Malayalam Lyrics
My Notes
M | ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ |
A | എന്റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ |
F | എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ |
A | എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ |
—————————————– | |
M | എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ആകാശത്തിന്‍ കിളിവാതില്‍ തുറന്നു എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ |
A | എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ |
F | മനോ ഭാരത്താല്‍ അലഞ്ഞു മനോ വേദനയാല്‍ നിറഞ്ഞു മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ |
A | മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ |
—————————————– | |
M | രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോക വേളയില്‍ ആശ്വാസകന്‍ കൊടും വെയിലതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍ |
A | കൊടും വെയിലതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍ |
F | ഒരു നാളും കൈ വിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്‌തന്‍ |
A | ഒരു നാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്‌തന്‍ |
—————————————– | |
M | എന്റെ യേശു വന്നിടുമ്പോള്‍ തിരു മാര്‍വ്വോടണഞ്ഞിടും ഞാന്‍ പോയ പോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍ |
A | പോയ പോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍ |
A | ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ |
A | എന്റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innayolam Enne Nadathi Innayolam Enne Pularthi | ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി Innayolam Enne Nadathi Lyrics | Innayolam Enne Nadathi Song Lyrics | Innayolam Enne Nadathi Karaoke | Innayolam Enne Nadathi Track | Innayolam Enne Nadathi Malayalam Lyrics | Innayolam Enne Nadathi Manglish Lyrics | Innayolam Enne Nadathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innayolam Enne Nadathi Christian Devotional Song Lyrics | Innayolam Enne Nadathi Christian Devotional | Innayolam Enne Nadathi Christian Song Lyrics | Innayolam Enne Nadathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Innayolam Enne Pularthi
Ente Yeshu Ethra Nallavan
Avan Ennennum Mathiyayavan
Ente Yeshu Ethra Nallavan
Avan Ennennum Mathiyayavan
Ente Paapa Bhaaramellam
Thante Chumalil Ettu Kondu
Enikkai Kurishil Marichu
Ente Yeshu Ethra Nallavan
Enikkai Kurishil Marichu
Ente Yeshu Ethra Nallavan
-----
Ente Aavashyangal Arinju
Aakashathin Kili Vaathil Thurannu
Ellaam Samridhiyay Nalkidunna
Ente Yeshu Nalla Idayan
Ellaam Samridhiyay Nalkidunna
Ente Yeshu Nalla Idayan
Manobharathaal Njaan Alanju
Manovedanayal Niranju
Manamuruki Njaan Karanjidumbol
Ente Yesu Ethra Nallavan
Manamuruki Njaan Karanjidumbol
Ente Yeshu Ethra Nallavan
-----
Roga Shayyayil Enikku Vaidyan
Shoka Velayil Aashwasakan
Kodum Veyilathil Thanalumavan
Ente Yeshu Ethra Vallabhan
Kodum Veyilathil Thanalumavan
Ente Yeshu Ethra Vallabhan
Oru Naalum Kaividilla
Oru Naalum Upekshikkilla
Oru Naalum Marakkukilla
Ente Yeshu Ethra Vishwasthan
Oru Naalum Marakkukilla
Ente Yeshu Ethra Vishwasthan
-----
Ente Yeshu Vanneedumbol
Thiru Marvodananjidum Njaan
Poyapol Than Vegam Varum
Ente Yeshu Ethra Nallavan
Poyapol Than Vegam Varum
Ente Yeshu Ethra Nallavan
Innayolam Enne Nadathi
Innayolam Enne Pularthi
Ente Yeshu Ethra Nallavan
Avan Ennennum Mathiyayavan
Ente Yeshu Ethra Nallavan
Avan Ennennum Mathiyayavan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet