സൗമാ റമ്പാ (നോമ്പുകാല) കുര്‍ബാന സ്വീകരണ ഗാനം
M | ഗാഗുല്‍ത്തായ്ക്ക് മുകളില്‍, സ്ലീവാമരം പൂകിതന്, പ്രാണനര്പ്പിച്ച സ്നേഹമേ നീ എഴുന്നള്ളി വന്നാലുമെന്നുള്ളില് ജീവനേകുമൊരപ്പമായ് നിത്യവും |
F | ഗാഗുല്‍ത്തായ്ക്ക് മുകളില്‍, സ്ലീവാമരം പൂകിതന്, പ്രാണനര്പ്പിച്ച സ്നേഹമേ നീ എഴുന്നള്ളി വന്നാലുമെന്നുള്ളില് ജീവനേകുമൊരപ്പമായ് നിത്യവും |
A | സ്നേഹമേ.. നീ വരൂ ജീവനില്‍.. ദീപമായ് രക്ഷയായ്.. മോക്ഷമായ് നിത്യവും.. ഭോജ്യമായ് |
—————————————– | |
M | പാപങ്ങള്‍ക്കു പരിഹാരമാകുവാന്‍ നീ ബലിയായ്, തീര്‍ന്നിതാ സ്ലീവായില്‍ പാപ ബോധമെന്നുള്ളിലുണര്ത്തുവാന് സ്നേഹമോടെന്നെ ചേര്‍ത്തു പുല്‍കേണമേ |
🎵🎵🎵 | |
A | സ്നേഹമേ.. നീ വരൂ ജീവനില്‍.. ദീപമായ് രക്ഷയായ്.. മോക്ഷമായ് നിത്യവും.. ഭോജ്യമായ് |
—————————————– | |
F | അല്പ ലാഭത്തിനൊറ്റി കൊടുത്തു ഞാന്‍ സത്യമേ നിന്നെ സ്ലീവായിലേറ്റിനേന് മാത്രകൊണ്ടു പൊലിയും സുഖത്തിനായ് നിന് ഹൃദയം തകര്‍ത്തു ഞാന്‍ നിര്‍ദ്ദയം |
🎵🎵🎵 | |
A | സ്നേഹമേ.. നീ വരൂ ജീവനില്‍.. ദീപമായ് രക്ഷയായ്.. മോക്ഷമായ് നിത്യവും.. ഭോജ്യമായ് |
—————————————– | |
M | ഉള്ത്താപത്തോടു കണ്ണുനീര്ച്ചിന്തി ഞാന്‍ കര്‍ത്താവേ നിന്നെ കാത്തു നില്ക്കുന്നിതാ സ്നേഹപൂര്‍ണ്ണമാം നിന്റെ വചസ്സിനാല്‍ മാമകാത്മാവ് കോരിത്തരിക്കണം |
🎵🎵🎵 | |
A | സ്നേഹമേ.. നീ വരൂ ജീവനില്‍.. ദീപമായ് രക്ഷയായ്.. മോക്ഷമായ് നിത്യവും.. ഭോജ്യമായ് |
—————————————– | |
F | പാപത്തിന്റെ കെണികളില്‍ വീഴാതെ താപത്തിന്റെ, വഴികളില്‍ നീങ്ങുവാന്‍ നാഥാ നിന് തിരുമാംസ രക്തങ്ങളാല്‍ നിത്യമെന്‍ ചിത്തം ശക്തമായ് തീരണം |
🎵🎵🎵 | |
A | സ്നേഹമേ.. നീ വരൂ ജീവനില്‍.. ദീപമായ് രക്ഷയായ്.. മോക്ഷമായ് നിത്യവും.. ഭോജ്യമായ് |
—————————————– | |
M | ഗാഗുല്ത്തായില് ഞാന്‍ കാണുന്ന സ്ലീവയില്‍ ദാഹം പൂണ്ടു വിരിച്ച കരങ്ങളാല്‍ സ്നേഹമോടെന്നെ പുല്കുവാനീശോയെ നീ കനിഞ്ഞിന്നു ഭാഗ്യമുദിക്കയായ് |
🎵🎵🎵 | |
A | ഗാഗുല്‍ത്തായ്ക്ക് മുകളില്‍, സ്ലീവാമരം പൂകിതന്, പ്രാണനര്പ്പിച്ച സ്നേഹമേ നീ എഴുന്നള്ളി വന്നാലുമെന്നുള്ളില് ജീവനേകുമൊരപ്പമായ് നിത്യവും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pookithan, Praananarppicha Snehame
Nee Ezhunnalli Vannalum Ennullil
Jeevanekum Orappamaai Nithyavum
Gagulthaaikk Mukalil, Sleeva Maram
Pookithan, Praananarppicha Snehame
Nee Ezhunnalli Vannalum Ennullil
Jeevanekum Orappamaai Nithyavum
Snehame.. Nee Varu
Jeevanil.. Deepamaai
Rakshayaai.. Mokshamaai
Nithyavum.. Bhojyamaai
-----
Paapangalkku Parihaaramakuvaan
Nee Baliyaai, Theernnithaa Sleevayil
Paapa Bhodham Ennullil Unarthuvan
Snehamodenne Cherthu Pulkename
🎵🎵🎵
Snehame.. Nee Varu
Jeevanil.. Deepamaai
Rakshayaai.. Mokshamaai
Nithyavum.. Bhojyamaai
-----
Alpa Labhathin Otti Koduthu Njan
Sathyame Ninne Sleevayil Ettan
Mathra Kondu Poliyum Sukhathinaai
Nin Hrudhayam Thakarthu Njan Nirdhayam
🎵🎵🎵
Snehame.. Nee Varu
Jeevanil.. Deepamaai
Rakshayaai.. Mokshamaai
Nithyavum.. Bhojyamaai
-----
Ulthaapathodu Kannuneer Chinthi Njan
Karthave Ninne Kaathu Nilkkunnithaa
Sneha Poornnamaam Ninte Vachassinaal
Mamaka Aathmaav Koritharikkanam
🎵🎵🎵
Snehame.. Nee Varu
Jeevanil.. Deepamaai
Rakshayaai.. Mokshamaai
Nithyavum.. Bhojyamaai
-----
Paapathinte Kenikalil Veezhathe
Thaapathinte, Vazhikalil Neenguvaan
Nadha Nin Thiru Maamsa Rakthangalaal
Nithyam En Chitham Shakthamai Theeranam
🎵🎵🎵
Snehame.. Nee Varu
Jeevanil.. Deepamaai
Rakshayaai.. Mokshamaai
Nithyavum.. Bhojyamaai
-----
Gaagulthayil Njan Kaanunna Sleevayil
Dhaaham Poondu Viricha Karangalaal
Snehamodenne Pulkuvan Eeshoye
Nee Kaninj Innu Bhagyam Udhikkayaayi
🎵🎵🎵
Gagulthaikk Mukalil, Sleeva Maram
Pookithan, Praananarppicha Snehame
Nee Ezhunnalli Vannalum Ennullil
Jeevanekum Orappamaai Nithyavum
No comments yet