This is the Suvishesha Geetham (സുമ്മാറ), sung during the Viboothi Holy Qurbana.
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
M | ആശ്രയമരുളും കര്‍ത്താവിങ്കല്‍ ശരണമണയ്‌ക്കുക ജീവിതഭാഗ്യം |
F | നാഥനു സമനായ്, ആരുണ്ടോര്‍ത്താല്‍ മണ്ണിലുമതുപോല്‍ വിണ്ണിലുമേവം |
A | ദൈവിക നന്മകള്‍ കീര്‍ത്തിച്ചീടാന്‍ നാവിനു തെല്ലും കഴിവില്ലല്ലോ |
S | താതനുമതുപോല്‍ സുതനും പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ. ആദിമുതല്‍ക്കേയിന്നും നിത്യവു- മായി ഭവിച്ചീടട്ടെ. |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A | ഹല്ലേലുയ്യാ പാടാമൊന്നായ്, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ. |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
Aashrayam Arulum Karthaavinkal
Sharanam Anaikkuka Jeevitha Bhaagyam
Nadhanu Samanai Aarundorthaal
Mannilumathupol Vinnilumevam
Daivika Nanmakal Keerthicheedan
Naavinu Thellum Kazhivillallo
Thaathanumathupol Sudhanum
Parishudhathmavinum Sthuthi Uyaratte
Aadimuthalkke Innum, Nithyavumayi
Bhavichidatte
Amen
Halleluyah Paadam Onnai
Hallelluyah Hallelluyah
Halleluyah Paadam Onnai
Hallelluyah Hallelluyah
No comments yet