Malayalam Lyrics
My Notes
M | ഹീന മനുജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു ഏറ്റു കൊള്ളവനെ തള്ളാതെ |
F | ഹീന മനുജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു ഏറ്റു കൊള്ളവനെ തള്ളാതെ |
—————————————– | |
M | കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു |
F | മുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്മേല്‍ |
M | നിന്ദയും ദുഷിയും പീഢയും സഹിച്ചു |
F | ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ് |
M | കരുണയായ് നിന്നെ വിളിച്ചീടുന്നു |
A | ഹീന മനുജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു ഏറ്റു കൊള്ളവനെ തള്ളാതെ |
—————————————– | |
F | തല ചായ്‌ക്കുവാന്‍ സ്ഥലമില്ലാതെ |
M | ദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെ |
F | ആശ്വാസം പറവാന്‍ ആരും തന്നില്ലാതെ |
M | അരുമ രക്ഷകന്‍ ഏകനായ് മരിച്ചു |
F | ആ പാടുകള്‍ നിന്‍ രക്ഷയ്‌ക്കേ |
A | ഹീന മനുജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു ഏറ്റു കൊള്ളവനെ തള്ളാതെ |
A | ഹീന മനുജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു ഏറ്റു കൊള്ളവനെ തള്ളാതെ |
—————————————– | |
(Extra) | |
മായാ ലോകത്തെ തെല്ലുമേ നമ്പാതെ | |
മാനവ മാനസം ആകവേ മാറുമെ | |
മാറാത്ത ദേവനെ സ്‌നേഹിച്ചീടുന്നെങ്കില്‍ | |
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം | |
ആശയോടു നീ വന്നീടുക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Heena Manujananam Edutha Yeshu Rajan | ഹീന മനുജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു Heena Manujananam Edutha Yeshu Rajan Lyrics | Heena Manujananam Edutha Yeshu Rajan Song Lyrics | Heena Manujananam Edutha Yeshu Rajan Karaoke | Heena Manujananam Edutha Yeshu Rajan Track | Heena Manujananam Edutha Yeshu Rajan Malayalam Lyrics | Heena Manujananam Edutha Yeshu Rajan Manglish Lyrics | Heena Manujananam Edutha Yeshu Rajan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Heena Manujananam Edutha Yeshu Rajan Christian Devotional Song Lyrics | Heena Manujananam Edutha Yeshu Rajan Christian Devotional | Heena Manujananam Edutha Yeshu Rajan Christian Song Lyrics | Heena Manujananam Edutha Yeshu Rajan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshu Rajan Nin Sameepe Nilpu
Ettu Kollavane Thallathe
Heena Manu Jananam Edutha
Yeshu Rajan Nin Sameepe Nilpu
Ettu Kollavane Thallathe
-----
Kaikalil Kaalkalil Anikal Tharachu
Mulmudi Choodi Thaan Pon Shirassathinmel
Nindayum Dushiyum Peedayum Sahichu
Divyamam Rudhiram Chorinju Ninakkaai
Karunayaai Ninne Vilichidunnu
Heena Manu Jananam Edutha
Yeshu Rajan Nin Sameepe Nilpu
Ettu Kollavane Thallathe
-----
Thala Chaikuvan Sthalavumillathe
Dhaaham Theerkuvan Jalavumillathe
Aashwasam Paravaan Aarum Thannilillathe
Aruma Rakshakan Ekanaai Marichu
Aa Paadukal Nin Rakshaikke
Heena Manu Jananam Edutha
Yeshu Rajan Nin Sameepe Nilpu
Ettu Kollavane Thallathe
Heena Manu Jananam Edutha
Yeshu Rajan Nin Sameepe Nilpu
Ettu Kollavane Thallathe
-----
(Extra)
Maya Lokathe Thellume Nambathe
Maanava Maanasam Aakave Marume
Maratha Dhevane Snehicheedunenkil
Nithyamam Santhosam Praapichaanandhikkam
Aashayodu Nee Vaneeduka
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet