Malayalam Lyrics
My Notes
M | ഇന്നെന്റെ ഹൃദയം വിരുന്നിനെത്തി സ്‌നേഹ വിരുന്നിനെത്തി |
F | ഇന്നെന്റെ ഹൃദയം വിരുന്നിനെത്തി സ്‌നേഹ വിരുന്നിനെത്തി |
M | അപ്പം മുറിക്കുന്നൊരള്‍ത്താര മേശയില്‍ ഞാനും, വിരുന്നിനെത്തി |
F | അപ്പം മുറിക്കുന്നൊരള്‍ത്താര മേശയില്‍ ഞാനും, വിരുന്നിനെത്തി |
A | എന്റെ നാഥന്റെ വരവിനായെത്തി |
A | നാഥാ (നാഥാ), ക്രിസ്‌തു നാഥാ (നാഥാ) അണയാന്‍ ഞങ്ങള്‍ യോഗ്യരല്ല ഒരു വാക്കു മൊഴിയും മുമ്പേ എന്നുള്ളം ശുദ്ധമാകും |
—————————————– | |
M | ആകാശത്തോളം നിന്‍ സ്‌നേഹം അനന്തതയോളം കാരുണ്യം |
F | ആകാശത്തോളം നിന്‍ സ്‌നേഹം അനന്തതയോളം കാരുണ്യം |
M | അലിവിന്റെ സാന്ത്വനം, അരുളുന്ന നേരം അറിയാതെ പോയി ഞാന്‍ നിന്നെ |
F | അലിവിന്റെ സാന്ത്വനം, അരുളുന്ന നേരം അറിയാതെ പോയി ഞാന്‍ നിന്നെ |
A | ദേവാ (ദേവാ), യേശു ദേവാ (ദേവാ) പ്രാര്‍ത്ഥന കേള്‍ക്കും എന്റെ ദേവാ നീയല്ലാതഭയമില്ല നിന്‍ സ്‌നേഹംപോല്‍ വേറെയില്ല |
—————————————– | |
F | ദിവ്യകാരുണ്യമായ് നാഥന്‍ അകതാരിലണയുന്ന നിമിഷം |
M | ദിവ്യകാരുണ്യമായ് നാഥന്‍ അകതാരിലണയുന്ന നിമിഷം |
F | ആ സ്‌നേഹ ലാളനം, നുകരുന്ന നേരം നിന്നോട് ഞാന്‍ അലിഞ്ഞീടും |
M | ആ സ്‌നേഹ ലാളനം, നുകരുന്ന നേരം നിന്നോട് ഞാന്‍ അലിഞ്ഞീടും |
A | വാ വാ (വാ വാ), ജീവനാഥാ (നാഥാ) ഹൃദയം അറിയും ആത്മനാഥാ എന്നുള്ളില്‍ വാണിടുക നിന്നിഷ്‌ടം പോല്‍ മാറ്റിടുക |
F | ഇന്നെന്റെ ഹൃദയം വിരുന്നിനെത്തി സ്‌നേഹ വിരുന്നിനെത്തി |
M | ഇന്നെന്റെ ഹൃദയം വിരുന്നിനെത്തി സ്‌നേഹ വിരുന്നിനെത്തി |
F | അപ്പം മുറിക്കുന്നൊരള്‍ത്താര മേശയില്‍ ഞാനും, വിരുന്നിനെത്തി |
M | അപ്പം മുറിക്കുന്നൊരള്‍ത്താര മേശയില്‍ ഞാനും, വിരുന്നിനെത്തി |
A | എന്റെ നാഥന്റെ വരവിനായെത്തി |
A | നാഥാ (നാഥാ), ക്രിസ്‌തു നാഥാ (നാഥാ) അണയാന്‍ ഞങ്ങള്‍ യോഗ്യരല്ല ഒരു വാക്കു മൊഴിയും മുമ്പേ എന്നുള്ളം ശുദ്ധമാകും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innente Hrudhayam Virunninethi | ഇന്നെന്റെ ഹൃദയം വിരുന്നിനെത്തി സ്‌നേഹ വിരുന്നിനെത്തി Innente Hrudhayam Virunninethi Lyrics | Innente Hrudhayam Virunninethi Song Lyrics | Innente Hrudhayam Virunninethi Karaoke | Innente Hrudhayam Virunninethi Track | Innente Hrudhayam Virunninethi Malayalam Lyrics | Innente Hrudhayam Virunninethi Manglish Lyrics | Innente Hrudhayam Virunninethi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innente Hrudhayam Virunninethi Christian Devotional Song Lyrics | Innente Hrudhayam Virunninethi Christian Devotional | Innente Hrudhayam Virunninethi Christian Song Lyrics | Innente Hrudhayam Virunninethi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Virunninethi
Innente Hrudhayam Virunninethi
Sneha Virunninethi
Appam Murikkunnoralthara Meshayil
Njanum, Virunninethi
Appam Murikkunnoralthara Meshayil
Njanum, Virunninethi
Ente Nadhante Varavinaayethi
Nadha (Nadha), Kristhu Nadha (Nadha)
Anayaan Njangal Yogyaralla
Oru Vakku Mozhiyum Mumbe
Ennullam Shudhamakum
-----
Aakashatholam Nin Sneham
Ananthathayolam Karunyam
Aakashatholam Nin Sneham
Ananthathayolam Karunyam
Alivinte Saanthwanam, Arulunna Neram
Ariyathe Poyi Njan Ninne
Alivinte Saanthwanam, Arulunna Neram
Ariyathe Poyi Njan Ninne
Deva (Deva), Yeshu Deva (Deva)
Prarthana Kelkkum Ente Dheva
Neeyallathabhayamilla
Nin Sneham Pol Vere Illa
-----
Divya Karunyamaai Nadhan
Akathaarilanayunna Nimisham
Divya Karunyamaai Nadhan
Akathaarilanayunna Nimisham
Aa Sneha Laalanam, Nukarunna Neram
Ninnodu Njan Alinjeedum
Aa Sneha Laalanam, Nukarunna Neram
Ninnodu Njan Alinjeedum
Va Va (Va Va), Jeeva Nadha (Nadha)
Hrudhayam Ariyum Aathma Nadha
Ennullil Vaaniduka
Ninnishtam Pol Mattiduka
Innente Hrudhayam Virunninethi
Sneha Virunninethi
Innente Hrudhayam Virunninethi
Sneha Virunninethi
Appam Murikkunnoralthara Meshayil
Njanum, Virunninethi
Appam Murikkunnoralthara Meshayil
Njanum, Virunninethi
Ente Nadhante Varavinaayethi
Nadha (Nadha), Kristhu Nadha (Nadha)
Anayaan Njangal Yogyaralla
Oru Vakku Mozhiyum Mumbe
Ennullam Shudhamakum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet