Malayalam Lyrics
My Notes
M | ഗോല്‍ഗോത്തായിലെ… പരമയാഗം… |
🎵🎵🎵 | |
M | ഗോല്‍ഗോത്തായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം |
F | ഗോല്‍ഗോത്തായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം |
M | അനുസ്മരിക്കുന്നിതാ നിന്‍ തനയര്‍ സ്‌നേഹ താതാ, ഒന്നു ചേര്‍ന്നീ |
A | അള്‍ത്താരയില്‍… |
A | അള്‍ത്താരയില്‍… |
A | ഗോല്‍ഗോത്തായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം |
—————————————– | |
M | ഓസ്തിയും വീഞ്ഞും, അര്‍പ്പണം ചെയ്യുന്നു ഒപ്പം ഞങ്ങള്‍, ദുഖങ്ങളും, ക്ലേശങ്ങളും |
F | ഓസ്തിയും വീഞ്ഞും, അര്‍പ്പണം ചെയ്യുന്നു ഒപ്പം ഞങ്ങള്‍, ദുഖങ്ങളും, ക്ലേശങ്ങളും |
M | സ്വീകരിക്കേണമേ ഈ കാഴ്ച്ചകള്‍ ഈ കാഴ്ച്ചകള്‍ |
F | പ്രീതനായീടണെ ഈ പൂജയില്‍ ഈ പൂജയില്‍ |
🎵🎵🎵 | |
M | ഗോല്‍ഗോത്തായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം |
F | അനുസ്മരിക്കുന്നിതാ നിന്‍ തനയര്‍ സ്‌നേഹ താതാ, ഒന്നു ചേര്‍ന്നീ |
A | അള്‍ത്താരയില്‍… |
A | അള്‍ത്താരയില്‍… |
A | ഗോല്‍ഗോത്തായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം |
—————————————– | |
F | അപ്പവും വീഞ്ഞും, മാറിടുന്നേശുവിന്‍ മെയ്യും നിണവും, സ്‌നേഹത്തിന്റെ, ദിവ്യാദ്‌ഭുതം |
M | അപ്പവും വീഞ്ഞും, മാറിടുന്നേശുവിന്‍ മെയ്യും നിണവും, സ്‌നേഹത്തിന്റെ, ദിവ്യാദ്‌ഭുതം |
F | യേശുവാം ഭോജനം സ്വീകരിക്കൂ സ്വീകരിക്കൂ |
M | ഞങ്ങളും സായൂജ്യം നേടിടട്ടെ നേടിടട്ടെ |
🎵🎵🎵 | |
F | ഗോല്‍ഗോത്തായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം |
M | അനുസ്മരിക്കുന്നിതാ നിന്‍ തനയര്‍ സ്‌നേഹ താതാ, ഒന്നു ചേര്‍ന്നീ |
A | അള്‍ത്താരയില്‍… |
A | അള്‍ത്താരയില്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Golgothayile Parama Yagam | ഗോല്‍ഗോഥായിലെ പരമയാഗം സെഹിയോന്‍ ശാലയിലെ തിരുവത്താഴം Golgothayile Parama Yagam Lyrics | Golgothayile Parama Yagam Song Lyrics | Golgothayile Parama Yagam Karaoke | Golgothayile Parama Yagam Track | Golgothayile Parama Yagam Malayalam Lyrics | Golgothayile Parama Yagam Manglish Lyrics | Golgothayile Parama Yagam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Golgothayile Parama Yagam Christian Devotional Song Lyrics | Golgothayile Parama Yagam Christian Devotional | Golgothayile Parama Yagam Christian Song Lyrics | Golgothayile Parama Yagam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Golgolthaayile Paramayaagam
Sehiyon Shaalayile Thiruvathaazham
Golgolthaayile Paramayaagam
Sehiyon Shaalayile Thiruvathaazham
Anusmarikkunnitha Nin Thanayar
Sneha Thaatha, Onnu Chernnee
Altharayil...
Altharayil...
Golgolthayile Parama Yaagam
Sehiyon Shalayile Thiruvathazham
-----
Osthiyum Veenjum Arppanam Cheyyunnu
Oppam Njangal, Dhukhangalum Kleshangalum
Osthiyum Veenjum Arppanam Cheyyunnu
Oppam Njangal, Dhukhangalum Kleshangalum
Sweekarikkename Ee Kaazhchakal,
Ee Kaazhchakal
Preethanaayidane Ee Poojayil,
Ee Poojayil
🎵🎵🎵
Golgolthaayile Parama Yagam
Sehiyon Shaalayile Thiruvathaazham
Anusmarikkunnitha Nin Thanayar
Sneha Thatha, Onnu Chernnee
Altharayil...
Altharayil...
Golgolthayile Paramayagam
Sehiyon Shalayile Thiruvathazham
-----
Appavum Veenjum, Maaridunneshuvin
Meyyum Ninavum, Snehathinte, Divyaathbutham
Appavum Veenjum, Maaridunneshuvin
Meyyum Ninavum, Snehathinte, Divyaathbutham
Yeshuvaam Bhojanam Sweekarikkoo
Sweekarikkoo
Njangalum Sayoojyam Nedidatte
Nedidatte
🎵🎵🎵
Golgolthaayile Parama Yagam
Sehiyon Shaalayile Thiruvathaazham
Anusmarikkunnitha Nin Thanayar
Sneha Thatha, Onnu Chernnee
Altharayil...
Altharayil...
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet