Malayalam Lyrics
My Notes
പള്ളിക്കൂദാശക്കാലം – ഹല്ലേലുയ്യാഗീതം (സൂമാറ)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
M | ബലവാനാകും കര്‍ത്താവേ, നിന്‍ ഭവനം നിത്യവുമെത്ര മനോജ്ഞം |
F | നിന്‍ ഭവനത്തിന്‍ മുറ്റത്തണയാന്‍ എന്നാത്മാവു കൊതിച്ചീടുന്നു |
A | നിന്‍ സ്‌തുതി പാടി തിരുഭവനത്തില്‍ പാര്‍ക്കുന്നവരോ ഭാഗ്യമിയന്നോര്‍ |
S | താതനുമതുപോല്‍ സുതനും പാവന റൂഹായ്‌ക്കും സ്‌തുതിയുണ്ടാകട്ടെ. ആദിമുതല്‍ക്കേയിന്നും നിത്യവുമായി ഭവിച്ചീടട്ടെ |
A | ആമ്മേന്‍ |
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ഹല്ലേലുയ്യാ പാടീടുന്നേന്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Halleluyah Paadidunnen (Pallikkoodasha Kalam) Lyrics | Halleluyah Paadidunnen (Pallikkoodasha Kalam) Song Lyrics | Halleluyah Paadidunnen (Pallikkoodasha Kalam) Karaoke | Halleluyah Paadidunnen (Pallikkoodasha Kalam) Track | Halleluyah Paadidunnen (Pallikkoodasha Kalam) Malayalam Lyrics | Halleluyah Paadidunnen (Pallikkoodasha Kalam) Manglish Lyrics | Halleluyah Paadidunnen (Pallikkoodasha Kalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Halleluyah Paadidunnen (Pallikkoodasha Kalam) Christian Devotional Song Lyrics | Halleluyah Paadidunnen (Pallikkoodasha Kalam) Christian Devotional | Halleluyah Paadidunnen (Pallikkoodasha Kalam) Christian Song Lyrics | Halleluyah Paadidunnen (Pallikkoodasha Kalam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hellelluyah Hallelluyah
Halleluyah Paadidunnen
Hallelluyah Hallelluyah
Balavanakum Karthave, Nin
Bhavanam Nithyavum Ethra Manonjam.
Nin Bhavanathin Muttathanayaan
Ennaathmavu Kothicheedunnu
Nin Sthuthi Paadi Thirubhavanathil
Paarkkunnavaro Bhagyamiyannor
Thathanumathupol Suthanum Paavana
Roohaikkum Sthuthiyundakatte
Aadimuthalkke Innum
Nithyavumayi Bhavichidatte
Amen
Halleluyah Padidunnen
Hallelluyah Hallelluyah
Halleluyah Padidunnen
Hallelluyah Hallelluyah
halelluyah Haleluyah Hallelujah Halelujah Halellujah
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet