Malayalam Lyrics
My Notes
M | ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം ഏതു നേരവും കാത്തിരിപ്പൂ യേശുവേ നിന്‍ വരവേല്‍പ്പിനായ് |
F | ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം ഏതു നേരവും കാത്തിരിപ്പൂ യേശുവേ നിന്‍ വരവേല്‍പ്പിനായ് |
—————————————– | |
M | മണ്‍കുടിലിതു, നിന്‍ കൃപാവരം മാളിക വീടാക്കും |
F | മണ്‍കുടിലിതു, നിന്‍ കൃപാവരം മാളിക വീടാക്കും |
M | ഇതില്‍ നീ വരുമ്പോഴെന്‍, ജീവിതമിന്നൊരു മധുരോത്സവമാകും |
F | വരൂ വരൂ, ആത്മ നാഥാ വരൂ വരൂ, ജീവ നാഥാ |
A | ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം ഏതു നേരവും കാത്തിരിപ്പൂ യേശുവേ നിന്‍ വരവേല്‍പ്പിനായ് |
—————————————– | |
F | തന്ത്രികളിതില്‍, നിന്‍ ദയാമൃതം സംഗീതം പകരും |
M | തന്ത്രികളിതില്‍, നിന്‍ ദയാമൃതം സംഗീതം പകരും |
F | ഇതില്‍ നിന്‍ വിരലോടും, നേരത്തുണരും സങ്കീര്‍ത്തന ധാര |
M | വരൂ വരൂ, ആത്മ നാഥാ വരൂ വരൂ, ജീവ നാഥാ |
A | ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം ഏതു നേരവും കാത്തിരിപ്പൂ യേശുവേ നിന്‍ വരവേല്‍പ്പിനായ് |
A | ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം ഏതു നേരവും കാത്തിരിപ്പൂ യേശുവേ നിന്‍ വരവേല്‍പ്പിനായ് |
A | യേശുവേ നിന്‍ വരവേല്‍പ്പിനായ് |
A | യേശുവേ നിന്‍ വരവേല്‍പ്പിനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ezhu Thiriyitta Vilakkanen Hrudhayam | ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം Ezhu Thiriyitta Vilakkanen Hrudhayam Lyrics | Ezhu Thiriyitta Vilakkanen Hrudhayam Song Lyrics | Ezhu Thiriyitta Vilakkanen Hrudhayam Karaoke | Ezhu Thiriyitta Vilakkanen Hrudhayam Track | Ezhu Thiriyitta Vilakkanen Hrudhayam Malayalam Lyrics | Ezhu Thiriyitta Vilakkanen Hrudhayam Manglish Lyrics | Ezhu Thiriyitta Vilakkanen Hrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ezhu Thiriyitta Vilakkanen Hrudhayam Christian Devotional Song Lyrics | Ezhu Thiriyitta Vilakkanen Hrudhayam Christian Devotional | Ezhu Thiriyitta Vilakkanen Hrudhayam Christian Song Lyrics | Ezhu Thiriyitta Vilakkanen Hrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enna Theeratha Vilakkaanen Hrudhayam
Ethu Neravum, Kaathirippu
Yeshuve Nin, Varavelppinaai
Ezhu Thiriyitta Vilakaanen Hrudhayam
Enna Theeratha Vilakaanen Hrudhayam
Ethu Neravum, Kaathirippu
Yeshuve Nin, Varavelppinaai
-----
Mannkudilithu, Nin Krupaa Varam
Maalika Veedaakkum
Mannkudilithu, Nin Krupaa Varam
Maalika Veedaakkum
Ithil Nee Varumbozhen, Jeevitham Innoru
Madhurolsavamaakum
Varu Varu Aathma Nadha
Varu Varu Jeeva Nadha
Ezhu Thiriyitta Villakaanen Hrudhayam
Enna Theeratha Vilakaanen Hrudhayam
Ethu Neravum, Kaathirippu
Yeshuve Nin, Varavelppinaai
-----
Thanthrikal Ithil, Nin Dhayamrutham
Sangeetham Pakarum
Thanthrikal Ithil, Nin Dhayamrutham
Sangeetham Pakarum
Ithil Nin Viralodum, Nerathunarum
Sankeerthana Dhaara
Varu Varu Aathmanadha
Varu Varu Jeeva Nadha
Ezhu Thiriyitta Villakkaanen Hrudhayam
Enna Theeratha Vilakkaanen Hrudhayam
Ethu Neravum, Kaathirippu
Yeshuve Nin, Varavelppinaai
Ezhu Thiriyitta Villakaanen Hrudhayam
Enna Theeratha Vilakaanen Hrudhayam
Ethu Neravum, Kaathirippu
Yeshuve Nin, Varavelppinaai
Yeshuve Nin, Varavelppinaai
Yeshuve Nin, Varavelppinaai
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet