാന് എന്തു ഞാന്‍ ചെയ്യും? |
A | നിന് ത്യാഗത്തിന് വിലയായി എന്തു നല്കിടും? |
A | എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ… ദൈവമെന്‍, കൈകളില്‍, നാവില്‍ ഇന്നിതാ… |
—————————————– | |
F | കാലികള്‍ക്കു നടുവില്‍ നീ പിറന്നുവല്ലോ എന്‍ കുറവുകള്‍ക്ക് നടുവില്‍ നീ പിറന്നീടുമോ? |
M | കാലികള്‍ക്കു നടുവില്‍ നീ പിറന്നുവല്ലോ എന്‍ കുറവുകള്‍ക്ക് നടുവില്‍ നീ പിറന്നീടുമോ? |
A | കാ..ലിത്തൊഴുത്തിനേക്കാള് കറകളുണ്ടേലും |
A | എന്‍ ഹ്യത്തടത്തില് വാഴുവാന്‍ നിനക്കെന്നുമിഷ്ടം |
F | എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ… ദൈവമെന്‍, ഹ്യത്തതില്‍, രാജരാജനായ്… |
M | ആരാധന മാത്രമേ, പാടാനുള്ളു നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ |
A | ആരാധന മാത്രമേ, പാടാനുള്ളു നന്ദി മാത്രമേ ഇന്നു, പറയാനുള്ളൂ |
A | എന്തൊരത്ഭുതമാ… ഇതെന്തൊരത്ഭുതമാ… ദൈവമെന്‍, ഉള്ളിലായ്, എന്നും വാഴുവാന്‍… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daivamen, Arikilayi, Altharayil ..
Enthoralbhuthama... Ithenthoralbhuthama...
Daivamen, Kaikalil, Naavil Initha ..
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu
Enthoralbuthama... Ithenthoralbhuthama...
Daivamen, Arikilayi, Altharayil ..
-----
Ninne Nokki Irikkanne Kazhiyunullu
Nin Sneham Orthu Karayane Akunullu
Ninne Nokki Irikkanne Kazhiyunullu
Nin Sneham Orthu Karayane Akunullu
Nin Snehathin Aazham Ariyan
Enthu Njan Cheyyum?
Nin Thyagathin Vilayayi
Enthu Nalkidum?
Enthoralbhuthama... Ithenthoralbhuthama...
Daivamen, Kaikalil, Naavil Initha ..
-----
Kaalilkalkku Naduvil Nee Pirannuvallo
En Kuravukalkku Naduvil Nee Piranneedumo?
Kaalilkalkku Naduvil Nee Pirannuvallo
En Kuravukalkku Naduvil Nee Piranneedumo?
Kaali Thozhuthinekaal
Karakal Undelum
En Hruthadathil Vaazhuvan
Ninakkennum Ishtam..
Enthoralbhuthama... Ithenthoralbhuthama...
Daivamen, Hruthathil, Raja Raajanayi...
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu
Aradhana Maathrame, Paadanullu
Nanni Maathrame Innu, Parayanullu
Enthoralbhuthama... Ithenthoralbhuthama...
Daivamen, Ullilaayi, Ennum Vaazhuvan...
No comments yet