This is the Suvishesha Geetham (സുമ്മാറ), sung during the Pesaha Vyazham Holy Qurbana.
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
M | ശിഷ്യന്മാരുടെ പാദം കഴുകി സ്നേഹത്തിന്‍ പുതുമാതൃക നല്‍കി |
F | തന്റെ ശരീരം നല്‍കി നമുക്കായ് നവമൊരു ജീവന്‍ നമ്മില്‍ പുലരാന്‍. |
A | മാതൃകയേവം കൈക്കൊണ്ടീടാന്‍ വചനം നമ്മെ മാടിവിളിപ്പു . |
S | താതനുമതുപോല്‍ സുതനും പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ. ആദിമുതല്‍ക്കേയിന്നും നിത്യവു- മായി ഭവിച്ചീടട്ടെ. |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
Shishyanmaarude Paadham Kazhuki
Snehathin Puthu Maathruka Nalki
Thante Shareeram Nalki Namukkaai
Navam Oru Jeevan Nammil Pularaan
Mathrukayevam Kai Kondeedan
Vachanam Namme Maadi Vilippu
Thaathanumathupol Sudhanum
Parishudhathmavinum Sthuthi Uyaratte
Aadimuthalkke Innum, Nithyavumayi
Bhavichidatte
Amen
Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
No comments yet