Malayalam Lyrics
My Notes
M | എന്തു ഞാന്‍ പകരം നല്‍കും നീ കരുതും കരുതലിനായി |
F | യേശുവേ നീ ഓര്‍ത്തതിനാല്‍ എന്നെ നീ മാനിച്ചതിനാല്‍ |
🎵🎵🎵 | |
A | എന്‍ രക്ഷയായ ദൈവം എന്‍ ഉയര്‍ച്ചയായ ദൈവം നിന്‍ സൗമ്യത, എന്നെ വലിയവനാക്കി |
A | എന്‍ രക്ഷയായ ദൈവം എന്‍ ഉയര്‍ച്ചയായ ദൈവം നിന്‍ സൗമ്യത, എന്നെ വലിയവനാക്കി |
—————————————– | |
M | സര്‍വ്വ ഭൂമിക്കും രാജാവു നീ ഇസ്രായേലിന്‍ പരിശുദ്ധന്‍ നീ |
F | എന്നെ വീണ്ടെടുത്തോനും നീയേ നിന്റെ പ്രവര്‍ത്തികള്‍ അതിശയമേ |
A | എന്നെ മാനിക്കുന്ന ദൈവം എന്നെ വഴി നടത്തും ദൈവം നിന്റെ ശ്രേഷ്‌ഠത, എന്നെ ഉന്നതനാക്കി |
A | എന്നെ മാനിക്കുന്ന ദൈവം എന്നെ വഴി നടത്തും ദൈവം നിന്റെ ശ്രേഷ്‌ഠത, എന്നെ ഉന്നതനാക്കി |
—————————————– | |
F | യോഗ്യന്‍ യേശുവേ, യോഗ്യന്‍ യേശുവേ നീ നല്ലവന്‍, നീ നല്ലവന്‍ |
M | യോഗ്യന്‍ യേശുവേ, യോഗ്യന്‍ യേശുവേ നീ നല്ലവന്‍, നീ നല്ലവന്‍ |
A | യോഗ്യന്‍ യേശുവേ, യോഗ്യന്‍ യേശുവേ നീ നല്ലവന്‍, നീ നല്ലവന്‍ |
A | യോഗ്യന്‍ യേശുവേ, യോഗ്യന്‍ യേശുവേ നീ നല്ലവന്‍, നീ നല്ലവന്‍ |
A | എന്‍ രക്ഷയായ ദൈവം എന്‍ ഉയര്‍ച്ചയായ ദൈവം നിന്‍ സൗമ്യത, എന്നെ വലിയവനാക്കി |
A | എന്നെ മാനിക്കുന്ന ദൈവം എന്നെ വഴി നടത്തും ദൈവം നിന്റെ ശ്രേഷ്‌ഠത, എന്നെ ഉന്നതനാക്കി |
F | നിന്‍ സൗമ്യത, എന്നെ വലിയവനാക്കി |
M | നിന്റെ ശ്രേഷ്‌ഠത, എന്നെ ഉന്നതനാക്കി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Enthu Njan Pakaram Nalkum | എന്തു ഞാന്‍ പകരം നല്‍കും നീ കരുതും കരുതലിനായി Enthu Njan Pakaram Nalkum Lyrics | Enthu Njan Pakaram Nalkum Song Lyrics | Enthu Njan Pakaram Nalkum Karaoke | Enthu Njan Pakaram Nalkum Track | Enthu Njan Pakaram Nalkum Malayalam Lyrics | Enthu Njan Pakaram Nalkum Manglish Lyrics | Enthu Njan Pakaram Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Enthu Njan Pakaram Nalkum Christian Devotional Song Lyrics | Enthu Njan Pakaram Nalkum Christian Devotional | Enthu Njan Pakaram Nalkum Christian Song Lyrics | Enthu Njan Pakaram Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Karuthum Karuthalinaai
Yeshuve Nee Orthathinaal
Enne Nee Manichathinaal
🎵🎵🎵
En Rakshayaya Daivam
En Uyarchayaya Daivam
Nin Saumyatha, Enne Valiyavanakki
En Rakshayaya Daivam
En Uyarchayaya Daivam
Nin Saumyatha, Enne Valiyavanakki
-----
Sarva Bhoomikkum Rajavu Nee
Israyelin Parishudhan Nee
Enne Veendeduthonum Neeye
Ninte Pravarthikal Athishayame
Enne Maanikkunna Daivam
Enne Vazhi Nadathum Daivam
Ninte Sreshttatha, Enne Unnathanakki
Enne Maanikkunna Daivam
Enne Vazhi Nadathum Daivam
Ninte Sreshttatha, Enne Unnathanakki
-----
Yogyan Yeshuve, Yogyan Yeshuve
Nee Nallavan, Nee Nallavan
Yogyan Yeshuve, Yogyan Yeshuve
Nee Nallavan, Nee Nallavan
Yogyan Yeshuve, Yogyan Yeshuve
Nee Nallavan, Nee Nallavan
Yogyan Yeshuve, Yogyan Yeshuve
Nee Nallavan, Nee Nallavan
En Rekshayaya Daivam
En Uyarchayaya Daivam
Nin Saumyatha, Enne Valiyavanakki
Enne Manikkunna Daivam
Enne Vazhi Nadathum Daivam
Ninte Sreshtatha, Enne Unnathanakki
Nin Saumyatha, Enne Valiyavanakki
Ninte Sreshtatha, Enne Unnathanakki
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet