Halleluyah Paadidunnen


in

Holy Qurbana

A ഹല്ലേലുയ്യ പാടീടുന്നേന്‍
ഹല്ലേലുയ്യ, ഹല്ലേലുയ്യ.
A ഹല്ലേലുയ്യ പാടീടുന്നേന്‍
ഹല്ലേലുയ്യ, ഹല്ലേലുയ്യ.
M നല്ലോരാശയമെന്‍  മനതാരില്‍
വന്നു നിറഞ്ഞു തുളുമ്പീടുന്നു.
F രാജാവിന്‍ തിരുമുമ്പില്‍ കീര്‍ത്തന-
മധുവായ് ഞാനതൊഴുക്കീടട്ടെ.
A ഏറ്റമനുഗ്രഹപൂരിത കവിതന്‍
തൂലികപോലെന്‍ നാവിപ്പോള്‍
S താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദിമുതല്‍ക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ.
A ആമ്മേന്‍
A ഹല്ലേലുയ്യ പാടീടുന്നേന്‍
ഹല്ലേലുയ്യ, ഹല്ലേലുയ്യ.
A ഹല്ലേലുയ്യ പാടീടുന്നേന്‍
ഹല്ലേലുയ്യ, ഹല്ലേലുയ്യ.

A – All; M – Male; F – Female; R – Reverend / Shushrushee

MANGLISH LYRICS

Halleluyah Paadidunnen
Hellelluyah Hallelluyah
Halleluyah Paadidunnen
Hellelluyah Hallelluyah

Nallorashayam en manatharil
Vannu niranju thulumbeedunnu
Rajavin thiru munbil keerthanam
Madhuvai njanathozhukeedatte
Ettamanugraha pooritha kavi than
Thoolika polen naavippol

Thaathanumathupol sudhanum
Parishudhathmavinum Sthuthi uyaratte
Aadimuthalkke innum, nithyavumayi
bhavichidatte

Amen

Halleluyah Paadidunnen
Hellelluyah Hallelluyah
Halleluyah Paadidunnen
Hellelluyah Hallelluyah

Your email address will not be published. Required fields are marked *




Views 237.  Song ID 3053

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.