Malayalam Lyrics
My Notes
M | ഇടറി വീഴുവാന്‍, ഇടതരല്ലേ നീ യേശുനായകാ |
F | ഇടവിടാതെ ഞാന്‍, നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ |
M | മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ |
F | ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ |
A | ഇടറി വീഴുവാന്‍, ഇടതരല്ലേ നീ യേശുനായകാ |
A | ഇടവിടാതെ ഞാന്‍, നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ |
—————————————– | |
M | മഹിയിന്‍ ജീവിതം മഹിതമാക്കുവാന്‍ മറന്നുപോയ മനുജനല്ലോ ഞാന്‍ |
F | അറിഞ്ഞിടാതെ ഞാന്‍ ചെയ്‌ത പാപമോ നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ് |
A | അന്ധകാരവീഥിയില്‍, തള്ളിടല്ലേ രക്ഷകാ അന്ത:രംഗം നൊന്തുകേണിതാ |
A | ഇടറി വീഴുവാന്‍, ഇടതരല്ലേ നീ യേശുനായകാ |
A | ഇടവിടാതെ ഞാന്‍, നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ |
—————————————– | |
F | വിശ്വമോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍ ചെയ്‌ത പാപപ്രായശ്ചിത്തമായ് |
M | ഉലകില്‍ വീണ്ടും ഞാന്‍ ഉലഞ്ഞു പോകല്ലേ ഉടഞ്ഞൊരു പളുങ്കുപാത്രം ഞാന്‍ |
A | എന്റെ ശിഷ്‌ട ജന്മമോ, നിന്റെ പാദലാളനം എന്നുമാശ്രയം നീ മാത്രമേ |
M | ഇടറി വീഴുവാന്‍, ഇടതരല്ലേ നീ യേശുനായകാ |
F | ഇടവിടാതെ ഞാന്‍, നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ |
M | മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ |
F | ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ |
A | ഇടറി വീഴുവാന്‍, ഇടതരല്ലേ നീ യേശുനായകാ |
A | ഇടവിടാതെ ഞാന്‍, നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Idari Veezhuvan Idatharalle Nee Yeshunaayaka | ഇടറി വീഴുവാന്‍, ഇടതരല്ലേ നീ യേശുനായകാ Idari Veezhuvan Idatharalle Nee Lyrics | Idari Veezhuvan Idatharalle Nee Song Lyrics | Idari Veezhuvan Idatharalle Nee Karaoke | Idari Veezhuvan Idatharalle Nee Track | Idari Veezhuvan Idatharalle Nee Malayalam Lyrics | Idari Veezhuvan Idatharalle Nee Manglish Lyrics | Idari Veezhuvan Idatharalle Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Idari Veezhuvan Idatharalle Nee Christian Devotional Song Lyrics | Idari Veezhuvan Idatharalle Nee Christian Devotional | Idari Veezhuvan Idatharalle Nee Christian Song Lyrics | Idari Veezhuvan Idatharalle Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Idavidathe Njan Nallidayanodennum Prarthikkunnitha
Mulkkireedam Charthiya Jeevadaayaka
Ulthadathin Thengal Nee Kettidillayo
Idari Veezhuvan Idatharalle Nee Yeshunaayaka
Idavidathe Njan Nallidayanodennum Prarthikkunnitha
--------
Mahiyil Jeevitham, Mahithamaakkuvan
Marannu Poya Manujanallo Njan
Arinjidathe Njan, Cheytha Paapamo
Niranja Kannuneer Kanangalal
Andhakara Veedhiyil, Thallidalle Rakshaka
Antharangam Nonthu Kenithaa
Idari Veezhuvan Idatharalle Nee Yeshunaayaka
Idavidathe Njan Nallidayanodennum Prarthikkunnitha
--------
Viswa Mohangal Upekshikkunnu Njan
Cheytha Paapa Prayachithamayi
Ulakil Veendum Njan Ulanju Pokalle
Udanjoru Palunku Paathram Njan
Ente Shishta Janmamo Ninte Paadalaalanam
Ennum Aasrayam Nee Maathrame
Idari Veezhuvan Idatharalle Nee Yeshunaayaka
Idavidathe Njan Nallidayanodennum Prarthikkunnitha
Mulkkireedam Charthiya, Jeevadaayaka
Ulthadathin Thengal Nee Kettidillayo
Idari Veezhuvan Idatharalle Nee Yeshunaayaka
Idavidathe Njan Nallidayanodennum Prarthikkunnitha
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet