Malayalam Lyrics
My Notes
M | ഹൃദയ വീണകളേറ്റു പാടൂ സ്നേഹ സംഗീതം വചന കീര്‍ത്തന ധാര ചൊരിയും സ്നേഹ സുവിശേഷം |
F | ഹൃദയ വീണകളേറ്റു പാടൂ സ്നേഹ സംഗീതം വചന കീര്‍ത്തന ധാര ചൊരിയും സ്നേഹ സുവിശേഷം |
A | ശാലോം, ശാലോം, ശാലോം, ശാലോം |
A | ശാലോം, ശാലോം, ശാലോം, ശാലോം |
—————————————– | |
M | ശാന്തി ദൂതിന്, വെണ്‍പിറാവായ് പാരിലെങ്ങും വചനമേകാന് |
F | പാവനാത്മന്‍, സ്നേഹരൂപന് കരുണ ചൊരിയും, ആത്മ നാഥന് |
M | തിരുഹിതംപോല്‍ ഭൂവിനേകും ദാനമാണീ ദര്‍ശനം |
F | തിരുഹിതംപോല്‍ ഭൂവിനേകും ദാനമാണീ ദര്‍ശനം |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ, ഹാല്ലേലൂയാ |
—————————————– | |
F | തിരുസഭയ്ക്കായ് വിജയമേകാന്‍ ദൈവരാജ്യം ഭൂവിലുയരാന് |
M | സകല ജനവും, ഒന്നു ചേരാന്‍ ഏകമനസ്സായ് സ്നേഹമേകാന്‍ |
F | യേശു നാഥന്, ചൊല്ലിടുന്നു ഏറ്റു പാടാം കീര്‍ത്തനം |
M | യേശു നാഥന്, ചൊല്ലിടുന്നു ഏറ്റു പാടാം കീര്‍ത്തനം |
A | ശാലോം, ശാലോം, ശാലോം, ശാലോം |
A | ശാലോം, ശാലോം, ശാലോം, ശാലോം |
F | ഹൃദയ വീണകളേറ്റു പാടും സ്നേഹ സംഗീതം വചന കീര്‍ത്തന ധാര ചൊരിയും സ്നേഹ സുവിശേഷം |
A | ശാലോം, ശാലോം, ശാലോം, ശാലോം |
A | ശാലോം, ശാലോം, ശാലോം, ശാലോം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhaya Veenakal Ettu Paadu | ഹൃദയ വീണകളേറ്റു പാടൂ സ്നേഹ സംഗീതം Hrudhaya Veenakal Ettu Paadu Lyrics | Hrudhaya Veenakal Ettu Paadu Song Lyrics | Hrudhaya Veenakal Ettu Paadu Karaoke | Hrudhaya Veenakal Ettu Paadu Track | Hrudhaya Veenakal Ettu Paadu Malayalam Lyrics | Hrudhaya Veenakal Ettu Paadu Manglish Lyrics | Hrudhaya Veenakal Ettu Paadu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhaya Veenakal Ettu Paadu Christian Devotional Song Lyrics | Hrudhaya Veenakal Ettu Paadu Christian Devotional | Hrudhaya Veenakal Ettu Paadu Christian Song Lyrics | Hrudhaya Veenakal Ettu Paadu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Sangeetham
Vachana Keerthana Dhara Choriyum
Sneha Suvishesham
Hridhaya Veenakal Ettu Paadu
Sneha Sangeetham
Vachana Keerthana Dhara Choriyum
Sneha Suvishesham
Shalom, Shalom, Shalom, Shalom
Shalom, Shalom, Shalom, Shalom
-----
Shanthi Dhoothin, Venn Piravaai
Paarilengum Vachanamekan
Paavanaathman, Sneharoopan
Karuna Choriyum, Aathma Naadhan
Thiru Hithampol Bhoovinekum
Dhaanamanee Dharshanam
Thiru Hithampol Bhoovinekum
Dhaanamanee Dharshanam
Halleluya, Halleluya, Halleluya, Halleluya
Halleluya, Halleluya, Halleluya, Halleluya
-----
Thirusabhaikaai Vijayamekan
Daiva Rajyam Bhovil Uyaran
Sakala Janavum, Onnu Cheran
Ekamanasaai Snehamekan
Yeshu Nadhan, Chollidunnu
Ettu Paadam Keerthanam
Yeshu Nadhan, Chollidunnu
Ettu Paadam Keerthanam
Shalom, Shalom, Shalom, Shalom
Shalom, Shalom, Shalom, Shalom
Hrudaya Veenakalettu Paadum
Sneha Sangeetham
Vachana Keerthana Dhara Choriyum
Sneha Suvishesham
Shalom, Shalom, Shalom, Shalom
Shalom, Shalom, Shalom, Shalom
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet