Innen Naavil Anubhavamay


Jessica Shegin

in

The Sign

M ഇന്നെന്‍ നാവില്‍, അനുഭവമായ്
അങ്ങെന്നുള്ളില്‍, വാഴാന്‍ വാ
F സ്നേഹം നിറയും, ഈ നിമിഷം
ഇന്നെന്‍ ഹൃത്തില്‍, അണയാന്‍ വാ
M കരുണാസാഗരത്തിന്റെ പൊന്നോളമായ്
എന്നെ തേടി വന്ന നിന്‍ തിരുസന്നിധേ
F അധരം കാഴ്‌ച്ചയായിന്നു നല്‍കീടുന്നു
ഹൃദയം പൂര്‍ണ്ണമായിന്നു പുതുതാക്കണേ
M ഉദയം പോലെ എന്നുള്ളില്‍ പ്രഭ തൂകുവാന്‍
F സദയം വന്ന് വാഴേണം കനിവോടെ നീ
A ഇന്നെന്‍ നാവില്‍, അനുഭവമായ്
അങ്ങെന്നുള്ളില്‍, വാഴാന്‍ വാ
A സ്നേഹം നിറയും, ഈ നിമിഷം
ഇന്നെന്‍ ഹൃത്തില്‍, അണയാന്‍ വാ
—————————————–
M ഓ! ഈശോയേ (ഈശോയേ),
അങ്ങേയ്‌ക്കായ് പാടുന്നു (പാടുന്നു)
F അലിവിന്‍ നിറവാല്‍ (നിറവാല്‍),
കാരുണ്യം ചൊരിയണമേ (മ്മ് മ്മ് മ്മ്)
M നൊമ്പരങ്ങള്‍ ചേര്‍ത്ത് കാണിക്കയായ്
സ്തോത്രഗീതകം ആലപിച്ചീടുന്നു
F വേദനകള്‍ തിങ്ങും നേരമെല്ലാം
പ്രാണനാഥനെ, ഞാന്‍ സ്തുതിച്ചീടുന്നു
A ഇന്നെന്‍ നാവില്‍, അനുഭവമായ്
അങ്ങെന്നുള്ളില്‍, വാഴാന്‍ വാ
A സ്നേഹം നിറയും, ഈ നിമിഷം
ഇന്നെന്‍ ഹൃത്തില്‍, അണയാന്‍ വാ
—————————————–
F ഈശോയേ, നിന്നെ എന്‍ (നിന്നെ എന്‍)
കരളില്‍ കാണുന്നു (കാണുന്നു)
M കനിവാല്‍ പ്രാണനില്‍ ( പ്രാണനില്‍ )
സാന്ത്വനം നല്‍കണേ (നല്‍കണേ)
F ആയിരങ്ങള്‍ ചേര്‍ന്ന് ആദരവായ്‌
ദിവ്യകീര്‍ത്തനം നിനക്കേകിടുന്നു
M കൃപകളെന്നില്‍ തൂകും കാരുണ്യത്തെ
അന്ത്യനാള്‍ വരെ ഞാന്‍ നമിച്ചീടുന്നു
F ഇന്നെന്‍ നാവില്‍, അനുഭവമായ്
അങ്ങെന്നുള്ളില്‍, വാഴാന്‍ വാ
M സ്നേഹം നിറയും, ഈ നിമിഷം
ഇന്നെന്‍ ഹൃത്തില്‍, അണയാന്‍ വാ
F കരുണാസാഗരത്തിന്റെ പൊന്നോളമായ്
എന്നെ തേടി വന്ന നിന്‍ തിരുസന്നിധേ
M അധരം കാഴ്‌ച്ചയായിന്നു നല്‍കീടുന്നു
ഹൃദയം പൂര്‍ണ്ണമായിന്നു പുതുതാക്കണേ
F ഉദയം പോലെ എന്നുള്ളില്‍ പ്രഭ തൂകുവാന്‍
M സദയം വന്ന് വാഴേണം കനിവോടെ നീ
A ഇന്നെന്‍ നാവില്‍, അനുഭവമായ്
അങ്ങെന്നുള്ളില്‍, വാഴാന്‍ വാ
A സ്നേഹം നിറയും, ഈ നിമിഷം
ഇന്നെന്‍ ഹൃത്തില്‍, അണയാന്‍ വാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Innen Naavil, Anubhavamai
Angen Ullil, Vaazhan Vaa
Sneham Nirayum, Ee Nimisham
Innen Hruthil, Anayaan Vaa

Karuna Saagarathinte Ponnolamai
Enne Thedi Vanna Nin Thiru Sannidhe
Adharam Kaazhchayaai Innu Nalkeedunnu
Hrudhayam Poornamai Innu Puthuthaakkane

Udhayam Pole Ennullil Prabha Thookuvan
Sadhayam Vannu Vaazhenam Kanivode Nee

Innen Naavil, Anubhavamai
Angen Ullil, Vaazhan Vaa
Sneham Nirayum, Ee Nimisham
Innen Hruthil, Anayaan Vaa

-----

Oh! Eeshoye (Eeshoye)
Angaikkayi Paadunnu (Paadunnu)
Alivin Niravaal (Niravaal)
Kaarunyam Choriyename (Choriyename)

Nombarangal Cherthu Kaanikkayai
Sthothra Geethakam Aalapicheedunnu
Vedhanakal Thingum Neramellam
Praana Naadhane, Njan Sthuthicheedunnu

Innen Naavil, Anubhavamai
Angen Ullil, Vaazhan Vaa
Sneham Nirayum, Ee Nimisham
Innen Hruthil, Anayaan Vaa

-----

Eeshoye Ninne En (Ninne En)
Karalil Kaanunnu (Kaanunnu)
Kanivaal Praananil (Praananil)
Saanthwanam Nalkane (Nalkane)

Aayirangal Chernnu Aadharavai
Divya Keerthanam Ninakkekeedunnu
Krupakal Ennil Thookum Kaarunyathe
Anthya Naal Vare Njan Namicheedunnu

Inn En Naavil, Anubhavamai
Angen Ullil, Vaazhan Vaa
Sneham Nirayum, Ee Nimisham
Innen Hruthil, Anayaan Vaa

Karuna Saagarathinte Ponnolamai
Enne Thedi Vanna Nin Thiru Sannidhe
Adharam Kaazhchayaai Innu Nalkeedunnu
Hrudhayam Poornamai Innu Puthuthaakkane

Udhayam Pole Ennullil Prabha Thookuvan
Sadhayam Vannu Vaazhenam Kanivode Nee

Innen Navil, Anubhavamai
Angen Ullil, Vaazhan Vaa
Sneham Nirayum, Ee Nimisham
Innen Hruthil, Anayaan Vaa

Your email address will not be published. Required fields are marked *




Views 13.  Song ID 4547

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.