Malayalam Lyrics
My Notes
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
M | കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പും മര്‍ത്യര്‍ക്കേകും മാമ്മോദീസാ |
F | പാപങ്ങള്‍ക്കു മരിച്ചൊരു നവമാം ജീവന്‍ നേടാന്‍ ശക്തി തരുന്നു |
A | മാമക മാനസമാനന്ദത്തിന്‍ മാധുരിയിന്നു നുകര്‍ന്നിടുന്നു. |
S | താതനുമതുപോല്‍ സുതനും പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ ആദിമുതല്‍ക്കേയിന്നും നിത്യവുമായി ഭവിച്ചീടട്ടെ. |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Halleluyah Paadam Onnayi (Holy Saturday) | ഹല്ലേലുയ്യാ പാടാമൊന്നായ് ഹല്ലേലുയ്യാ ഹല്ലേലുയ്യാ Halleluyah Paadam Onnayi (Valiya Shani Mass) Lyrics | Halleluyah Paadam Onnayi (Valiya Shani Mass) Song Lyrics | Halleluyah Paadam Onnayi (Valiya Shani Mass) Karaoke | Halleluyah Paadam Onnayi (Valiya Shani Mass) Track | Halleluyah Paadam Onnayi (Valiya Shani Mass) Malayalam Lyrics | Halleluyah Paadam Onnayi (Valiya Shani Mass) Manglish Lyrics | Halleluyah Paadam Onnayi (Valiya Shani Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Halleluyah Paadam Onnayi (Valiya Shani Mass) Christian Devotional Song Lyrics | Halleluyah Paadam Onnayi (Valiya Shani Mass) Christian Devotional | Halleluyah Paadam Onnayi (Valiya Shani Mass) Christian Song Lyrics | Halleluyah Paadam Onnayi (Valiya Shani Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
Karthavin Thiru Mrithiyum Uyirppum
Marthyarkkekum Mamodeesa
Paapangalkku Marichoru Navamaam
Jeevan Nedan Shakthi Tharunnu
Maamaka Maanasa Aanandhathin
Maadhuri Innu Nukarnnidunnu
Thaathanumathupol Sudhanum
Parishudhathmavinum Sthuthi Uyaratte
Aadimuthalkke Innum, Nithyavumayi
Bhavichidatte
Amen
Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet