Malayalam Lyrics
My Notes
M | ഗോശാലയില്‍, പൊന്‍പൈതലായ് ഉണ്ണി പിറന്നു ശാന്തമായ് നിലാവില്‍ |
F | എന്‍ നെഞ്ചിലും, കണ്‍കോണിലും കണ്ണീരുമായ്‌ക്കാനുണ്ണി പിറന്നു |
M | ആരോമല്‍ പൂംപൈതലേ |
F | എന്‍ കരളിനുള്ളിലെ കദനമാറ്റുവാന്‍ വായോ |
M | നിന്‍ ഭരണമേല്‍ക്കുവാന്‍ കനിവു ദാസര്‍ക്ക് തായോ ഓ… |
A | പൊന്‍പൈതലായ് ഗോശാലയില്‍ ഉണ്ണി പിറന്നു ശാന്തമായ് നിലാവില്‍ |
—————————————– | |
M | നിന്‍ മൊഴിയില്‍, സ്വര്‍ലോകത്തിന്‍ നാള്‍ വഴികള്‍, കാണുന്നു ഞാന്‍ |
F | പുഞ്ചിരിയാല്‍, പുല്‍ക്കൂടിനെ അഞ്‌ജിതമായ്, തീര്‍ത്തല്ലോ നീ |
M | വീണമീട്ടി വന്നിതാ വാനദൂതര്‍ മന്നിതില്‍ |
F | ഉണ്ണിയെ നിന്‍ തൂമുഖം കാണുവാനായ് നിന്നിതാ |
M | ഹൃദയം മുഴുവന്‍ പാടുന്നല്ലോ രാരീരം രാരീരാരോ |
A | ഗോശാലയില്‍, പൊന്‍പൈതലായ് ഉണ്ണി പിറന്നു ശാന്തമായ് നിലാവില്‍ |
—————————————– | |
F | ആടുകളെ, പുല്‍മേടതില്‍ ഞാന്‍ മറന്നു, പോന്നേനിതാ |
M | തേടുകയായ്, ഉണ്ണീശോയെ പാവനമാം, നീയാം ധനം |
F | എന്റെ കണ്ണിന്‍ മുന്നിലെ ദിവ്യ സ്‌നേഹ നിര്‍ജ്ജരി |
M | അങ്ങ് മാത്രം പൈതലേ ആത്മ സ്‌നേഹ തീര്‍ത്ഥമേ |
F | അധരം മുഴുവന്‍ സ്‌തുതി മാത്രമാ രാരീരം രാരീരാരോ |
M | ഗോശാലയില്‍, പൊന്‍പൈതലായ് ഉണ്ണി പിറന്നു ശാന്തമായ് നിലാവില്‍ |
F | എന്‍ നെഞ്ചിലും, കണ്‍കോണിലും കണ്ണീരുമായ്‌ക്കാനുണ്ണി പിറന്നു |
M | ആരോമല്‍ പൂംപൈതലേ |
F | എന്‍ കരളിനുള്ളിലെ കദനമാറ്റുവാന്‍ വായോ |
M | നിന്‍ ഭരണമേല്‍ക്കുവാന്‍ കനിവു ദാസര്‍ക്ക് തായോ ഓ… |
A | പൊന്‍പൈതലായ് ഗോശാലയില്‍ ഉണ്ണി പിറന്നു ശാന്തമായ് നിലാവില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Goshalayil Pon Paithalayi | ഗോശാലയില്‍, പോന്‍പൈതലായ് ഉണ്ണി പിറന്നു ശാന്തമായ് നിലാവില്‍ Goshalayil Pon Paithalayi Lyrics | Goshalayil Pon Paithalayi Song Lyrics | Goshalayil Pon Paithalayi Karaoke | Goshalayil Pon Paithalayi Track | Goshalayil Pon Paithalayi Malayalam Lyrics | Goshalayil Pon Paithalayi Manglish Lyrics | Goshalayil Pon Paithalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Goshalayil Pon Paithalayi Christian Devotional Song Lyrics | Goshalayil Pon Paithalayi Christian Devotional | Goshalayil Pon Paithalayi Christian Song Lyrics | Goshalayil Pon Paithalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unni Pirannu Shanthamaai Nilavil
En Nenchilum, Kann Konilum
Kaneeru Maaikkaan Unni Pirannu
Aromal Poom Paithale
En Karalinnullile
Kadhanamaattuvaan Vaayo
Nin Bharanamelkkuvaan
Kanivu Dhaasarkku Thaayo
Oh...
Pon Paithalaai Goshalayil
Unni Pirannu Shanthamai Nilaavil
-----
Nin Mozhiyil, Swarlokathin
Naal Vazhikal, Kanunnu Njan
Punchiriyaal, Pulkkoodine
Anjithamaayi, Theerthallo Nee
Veena Meetti Vannitha
Vaana Dhoothar Mannithil
Unniye Nin Thoomukham
Kanuvanaai Ninnithaa
Hrudhayam Muzhuvan Paadunnallo
Rareeram Rareeraaro
Goshalayil Pon Paithalaai
Unni Pirannu Shanthamayi Nilavil
-----
Aadukale, Pulmedathil
Njan Marannu, Ponnenitha
Thedukayaai, Unneeshoye
Paavanamaam, Neeyaam Dhanam
Ente Kannin Munnile
Divya Sneha Nirjjari
Angu Mathram Paithale
Aathma Sneha Theerthame
Adharam Muzhuvan Sthuthi Mathrama
Rareeram Rareeraro
Goshalayil Pon Paithalaai
Unni Pirannu Shanthamaai Nilavil
En Nenchilum, Kann Konilum
Kaneeru Maaikkaan Unni Pirannu
Aromal Poom Paithale
En Karalinnullile
Kadhanamaattuvaan Vaayo
Nin Bharanamelkkuvaan
Kanivu Dhaasarkku Thaayo
Oh...
Pon Paithalaai Goshalayil
Unni Pirannu Shanthamai Nilaavil
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet