Malayalam Lyrics
My Notes
M | ഹൃദയത്തിന്‍ ഉള്‍ത്തടം തുറന്നീടാം തിരുവോസ്‌തിയായ് നീ, അണഞ്ഞിടാന്‍ |
F | ഹൃദയത്തിന്‍ ഉള്‍ത്തടം തുറന്നീടാം തിരുവോസ്‌തിയായ് നീ, അണഞ്ഞിടാന്‍ |
M | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കു നീ അണയുന്നീ നിമിഷം, ധന്യമേശുവേ |
A | അണയുന്നെന്‍ ഈശോ സ്വയം ശൂന്യനായി പാപിയെന്‍ രക്ഷയ്‌ക്കായ്, ബലിയായ് മാറി നാവിലലിഞ്ഞു നീ, ഏഴയെന്‍ ഹൃത്തിലായ് അകലാതെ പിരിയാതെ എന്നും വാഴാന്‍ |
—————————————– | |
M | വൈദികരേന്തുന്ന താലത്തില്‍ അപ്പമായ് ജീവന്റെ മന്നയായ്, യേശു നാഥന്‍ |
F | കാസയില്‍, മുന്തിരി, ചാറിന്റെ രൂപത്തില്‍ ഇറ്റിറ്റു വീഴുന്ന, ചുടുനിണ, തുള്ളിയായ് |
M | അധരം തുറന്നിതാ, സ്വീകരിക്കാനായ് അണയുന്നു ഞാനിതാ, ദാഹാര്‍ത്തനായ് |
F | അധരം തുറന്നിതാ, സ്വീകരിക്കാനായ് അണയുന്നു ഞാനിതാ, ദാഹാര്‍ത്തനായ് |
A | അണയുന്നെന്‍ ഈശോ സ്വയം ശൂന്യനായി പാപിയെന്‍ രക്ഷയ്‌ക്കായ്, ബലിയായ് മാറി നാവിലലിഞ്ഞു നീ, ഏഴയെന്‍ ഹൃത്തിലായ് അകലാതെ പിരിയാതെ എന്നും വാഴാന്‍ |
—————————————– | |
F | പങ്കിലമാമെന്റെ ഹൃദയത്തിനുള്ളില്‍ നീ വരുവാന്‍ യോഗ്യത, ഇന്നെനിക്കില്ല |
M | എങ്കിലുമെന്‍ ഉള്ളിലെ, മലിനത നീക്കുവാന്‍ മനുജനായ് നീ ജന്മമെടുത്തു, ഈ മന്നിലായ് |
F | ദിനവും നുകര്‍ന്നിതാ, നിന്റെ സ്‌നേഹം ഞാന്‍ അനുഭവിപ്പൂ യേശുവേ, അഭാഗ്യമായ് |
M | ദിനവും നുകര്‍ന്നിതാ, നിന്റെ സ്‌നേഹം ഞാന്‍ അനുഭവിപ്പൂ യേശുവേ, അഭാഗ്യമായ് |
F | ഹൃദയത്തിന്‍ ഉള്‍ത്തടം തുറന്നീടാം തിരുവോസ്‌തിയായ് നീ, അണഞ്ഞിടാന്‍ |
M | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കു നീ അണയുന്നീ നിമിഷം, ധന്യമേശുവേ |
A | അണയുന്നെന്‍ ഈശോ സ്വയം ശൂന്യനായി പാപിയെന്‍ രക്ഷയ്‌ക്കായ്, ബലിയായ് മാറി നാവിലലിഞ്ഞു നീ, ഏഴയെന്‍ ഹൃത്തിലായ് അകലാതെ പിരിയാതെ എന്നും വാഴാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Hrudhayathin Ulthadam Thuranneedam | ഹൃദയത്തിന്‍ ഉള്‍ത്തടം തുറന്നീടാം തിരുവോസ്‌തിയായ് നീ, അണഞ്ഞിടാന്‍ Hrudhayathin Ulthadam Thuranneedam Lyrics | Hrudhayathin Ulthadam Thuranneedam Song Lyrics | Hrudhayathin Ulthadam Thuranneedam Karaoke | Hrudhayathin Ulthadam Thuranneedam Track | Hrudhayathin Ulthadam Thuranneedam Malayalam Lyrics | Hrudhayathin Ulthadam Thuranneedam Manglish Lyrics | Hrudhayathin Ulthadam Thuranneedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Hrudhayathin Ulthadam Thuranneedam Christian Devotional Song Lyrics | Hrudhayathin Ulthadam Thuranneedam Christian Devotional | Hrudhayathin Ulthadam Thuranneedam Christian Song Lyrics | Hrudhayathin Ulthadam Thuranneedam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthiyaai Nee, Ananjidaan
Hrudhayathin Ullthadam Thuranneedaam
Thiruvosthiyaai Nee, Ananjidaan
Altharayil Ninnum, Akatharilekku Nee
Anayunee Nimisham, Dhanyameshuve
Anayunnen Eesho Swayam Shoonyanaayi
Paapi En Rakshaikkaai Baliyaai Maari
Naavil Alinju Nee, Ezhayenn Hruthilaai
Akalathe Piriyathe Ennum Vaazhaan
-----
Vaidhikarenthunna Thaalathil Appamaai
Jeevante Mannayaai, Yeshu Nadhan
Kasayil, Munthiri, Chaarinte Roopathil
Ittittu Veezhunna, Chudu Nina, Thulliyaai
Adharam Thurannitha, Sweekarikkanaai
Anayunnu Njanitha, Dhaaharthanaai
Adharam Thurannitha, Sweekarikkanaai
Anayunnu Njanitha, Dhaaharthanaai
Anayunnen Eesho Swayam Shoonyanaayi
Paapiyen Rakshaikkaai Baliyaai Maari
Naavil Alinju Nee, Ezhayenn Hruthilaai
Akalathe Piriyathe Ennum Vaazhaan
-----
Pankilamaamente Hrudhayathinnullil
Nee Varuvaan Yogyatha, Innenikkilla
Enkilumen Ullile, Malinnatha Neekkuvaan
Manujanaai Nee Janmam Eduthu, Ee Mannilaai
Dhinavum Nukarnnitha, Ninte Sneham Njan
Anubhavippu Yeshuve, Abhagyamaai
Dhinavum Nukarnnitha, Ninte Sneham Njan
Anubhavippu Yeshuve, Abhagyamaai
Hrudhayathin Ullthadam Thuranneedaam
Thiruvosthiyaai Nee, Ananjidaan
Altharayil Ninnum, Akatharilekku Nee
Anayunee Nimisham, Dhanyameshuve
Anayunnen Eesho Swayam Shoonyanaayi
Paapi En Rakshaikkaai Baliyaai Maari
Naavil Alinju Nee, Ezhayenn Hruthilaai
Akalathe Piriyathe Ennum Vaazhaan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet