Malayalam Lyrics
My Notes
M | ഹല്ലേലൂയാ ഹല്ലേലൂയാ പാടി വാഴ്‌ത്തീടാം സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം |
F | നിര്‍ലീനാത്മാവാം നിന്നെ ധ്യാനമാര്‍ന്നു ഞാന്‍ ഉള്ളിന്നുള്ളില്‍ നിന്നെ തേടുന്നൂ |
M | കനല്‍ പോലെയാം മണ്ണില്‍ കഴല്‍ കൊള്ളി വീഴുമ്പോള്‍ |
F | കുളിര്‍ മേഘമായ്, കരുണാമൃതം തൂകുകെന്‍ നാഥാ |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. പാടി വാഴ്‌ത്തീടാം സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം |
—————————————– | |
M | അല്ലില്‍ നീയേ ലോചനം, അല്ലല്‍ നീക്കും സാന്ത്വനം |
F | നീയേ ദീപം ദീപ്‍തിയും നീയേ കണ്ണും കാഴ്‌ച്ചയും |
M | ശിശിരത്തിലെ, ഇളവെയില് പോല്‍ തഴുകാവൂ നീയെന്നെ |
F | ഞങ്ങള്‍ പാടും ഗീതികള്‍ വിണ്ണില്‍ പാറും പ്രാവ് പോല്‍ നിന്നെ തേടുന്നു |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. പാടി വാഴ്‌ത്തീടാം സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം |
—————————————– | |
F | ഷാരോണ്‍ താഴ്‌വാരത്തിലെ റോജാ പൂക്കള്‍ പോലവേ |
M | ഈ ആത്മാവിന്‍ നോവുകള്‍ ദേവാ നേദിക്കുന്നിതാ |
F | പനിനീരിനാല്‍ കഴുകുന്നിതാ പദതാരുകള്‍ നാഥാ |
M | തേടും ഞങ്ങള്‍ നിന്‍ വഴി കാതില്‍ കേള്‍പ്പൂ നിന്‍ മൊഴി കാണ്മൂ നിന്‍ രൂപം |
F | ഹല്ലേലൂയാ ഹല്ലേലൂയാ പാടി വാഴ്‌ത്തീടാം സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം |
M | നിര്‍ലീനാത്മാവാം നിന്നെ ധ്യാനമാര്‍ന്നു ഞാന്‍ ഉള്ളിന്നുള്ളില്‍ നിന്നെ തേടുന്നൂ |
F | കനല്‍ പോലെയാം മണ്ണില്‍ കഴല്‍ കൊള്ളി വീഴുമ്പോള്‍ |
M | കുളിര്‍ മേഘമായ്, കരുണാമൃതം തൂകുകെന്‍ നാഥാ |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ.. പാടി വാഴ്‌ത്തീടാം സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Halleluya Halleluya Paadi Vazhtheedam Swarlokathin Nadha Nin Namam | ഹല്ലേലൂയാ ഹല്ലേലൂയാ പാടി വാഴ്‌ത്തീടാം സ്വര്‍ലോകത്തിന്‍ നാഥാ നിന്‍ നാമം Halleluya Halleluya Paadi Vazhtheedam Lyrics | Halleluya Halleluya Paadi Vazhtheedam Song Lyrics | Halleluya Halleluya Paadi Vazhtheedam Karaoke | Halleluya Halleluya Paadi Vazhtheedam Track | Halleluya Halleluya Paadi Vazhtheedam Malayalam Lyrics | Halleluya Halleluya Paadi Vazhtheedam Manglish Lyrics | Halleluya Halleluya Paadi Vazhtheedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Halleluya Halleluya Paadi Vazhtheedam Christian Devotional Song Lyrics | Halleluya Halleluya Paadi Vazhtheedam Christian Devotional | Halleluya Halleluya Paadi Vazhtheedam Christian Song Lyrics | Halleluya Halleluya Paadi Vazhtheedam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarlokathin Naadha Nin Naamam
Nirleenaathamaavaam Ninne Dhyaanamaarnnu Njan
Ullin Ullil Ninnne Thedunnu
Kanal Poleyaam Mannil
Kazhal Kolli Veezhumbol
Kulir Meghamaai, Karunaamrutham
Thookuken Naadha
Hallelooyya Hallelooyya Paadi Vazhtheedaam
Swarlokathin Naadha Nin Naamam
-----
Allil Neeye Lochanam
Allal Neekkum Saanthwanam
Neeye Dheepam Deepthiyum
Neeye Kannum Kaazhchayum
Shishirathile, Ilaveyilu Pol
Thazhukaavu Neeyenne
Njangal Paadum Geethikal
Vinnil Paarum Praavupol
Ninne Thedunnu
Halleluyya Halleluyya Paadi Vazhtheedaam
Swarlokathin Naadha Nin Naamam
-----
Shaaron Thaazhvarathile
Roja Pookkal Polave
Ee Aathmaavin Novukal
Deva Nedhikkunnitha
Panineerinaal Kazhukunnitha
Pathathaarukal Naadha
Thedum Njangal Nin Vazhi
Kaathil Kelppoo Ninmozhi
Kaanmoo Nin Roopam
Halleluya Halleluya Paadi Vazhtheedaam
Swarlokathin Naadha Nin Naamam
Nirleenaathamaavaam Ninne Dhyaanamaarnnu Njan
Ullin Ullil Ninnne Thedunnu
Kanal Poleyaam Mannil
Kazhal Kolli Veezhumbol
Kulir Meghamaai, Karunaamrutham
Thookuken Naadha
Hallelooya Hallelooya Paadi Vazhtheedaam
Swarlokathin Naadha Nin Naamam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet