Sung as Nithya Vishudhayam
M | ↗ഗീവര്‍ഗ്ഗീസ് സഹദാ നിന്‍ മാധ്യസ്ഥം തേടുന്ന ഞങ്ങളെ കാത്തു തുണക്ക ആലംബഹീനര്‍ തന്‍ ആശ്രയമാകുന്ന ധീരനാം ശ്രേഷ്ഠ വിശുദ്ധാ |
F | ↗ഗീവര്‍ഗ്ഗീസ് സഹദാ നിന്‍ മാധ്യസ്ഥം തേടുന്ന ഞങ്ങളെ കാത്തു തുണക്ക ആലംബഹീനര്‍ തന്‍ ആശ്രയമാകുന്ന ധീരനാം ശ്രേഷ്ഠ വിശുദ്ധാ |
—————————————– | |
M | അപകട വേളയില്‍ , ജീവിത യാത്രയില്‍ ഞങ്ങള്‍ക്ക് തുണയായി നില്‍ക്കു |
F | അപകട വേളയില്‍ , ജീവിത യാത്രയില്‍ ഞങ്ങള്‍ക്ക് തുണയായി നില്‍ക്കു |
M | ഹൃദയ വ്യഥകളില്‍ ഞങ്ങള്‍ തന്‍ അര്‍ത്ഥന കര്‍ത്താവിന്‍ സന്നിധെ ചേര്‍ക്കൂ നിത്യം കര്‍ത്താവിന്‍ സന്നിധെ ചേര്‍ക്കൂ |
A | ↘ഗീവര്‍ഗ്ഗീസ് സഹദാ നിന്‍ മാധ്യസ്ഥം തേടുന്ന ഞങ്ങളെ കാത്തു തുണക്ക ആലംബഹീനര്‍ തന്‍ ആശ്രയമാകുന്ന ധീരനാം ശ്രേഷ്ഠ വിശുദ്ധാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njangale Kathu Thunaikka
Aalambaheenar Than Aashrayamakunna
Dheeranam Shreshta Vishudha
Geevarghese Sahada Nin Madhyastham Thedunna
Njangale Kathu Thunaikka
Aalambaheenar Than Aashrayamakunna
Dheeranam Shreshta Vishudha
--------
Apakada Velayil, Jeevitha Yathrayil
Njangalkku Thunayayi Nilkku
Apakada Velayil, Jeevitha Yathrayil
Njangalkku Thunayayi Nilkku
Hrudaya Vyathakalil Njangal Than Arthana
Karthavin Sannidhe Cherkku Nithyam
Karthavin Sannidhe Cherkku
Geevarghese Sahada Nin Madhyastham Thedunna
Njangale Kathu Thunaikka
Aalambaheenar Than Aashrayamakunna
Dheeranam Shreshta Vishudha
No comments yet