Malayalam Lyrics
My Notes
M | ഹൃദയങ്ങളില്‍ നിന്‍, ദിവ്യകാരുണ്യം കുളിര്‍മഴയായ് വന്നിടുമ്പോള്‍ യേശുവേ എന്നാത്മ നാഥാ ഉരുകുമെന്നുള്ളില്‍, നീ വരുമോ |
F | ഹൃദയങ്ങളില്‍ നിന്‍, ദിവ്യകാരുണ്യം കുളിര്‍മഴയായ് വന്നിടുമ്പോള്‍ യേശുവേ എന്നാത്മ നാഥാ ഉരുകുമെന്നുള്ളില്‍, നീ വരുമോ |
—————————————– | |
M | ദൈവമേ, സ്‌നേഹമേ എന്നിലും, വാഴണേ |
F | ദൈവമേ, സ്‌നേഹമേ നീ എന്നിലെന്നും വാഴണേ |
M | നിന്‍ കൃപാ, നേടുവാന്‍ വരമരുളൂ ദേവാ |
F | നിന്‍ കൃപാ, നേടുവാന്‍ വരമരുളൂ ദേവാ |
🎵🎵🎵 | |
A | ഹൃദയങ്ങളില്‍ നിന്‍, ദിവ്യകാരുണ്യം കുളിര്‍മഴയായ് വന്നിടുമ്പോള്‍ യേശുവേ എന്നാത്മ നാഥാ ഉരുകുമെന്നുള്ളില്‍, നീ വരുമോ |
—————————————– | |
F | നിന്‍ മുഖം, കണ്ടനാള്‍ ജീവിതം, ധന്യമായ് |
M | നിന്‍ മുഖം, കണ്ടനാള്‍ എന്‍ ജീവിതം, ധന്യമായ് |
F | എന്നെ നിന്‍, കൈകളാല്‍ വഴി നടത്തു ദേവാ |
M | എന്നെ നിന്‍, കൈകളാല്‍ വഴി നടത്തു ദേവാ |
🎵🎵🎵 | |
A | ഹൃദയങ്ങളില്‍ നിന്‍, ദിവ്യകാരുണ്യം കുളിര്‍മഴയായ് വന്നിടുമ്പോള്‍ യേശുവേ എന്നാത്മ നാഥാ ഉരുകുമെന്നുള്ളില്‍, നീ വരുമോ |
A | ഹൃദയങ്ങളില്‍ നിന്‍, ദിവ്യകാരുണ്യം കുളിര്‍മഴയായ് വന്നിടുമ്പോള്‍ യേശുവേ എന്നാത്മ നാഥാ ഉരുകുമെന്നുള്ളില്‍, നീ വരുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayangalil Nin Divya Karunyam Kulir Mazhayaai Vannidumbol | ഹൃദയങ്ങളില്‍ നിന്‍, ദിവ്യകാരുണ്യം കുളിര്‍മഴയായ് വന്നിടുമ്പോള്‍ Hrudhayangalil Nin Divya Karunyam Lyrics | Hrudhayangalil Nin Divya Karunyam Song Lyrics | Hrudhayangalil Nin Divya Karunyam Karaoke | Hrudhayangalil Nin Divya Karunyam Track | Hrudhayangalil Nin Divya Karunyam Malayalam Lyrics | Hrudhayangalil Nin Divya Karunyam Manglish Lyrics | Hrudhayangalil Nin Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayangalil Nin Divya Karunyam Christian Devotional Song Lyrics | Hrudhayangalil Nin Divya Karunyam Christian Devotional | Hrudhayangalil Nin Divya Karunyam Christian Song Lyrics | Hrudhayangalil Nin Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kulir Mazhayaai Vannidumbol
Yeshuve Ennaathma Nadha
Urukumennullil, Nee Varumo
Hrudhayangalil Nin, Divya Karunyam
Kulir Mazhayaai Vannidumbol
Yeshuve Ennaathma Nadha
Urukumennullil, Nee Varumo
-----
Daivame, Snehame
Ennilum, Vaazhane
Daivame, Snehame
Nee Ennilennum, Vaazhane
Nin Krupa, Neduvaan
Varamarulu Deva
Nin Krupa, Neduvaan
Varamarulu Deva
🎵🎵🎵
Hrudhayangalil Nin, Divya Karunyam
Kulir Mazhayaai Vannidumbol
Yeshuve Ennaathma Nadha
Urukumennullil Nee Varumo
-----
Nin Mukham, Kanda Naal
Jeevitham, Dhanyamaai
Nin Mukham, Kanda Naal
En Jeevitham, Dhanyamaai
Enne Nin, Kaikalaal
Vazhi Nadathu Dheva
Enne Nin, Kaikalaal
Vazhi Nadathu Dheva
🎵🎵🎵
Hrudhayangalil Nin, Divya Karunyam
Kulir Mazhayaai Vannidumbol
Yeshuve Ennaathma Nadha
Urukumennullil Nee Varumo
Hrudhayangalil Nin, Divya Karunyam
Kulir Mazhayaai Vannidumbol
Yeshuve Ennaathma Nadha
Urukumennullil Nee Varumo
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet