Malayalam Lyrics
My Notes
M | ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍ കരുണാമയനെ നിന്റെ കനിവേകണമേ |
F | ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍ കരുണാമയനെ നിന്റെ കനിവേകണമേ |
M | ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍ ആത്മാവിലാനന്ദ മഴയാകണേ |
F | ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍ ആത്മാവിലാനന്ദ മഴയാകണേ |
M | വരമാകണേ… തുണയേകണേ… ആശ്വാസദായകനെ.. |
F | ചിരകാലമെന്നില്‍ വസിച്ചീടണേ |
—————————————– | |
M | എന്‍ ജീവശ്വാസം, നിന്‍ സ്‌നേഹമല്ലേ എന്നാത്മദാഹം, നിന്‍ സൗഖ്യമല്ലേ |
F | എന്‍ ജീവശ്വാസം, നിന്‍ സ്‌നേഹമല്ലേ എന്നാത്മദാഹം, നിന്‍ സൗഖ്യമല്ലേ |
M | അന്നാദ്യമെന്നില്‍ നീ വന്ന നാളില്‍ കൈകൂപ്പി നിന്നു നിന്‍ സ്വന്തമായി |
F | അന്നാദ്യമെന്നില്‍ നീ വന്ന നാളില്‍ കൈകൂപ്പി നിന്നു നിന്‍ സ്വന്തമായി |
M | എന്നോര്‍മ്മയില്‍, പൂക്കാലമായ് വിടരുന്നു ദൈവസ്‌നേഹം |
—————————————– | |
F | ഇന്നീ ബലിപീഠം, എന്‍ അര്‍ച്ചനയല്ലേ ഇന്നെന്റെയുള്ളം, സക്രാരിയല്ലേ |
M | ഇന്നീ ബലിപീഠം, എന്‍ അര്‍ച്ചനയല്ലേ ഇന്നെന്റെയുള്ളം, സക്രാരിയല്ലേ |
F | ഓരോരോ തരികുടി അപ്പമായി അപ്പത്തിന്‍ രൂപത്തില്‍ ജീവനായി |
M | ഓരോരോ തരികുടി അപ്പമായി അപ്പത്തിന്‍ രൂപത്തില്‍ ജീവനായി |
F | കുര്‍ബ്ബാനയില്‍, കുദാശയില്‍ നിറയുന്നു ദൈവസ്‌നേഹം |
M | ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍ കരുണാമയനെ നിന്റെ കനിവേകണമേ |
F | ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍ കരുണാമയനെ നിന്റെ കനിവേകണമേ |
M | ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍ ആത്മാവിലാനന്ദ മഴയാകണേ |
F | ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍ ആത്മാവിലാനന്ദ മഴയാകണേ |
M | വരമാകണേ… തുണയേകണേ… ആശ്വാസദായകനെ.. |
F | ചിരകാലമെന്നില്‍ വസിച്ചീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayathin Novil Ninnuthirunnen Kanneeril | ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍ കരുണാമയനെ നിന്റെ കനിവേകണമേ Hrudhayathin Novil Ninnuthirunnen Kanneeril Lyrics | Hrudhayathin Novil Ninnuthirunnen Kanneeril Song Lyrics | Hrudhayathin Novil Ninnuthirunnen Kanneeril Karaoke | Hrudhayathin Novil Ninnuthirunnen Kanneeril Track | Hrudhayathin Novil Ninnuthirunnen Kanneeril Malayalam Lyrics | Hrudhayathin Novil Ninnuthirunnen Kanneeril Manglish Lyrics | Hrudhayathin Novil Ninnuthirunnen Kanneeril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayathin Novil Ninnuthirunnen Kanneeril Christian Devotional Song Lyrics | Hrudhayathin Novil Ninnuthirunnen Kanneeril Christian Devotional | Hrudhayathin Novil Ninnuthirunnen Kanneeril Christian Song Lyrics | Hrudhayathin Novil Ninnuthirunnen Kanneeril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunamayane Ninte Kanivekaname
Hrudhayathin Novil Ninnuthirunnen Kanneeril
Karunamayane Ninte Kanivekaname
Oru Naalum Piriyathen Karalil Nee Vaazhumbol
Aathmaavil Aanandha Mazhayaakane
Oru Naalum Piriyathen Karalil Nee Vaazhumbol
Aathmaavil Aanandha Mazhayaakane
Varamakane... Thunayekane...
Aashwasa Dhayakane..
Chirakaalamennil Vasicheedane
-----
En Jeeva Shwasam, Nin Snehamalle
Ennaathma Dhaaham, Nin Saukhyamalle
En Jeeva Shwasam, Nin Snehamalle
Ennaathma Dhaaham, Nin Saukhyamalle
Annadhyamennil Nee Vanna Naalil
Kaikooppi Ninnu Nin Swanthamaayi
Annadhyamennil Nee Vanna Naalil
Kaikooppi Ninnu Nin Swanthamaayi
Ennormmayil, Pookkalamayi
Vidarunnu Daiva Sneham
-----
Innee Balipeedam, En Archanayalle
Innenteyullam, Sakrariyalle
Innee Balipeedam, En Archanayalle
Innenteyullam, Sakrariyalle
Ororo Tharikoodi Appamayi
Appathin Roopathil Jeevanaayi
Ororo Tharikoodi Appamayi
Appathin Roopathil Jeevanaayi
Kurbanayil, Koodashayil
Nirayunnu Daiva Sneham
Hrudhayathin Novil Ninnuthirunnen Kanneeril
Karunamayane Ninte Kanivekaname
Hrudhayathin Novil Ninnuthirunnen Kanneeril
Karunamayane Ninte Kanivekaname
Oru Naalum Piriyathen Karalil Nee Vaazhumbol
Aathmaavil Aanandha Mazhayaakane
Oru Naalum Piriyathen Karalil Nee Vaazhumbol
Aathmaavil Aanandha Mazhayaakane
Varamakane... Thunayekane...
Aashwasa Dhayakane..
Chirakaalamennil Vasicheedane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet