Malayalam Lyrics
My Notes
M | ഗഗനതലെ താരമൊന്നുദിച്ചുയര്‍ന്ന കണ്ടുവോ മനുജരെ മയങ്ങിടുവാന്‍ സമയമില്ലെന്നോര്‍ക്കുക |
F | ധരണിതലെ കന്യക തന്‍ കണ്മണി പിറന്നിതാ മന്നവനെ വാഴ്‌ത്തിടുവാന്‍ വരിക ചാരെ സോദരെ |
M | ഗഗനതലെ |
F | ഗഗനതലെ |
A | ഗഗനതലെ താരമൊന്നുദിച്ചുയര്‍ന്ന കണ്ടുവോ മനുജരെ മയങ്ങിടുവാന്‍ സമയമില്ലെന്നോര്‍ക്കുക |
F | ധരണിതലെ |
M | ധരണിതലെ |
A | ധരണിതലെ കന്യക തന്‍ കണ്മണി പിറന്നിതാ മന്നവനെ വാഴ്‌ത്തിടുവാന്‍ വരിക ചാരെ സോദരെ |
—————————————– | |
M | ശത്രുവേ തകര്‍ത്തു നമ്മെ മിത്രമാക്കി തീര്‍ക്കുവാന്‍ പുത്രനെ അയച്ച ദൈവ നാമത്തെ പുകഴ്‌ത്തിടാം |
F | ശത്രുവേ തകര്‍ത്തു നമ്മെ മിത്രമാക്കി തീര്‍ക്കുവാന്‍ പുത്രനെ അയച്ച ദൈവ നാമത്തെ പുകഴ്‌ത്തിടാം |
M | മരണഭയം വേണ്ടിനിയും മനുജരെ നമുക്കിനി മരണത്തെ ജയിക്കുവാനായ് ഈശോ വന്നിതാ |
F | മരണഭയം വേണ്ടിനിയും മനുജരെ നമുക്കിനി മരണത്തെ ജയിക്കുവാനായ് ഈശോ വന്നിതാ |
A | ഗഗനതലെ താരമൊന്നുദിച്ചുയര്‍ന്ന കണ്ടുവോ മനുജരെ മയങ്ങിടുവാന്‍ സമയമില്ലെന്നോര്‍ക്കുക |
A | ധരണിതലെ കന്യക തന്‍ കണ്മണി പിറന്നിതാ മന്നവനെ വാഴ്‌ത്തിടുവാന്‍ വരിക ചാരെ സോദരെ |
—————————————– | |
F | കാലമെത്ര കാത്തിരുന്നു കര്‍ത്തനെ നിന്‍ വരവിനായ് കന്യകയില്‍ വന്നുദിച്ച കനകതാരമാണു നീ |
M | കാലമെത്ര കാത്തിരുന്നു കര്‍ത്തനെ നിന്‍ വരവിനായ് കന്യകയില്‍ വന്നുദിച്ച കനകതാരമാണു നീ |
F | കളങ്കമില്ല നിന്റെ രക്തം ഞങ്ങളെ നിന്‍ സന്നിധെ കടങ്ങള്‍ പോക്കി നിര്‍ത്തുവാനായ് പ്രാപ്‌തനാക്ക നീ |
M | കളങ്കമില്ല നിന്റെ രക്തം ഞങ്ങളെ നിന്‍ സന്നിധെ കടങ്ങള്‍ പോക്കി നിര്‍ത്തുവാനായ് പ്രാപ്‌തനാക്ക നീ |
A | ഗഗനതലെ താരമൊന്നുദിച്ചുയര്‍ന്ന കണ്ടുവോ മനുജരെ മയങ്ങിടുവാന്‍ സമയമില്ലെന്നോര്‍ക്കുക |
A | ധരണിതലെ കന്യക തന്‍ കണ്മണി പിറന്നിതാ മന്നവനെ വാഴ്‌ത്തിടുവാന്‍ വരിക ചാരെ സോദരെ |
F | ഗഗനതലെ |
M | ഗഗനതലെ |
A | ഗഗനതലെ താരമൊന്നുദിച്ചുയര്‍ന്ന കണ്ടുവോ മനുജരെ മയങ്ങിടുവാന്‍ സമയമില്ലെന്നോര്‍ക്കുക |
M | ധരണിതലെ |
F | ധരണിതലെ |
A | ധരണിതലെ കന്യക തന്‍ കണ്മണി പിറന്നിതാ മന്നവനെ വാഴ്‌ത്തിടുവാന്‍ വരിക ചാരെ സോദരെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Gaganathale Tharamonnudhichuyarnna Kanduvo | ഗഗനതലെ താരമൊന്നുദിച്ചുയര്‍ന്ന കണ്ടുവോ മനുജരെ മയങ്ങിടുവാന്‍ സമയമില്ലെന്നോര്‍ക്കുക Gaganathale Tharamonnu Lyrics | Gaganathale Tharamonnu Song Lyrics | Gaganathale Tharamonnu Karaoke | Gaganathale Tharamonnu Track | Gaganathale Tharamonnu Malayalam Lyrics | Gaganathale Tharamonnu Manglish Lyrics | Gaganathale Tharamonnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Gaganathale Tharamonnu Christian Devotional Song Lyrics | Gaganathale Tharamonnu Christian Devotional | Gaganathale Tharamonnu Christian Song Lyrics | Gaganathale Tharamonnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manujare Mayangiduvaan Samayamillennorkkuka
Dharanithale Kanyaka Than Kanmani Pirannitha
Mannavane Vaazhthiduvaan Varika Chaare Sodhare
Gaganathale
Gaganathale
Gaganathale Thaaramonnudhichuyarnna Kanduvo

Dharanithale

-----
Shathruve Thakarthu Namme Mithramakki Theerkkuvaan
Puthrane Ayacha Daiva Naamathe Pukazhtheedaam

Marana Bhayam Vendiniyum Manujare Namukkini
Maranathe Jayikkuvanaai Eesho Vannitha
Marana Bhayam Vendiniyum Manujare Namukkini
Maranathe Jayikkuvanaai Eesho Vannitha
Gaganathale Thaaramonnudhichuyarnna Kanduvo
Manujare Mayangiduvaan Samayamillennorkkuka
Dharanithale Kanyaka Than Kanmani Pirannitha
Mannavane Vaazhthiduvaan Varika Chaare Sodhare
-----
Kaalamethra Kaathirunnu Karthane Nin Varavinaai
Kanyakayil Vannudhicha Kanaka Thaaramaanu Nee

Kalankamilla Ninte Raktham Njangale Nin Sannidhe
Kadangal Pokki Nirthuvanaai Prapthanaakka Nee
Kalankamilla Ninte Raktham Njangale Nin Sannidhe
Kadangal Pokki Nirthuvanaai Prapthanaakka Nee
Gaganathale Thaaramonnudhichuyarnna Kanduvo
Manujare Mayangiduvaan Samayamillennorkkuka
Dharanithale Kanyaka Than Kanmani Pirannitha
Mannavane Vaazhthiduvaan Varika Chaare Sodhare
Gaganathale
Gaganathale
Gaganathale Thaaramonnudhichuyarnna Kanduvo
Manujare Mayangiduvaan Samayamillennorkkuka
Dharanithale
Dharanithale
Dharanithale Kanyaka Than Kanmani Pirannitha
Mannavane Vaazhthiduvaan Varika Chaare Sodhare
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet