M | ഹൃദയം തകര്‍ന്നൊരുനാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി |
F | ഹൃദയം തകര്‍ന്നൊരുനാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി |
—————————————– | |
M | കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍ അവശതയാല്‍ ചുറ്റും നോക്കി ഞാന്‍ |
F | കടമൊന്നും വീട്ടാന്‍ കഴിയാതെ പടിവാതില്‍ മുട്ടിത്തളരുമ്പോള്‍ |
M | കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍ |
F | നാണക്കേടിന്റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ് |
A | ക്രൂശിലേയ്‌ക്കൊന്നു നോക്കി ഞാന്‍ |
A | ഹൃദയം തകര്‍ന്നൊരുനാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി |
—————————————– | |
F | സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു അവരുയരാന്‍ നന്നായ് യത്നിച്ചു |
M | പകലും രാവും ഞാന്‍ പ്രാര്‍ത്ഥിച്ചു സമയം ഞാന്‍ ഏറെ പങ്കിട്ടു |
F | എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു |
M | പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ് |
A | ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ |
A | ഹൃദയം തകര്‍ന്നൊരുനാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി |
A | ഹൃദയം തകര്‍ന്നൊരുനാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshuve Ninne Villichu
Karuthekum Nin Karam En Tholil
Pathichu Dhukham Maranju
En Mizhikal Niranjozhuki
Hrudayam Thakarnnoru Naal
Yeshuve Ninne Villichu
Karuthekum Nin Karam En Tholil
Pathichu Dhukham Maranju
En Mizhikal Niranjozhuki
-----
Kurishukal Oronnai Perukumbol
Avashathayal Chuttum Nokki Njan
Kadam Onnum Veettan Kazhiyathe
Padi Vaathil Mutti Thalarumbol
Kaalaked Annennothi Ellarum
Vegam Ennil Ninnakalumbol
Naanakedinte Nerathaarum
Thellashwasam Nalkan Illathai
Krushileikkonnu Nokki Njan
Hrudayam Thakarnnoru Naal
Yeshuve Ninne Villichu
Karuthekum Nin Karam En Tholil
Pathichu Dhukham Maranju
En Mizhikal Niranjozhuki
-----
Sahajare Njan Ennum Snehichu
Avar Uyaran Nannai Yathnichu
Pakalum Ravum Njan Prarthichu
Samayam Njan Ere Pankittu
Enne Thedanum Koode Nilkkanum
Varumallo Avarennashichu
Panamillaathayi Belamillaathayi
Aarkkum Vendathoru Veppilayai
Daivathin Sneham Orthu Njan
Hrudayam Thakarnnoru Naal
Yeshuve Ninne Villichu
Karuthekum Nin Karam En Tholil
Pathichu Dhukham Maranju
En Mizhikal Niranjozhuki
Hridayam Thakarnnoru Naal
Yeshuve Ninne Villichu
Karuthekum Nin Karam En Tholil
Pathichu Dhukham Maranju
En Mizhikal Niranjozhuki
No comments yet