Malayalam Lyrics
My Notes
M | എത്ര സ്‌തുതിച്ചാലും മതിയാകുമോ, നാഥന്‍ ഏകീടും അത്ഭുതങ്ങള്‍ ഓര്‍ത്തീടുമ്പോള്‍ |
F | വാക്കുകളാലതു, വര്‍ണ്ണിപ്പാന്‍ ആകില്ല |
M | ചിന്തകള്‍ക്കും, അതു എത്രയോ ഉന്നതം |
F | എങ്ങനെ സ്‌തുതിച്ചീടും ഞാന്‍.. എത്ര ഞാന്‍ സ്‌തുതിച്ചീടണം.. |
M | എങ്ങനെ സ്‌തുതിച്ചീടും ഞാന്‍.. എത്ര ഞാന്‍ സ്‌തുതിച്ചീടണം.. |
A | ആരാധിക്കും ഞാന്‍, പരിശുദ്ധനെ നന്ദിയോടെന്നും, ജീവനാളെല്ലാം സ്‌നേഹിച്ചിടും ഞാന്‍, സേവിച്ചിടും ഞാന്‍ സര്‍വ്വശക്തനെ, ജീവനാളെല്ലാം |
—————————————– | |
M | ശത്രു സൈന്യം തകര്‍ക്കുവാന്‍ വന്നീടിലും, ഘോര ആഴിയെന്‍ മുന്‍പിലായ് നിന്നീടിലും |
F | ശത്രുമേല്‍ ജയമേകാന്‍, ചെങ്കടല്‍ പിളര്‍ന്നീടാന്‍ |
M | വന്‍ മരുഭൂവിലെന്റെ, യാത്ര തുടര്‍ന്നീടുവാന്‍ |
F | രാജാധിരാജന്‍ വന്നീടും, കൂട്ടിനായ് തന്‍ കൃപയാലെ നടത്തും |
M | രാജാധിരാജന്‍ വന്നീടും, കൂട്ടിനായ് തന്‍ കൃപയാലെ നടത്തും |
A | ആരാധിക്കും ഞാന്‍, പരിശുദ്ധനെ നന്ദിയോടെന്നും, ജീവനാളെല്ലാം സ്‌നേഹിച്ചിടും ഞാന്‍, സേവിച്ചിടും ഞാന്‍ സര്‍വ്വശക്തനെ, ജീവനാളെല്ലാം |
—————————————– | |
F | ഏവരും പാരിതില്‍ കൈവിട്ടാലും, സര്‍വ്വം പ്രതികൂലമായെന്‍ മുന്‍പില്‍ വന്നീടിലും |
M | യോസഫിന്‍ ദൈവമെന്നെ, കൈവിടില്ലൊരുനാളും |
F | വാക്കു പറഞ്ഞ കര്‍ത്തന്‍, മാനിക്കും നിശ്ചയമായ് |
M | ഈ ദൈവമെന്റെ ആശ്രയം, ദിനവും ആരിലും ഉന്നതനവന്‍ |
F | ഈ ദൈവമെന്റെ ആശ്രയം, ദിനവും ആരിലും ഉന്നതനവന്‍ |
A | ആരാധിക്കും ഞാന്‍, പരിശുദ്ധനെ നന്ദിയോടെന്നും, ജീവനാളെല്ലാം സ്‌നേഹിച്ചിടും ഞാന്‍, സേവിച്ചിടും ഞാന്‍ സര്‍വ്വശക്തനെ, ജീവനാളെല്ലാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ethra Sthuthichalum Mathiyakumo Nadhan | എത്ര സ്‌തുതിച്ചാലും മതിയാകുമോ, നാഥന്‍ ഏകീടും അത്ഭുതങ്ങള്‍ ഓര്‍ത്തീടുമ്പോള്‍ Ethra Sthuthichalum Mathiyakumo Nadhan Lyrics | Ethra Sthuthichalum Mathiyakumo Nadhan Song Lyrics | Ethra Sthuthichalum Mathiyakumo Nadhan Karaoke | Ethra Sthuthichalum Mathiyakumo Nadhan Track | Ethra Sthuthichalum Mathiyakumo Nadhan Malayalam Lyrics | Ethra Sthuthichalum Mathiyakumo Nadhan Manglish Lyrics | Ethra Sthuthichalum Mathiyakumo Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ethra Sthuthichalum Mathiyakumo Nadhan Christian Devotional Song Lyrics | Ethra Sthuthichalum Mathiyakumo Nadhan Christian Devotional | Ethra Sthuthichalum Mathiyakumo Nadhan Christian Song Lyrics | Ethra Sthuthichalum Mathiyakumo Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ekidum Athbuthangal Ortheedumbol
Vakkukalaal Athu, Varnippan Aakilla
Chinthakalkkum, Athu Ethrayo Unnatham
Engane Sthuthicheedum Njan..
Ethra Njan Sthuthicheedanam..
Engane Sthuthicheedum Njan..
Ethra Njan Sthuthicheedanam..
Aaradhikkum Njan, Parishudhane
Nandhiyodennum, Jeeva Naalelaam
Snehicheedum Njan, Sevicheedum Njan
Sarvva Shakthane, Jeeva Nalellaam
-----
Shathru Sainyam Thakarkkuvaan Vanneedilum Khora
Aazhiyen Munbilaai Ninneedilum
Shathrumel Jayamekaan, Chenkadal Pilarnneedaan
Van Marubhoovilente, Yathra Thudarnneeduvan
Rajadhi Rajan Vanneedum, Koottinaai
Than Krupayaale Nadathum
Rajadhi Rajan Vanneedum, Koottinaai
Than Krupayaale Nadathum
Aaradhikkum Njan, Parishudhane
Nandhiyodennum, Jeeva Naalelam
Snehicheedum Njan, Sevicheedum Njan
Sarvva Shakthane, Jeeva Nalellam
-----
Evarum Paarithil Kaivittaalum, Sarvvam
Prathikulamaayen Munbil Vanneedilum
Yosaphin Daivamenne, Kaividilloru Naalum
Vaakku Paranja Karthan, Manikkum Nishchayamaai
Ee Daivam Ente Aashrayam, Dhinavum
Aarilum Unnathanavan
Ee Daivam Ente Aashrayam, Dhinavum
Aarilum Unnathanavan
Aaradhikkum Njan, Parishudhane
Nandhiyodennum, Jeeva Naalelaam
Snehicheedum Njan, Sevicheedum Njan
Sarvva Shakthane, Jeeva Nalellaam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet