M | ഹൃദയം ഒരു ബലിവേദിയാക്കി തിരുമുമ്പില്‍ അണയുന്നു ഞങ്ങള്‍ വരുമോ യാഗമേശമായി തരുമോ രക്ഷതന്‍ സൗഭാഗ്യം? |
F | ഹൃദയം ഒരു ബലിവേദിയാക്കി തിരുമുമ്പില്‍ അണയുന്നു ഞങ്ങള്‍ വരുമോ യാഗമേശമായി തരുമോ രക്ഷതന്‍ സൗഭാഗ്യം? |
A | അര്പ്പകാരായി തീരാന്‍, അര്ച്ചനായി തീരാന്‍ സദയം വരുമോ നാഥാ? അര്പ്പകാരായി തീരാന്‍, അര്ച്ചനായി തീരാന്‍ സദയം വരുമോ നാഥാ? |
—————————————– | |
M | കാല്‍വരിയില്‍ നീ അണച്ചു നിത്യമാം ഒരു യാഗം ഈ ബലിയില്‍ നീ തരുന്നു രക്ഷതന്‍ സൗഭാഗ്യം |
F | കാല്‍വരിയില്‍ നീ അണച്ചു നിത്യമാം ഒരു യാഗം ഈ ബലിയില്‍ നീ തരുന്നു രക്ഷതന്‍ സൗഭാഗ്യം |
M | എന്നേശുവേ നീ നല്‍കീടും സ്നേഹം എത്ര മഹനീയം |
F | എന്നേശുവേ നീ നല്‍കീടും സ്നേഹം എത്ര മഹനീയം |
A | അര്പ്പകാരായി തീരാന്‍, അര്ച്ചനായി തീരാന്‍ സദയം വരുമോ നാഥാ? അര്പ്പകാരായി തീരാന്‍, അര്ച്ചനായി തീരാന്‍ സദയം വരുമോ നാഥാ? |
—————————————– | |
F | നിന്‍ ദേഹം എന്നാത്മാവിന്‍ പാഥേയം ആകുന്നു നിന്‍ നിണം പാപങ്ങള്‍തന്‍ കറകള്‍ കഴുകീടുന്നു |
M | നിന്‍ ദേഹം എന്നാത്മാവിന്‍ പാഥേയം ആകുന്നു നിന്‍ നിണം പാപങ്ങള്‍തന്‍ കറകള്‍ കഴുകീടുന്നു |
F | എന്നേശുവേ നീ നല്‍കീടും ദാനം എത്ര സമ്പൂജ്യം |
M | എന്നേശുവേ നീ നല്‍കീടും ദാനം എത്ര സമ്പൂജ്യം |
A | ഹൃദയം ഒരു ബലിവേദിയാക്കി തിരുമുമ്പില്‍ അണയുന്നു ഞങ്ങള്‍ വരുമോ യാഗമേശമായി തരുമോ രക്ഷതന്‍ സൗഭാഗ്യം |
A | അര്പ്പകാരായി തീരാന്‍, അര്ച്ചനായി തീരാന്‍ സദയം വരുമോ നാഥാ? അര്പ്പകാരായി തീരാന്‍, അര്ച്ചനായി തീരാന്‍ സദയം വരുമോ നാഥാ? |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thiru Munpil Anayunnu Njangal
Varumo, Yagameshamayi,
Tharumo Rakshathan Soubhagyam?
Hrudayam Oru Balivedhiyakki,
Thiru Munpil Anayunnu Njangal
Varumo, Yagameshamayi,
Tharumo Rakshathan Soubhagyam?
Arpakarayi Theeran, Archanayi Theeran
Sadhayam, Varumo, Nadha?
Arpakarayi Theeran, Archanayi Theeran
Sadhayam, Varumo, Nadha?
-----------
Calvariyil Nee Anachu,
Nithyamam Oru Yagam
Ee Baliyil Nee Tharunnu,
Rakshathan Soubhagyam
Calvariyil Nee Anachu,
Nithyamam Oru Yagam
Ee Baliyil Nee Tharunnu,
Rakshathan Soubhagyam
Enneshuve Nee Nalkeedum,
Sneham, Ethra, Mahaneeyam
Enneshuve Nee Nalkeedum,
Sneham, Ethra, Mahaneeyam
Arpakarayi Theeran, Archanayi Theeran
Sadhayam, Varumo, Nadha?
Arpakarayi Theeran, Archanayi Theeran
Sadhayam, Varumo, Nadha?
-----------
Nin Dheham En Aathmavin,
Padheyam Akunnu
Nin Ninnam Paapangalthan,
Karakal Kazhukeedunnu
Nin Dheham En Aathmavin,
Padheyam Akunnu
Nin Ninnam Paapangalthan,
Karakal Kazhukeedunnu
Enneshuve Nee Nalkidum,
Dhanam, Ethra Samboojyam
Enneshuve Nee Nalkidum,
Dhanam, Ethra Samboojyam
Hridayam Oru Balivedhiyakki,
Thiru Munpil Anayunnu Njangal
Varumo, Yagameshamayi,
Tharumo Rakshathan Soubhagyam?
Arpakarayi Theeran, Archanayi Theeran
Sadhayam, Varumo, Nadha?
Arpakarayi Theeran, Archanayi Theeran
Sadhayam, Varumo, Nadha?
No comments yet