M | ഏഴു വിളക്കിന് നടുവില്‍ ശോഭ പൂര്‍ണ്ണനായി മാറത്തു പൊന്‍കച്ച അണിഞ്ഞും കാണും യേശുവേ |
F | ഏഴു വിളക്കിന് നടുവില്‍ ശോഭ പൂര്‍ണ്ണനായി മാറത്തു പൊന്‍കച്ച അണിഞ്ഞും കാണും യേശുവേ |
A | ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികള്‍ക്കും പുകഴ്ച്ചക്കും യോഗ്യനേശുവേ |
A | ഹാലേലുയ ഹാലേലുയ |
—————————————– | |
M | നിന്റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ |
F | നിന്റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ |
A | ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികള്‍ക്കും പുകഴ്ച്ചക്കും യോഗ്യനേശുവേ |
A | ഹാലേലുയ ഹാലേലുയ |
—————————————– | |
F | എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേ വേണ്ട എന്‍ യേശുവേ നിന്റെ ഹിതത്തിന് നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടേ |
M | എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേ വേണ്ട എന്‍ യേശുവേ നിന്റെ ഹിതത്തിന് നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടേ |
A | ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികള്‍ക്കും പുകഴ്ച്ചക്കും യോഗ്യനേശുവേ |
A | ഹാലേലുയ ഹാലേലുയ |
A | ഹാലേലുയ ഹാലേലുയ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Shobha Purnnanai
Marathu Ponkacha Aninjum
Kanum Yeshuve
Ezhu Vilakin Naduvil
Shobha Purnnanai
Marathu Ponkacha Aninjum
Kanum Yeshuve
Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve
Haallelujah ……haallelujah…….
-----
Ninte Roopavum Bhavavum
Ennilakatte
Ninte Aathmashakthiyum
Ennil Kavinjidatte
Ninte Roopavum Bhavavum
Ennilakatte
Ninte Aathmashakthiyum
Ennil Kavinjidatte
Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve
Haallelujah ……haallelujah…….
-----
Ente Ishttangal Onnume
Venda En Yeshuve
Ninte Hithathinu Niravil
Njan Prashobikatte
Ente Ishttangal Onnume
Venda En Yeshuve
Ninte Hithathinu Niravil
Njan Prashobikatte
Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve
Haallelujah ……haallelujah…….
Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve
Haallelujah ……haallelujah…….
Aadhyanum Andyanum Nee Mathram Yeshuve
Sthuthikalkum Pukazhchakum
Yogyan Yeshuve
Haallelujah ……haallelujah…….
No comments yet