Malayalam Lyrics
My Notes
Lyrics are based on the Official Karaoke Version
M | ഇന്നീ ബലിവേദിയില്‍ ജീവന്‍ പകരും ബലിയില്‍ ഒന്നായ്, ഒരുമനമോടെ തിരു ജീവന്‍ നേടാ..നായ് അണയൂ |
F | ഇന്നീ ബലിവേദിയില്‍ ജീവന്‍ പകരും ബലിയില്‍ ഒന്നായ്, ഒരുമനമോടെ തിരു ജീവന്‍ നേടാ..നായ് അണയൂ |
A | കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍ ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ് |
A | കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍ ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ് |
A | തിരുഭോജ്യമായ് |
A | ഇന്നീ ബലിവേദിയില്‍ ജീവന്‍ പകരും ബലിയില്‍ ഒന്നായ്, ഒരുമനമോടെ തിരു ജീവന്‍ നേടാ..നായ് അണയൂ |
—————————————– | |
M | അവസാന അത്താഴ സമയം ഈശോ സ്ഥാപിച്ച കുര്‍ബാന വീണ്ടും |
F | ഓര്‍മ്മിക്കാം ഈ ബലിപീഠേ നാഥന്‍ അര്‍പ്പിച്ച കാല്‍വരിയാഗം |
M | ഈശോ.. നമ്മേ വിളിക്കുന്നിതാ ഇന്ന് കൂപ്പുകൈകളോടെ വേഗം അണയൂ |
F | അള്‍ത്താര മുന്നില്‍, ശിരസ്സു നമിക്കൂ അനുരഞ്ജനത്തിന്‍ ഹൃദയമൊരുക്കൂ |
A | കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍ ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ് |
A | കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍ ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ് |
A | തിരുഭോജ്യമായ് |
A | ഇന്നീ ബലിവേദിയില്‍ ജീവന്‍ പകരും ബലിയില്‍ ഒന്നായ്, ഒരുമനമോടെ തിരു ജീവന്‍ നേടാ..നായ് അണയൂ |
—————————————– | |
F | അതിരറ്റ സ്നേഹമോടീശോ സ്വയം ബലിയായ് തീരുന്ന നിമിഷം |
M | തന്‍ തിരുരക്ത ശരീരം ഇതാ വിഭജിച്ചു നല്‍കാന്‍ അണയുന്നു |
F | ഈശോ… നമ്മോടരുള്‍ ചെയ്‌തീടുന്നു പരിപൂര്‍ണ്ണരായ് തീര്‍ന്നിടാനായി |
M | പരിശുദ്ധിയോടെ വന്നണഞ്ഞീടു പരിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്നിടു |
A | ഇന്നീ ബലിവേദിയില്‍ ജീവന്‍ പകരും ബലിയില്‍ ഒന്നായ്, ഒരുമനമോടെ തിരു ജീവന്‍ നേടാ..നായ് അണയൂ |
A | കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍ ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ് |
A | കൃപ ചൊരിയും വരമരുളും ഈ തിരുബലിയില്‍ ഹൃദയത്തില്‍ അവനണയും തിരുവോസ്‌തിയായ് |
A | തിരുഭോജ്യമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innee Balivedhiyil Jeevan Pakarum Baliyil | ഇന്നീ ബലിവേദിയില്‍ ജീവന്‍ പകരും ബലിയില്‍ Innee Balivedhiyil Jeevan Pakarum Lyrics | Innee Balivedhiyil Jeevan Pakarum Song Lyrics | Innee Balivedhiyil Jeevan Pakarum Karaoke | Innee Balivedhiyil Jeevan Pakarum Track | Innee Balivedhiyil Jeevan Pakarum Malayalam Lyrics | Innee Balivedhiyil Jeevan Pakarum Manglish Lyrics | Innee Balivedhiyil Jeevan Pakarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innee Balivedhiyil Jeevan Pakarum Christian Devotional Song Lyrics | Innee Balivedhiyil Jeevan Pakarum Christian Devotional | Innee Balivedhiyil Jeevan Pakarum Christian Song Lyrics | Innee Balivedhiyil Jeevan Pakarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevan Pakarum Baliyil
Onnai Orumanamode
Thiru Jeevan Neda..nayi Anayu
Innee Balivedhiyil
Jeevan Pakarum Baliyil
Onnai Orumanamode
Thiru Jeevan Neda..nayi Anayu
Krupa Choriyum Varamarulum Ee Thirubaliyil
Hrudayathil Avan Anayum Thiruvosthiyayi
Krupa Choriyum Varamarulum Ee Thirubaliyil
Hrudayathil Avan Anayum Thiruvosthiyayi
Thiru Bhogyamayi
Inee Balivedhiyil
Jeevan Pakarum Baliyil
Onnai Orumanamode
Thiru Jeevan Neda..nayi Anayu
-----
Avasaana Athaazha Samayam
Eesho Sthapicha Kurbana Veendum
Ormmikkaam Ee Balipeede
Nadhan Arppicha Kalvariyaagam
Eesho.. Namme Vilikkunnithaa Innu
Kuppu Kaikalode Vegam Anayu
Althara Munnil Shirassu Namikku
Anuranjanathinte Hrudayam Orukku
Krupa Choriyum Varamarulum Ee Thirubaliyil
Hrudayathil Avan Anayum Thiruvosthiyayi
Krupa Choriyum Varamarulum Ee Thirubaliyil
Hrudayathil Avan Anayum Thiruvosthiyayi
Thiru Bhogyamayi
Innee Balivedhiyil
Jeevan Pakarum Baliyil
Onnai Orumanamode
Thiru Jeevan Neda..nayi Anayu
-----
Athiratta Snehamode Eesho
Swayam Baliyayi Theerunna Nimisham
Than Thiru Raktha Shareeram
Itha Vipachichu Nalkan Anayunnu
Eesho.. Nammodarul Cheytheedunnu
Paripoornnarayi Theernnidaanayi
Parishudhiyode Vannananjeedu
Parishudha Baliyil Pankuchernnidu
Innee Balivedhiyil
Jeevan Pakarum Baliyil
Onnai Orumanamode
Thiru Jeevan Neda..nayi Anayu
Krupa Choriyum Varamarulum Ee Thirubaliyil
Hrudayathil Avan Anayum Thiruvosthiyayi
Krupa Choriyum Varamarulum Ee Thirubaliyil
Hrudayathil Avan Anayum Thiruvosthiyayi
Thiru Bhogyamayi
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet