Malayalam Lyrics
My Notes
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
🎵🎵🎵 | |
M | കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും അത്ഭുതങ്ങള്‍ സംഭവിക്കട്ടെ കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും അടയാളങ്ങള്‍ സംഭവിക്കട്ടെ |
F | കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും അത്ഭുതങ്ങള്‍ സംഭവിക്കട്ടെ കര്‍ത്താവിന്റെ കരബലം പൂര്‍ണ്ണമായ് വെളിപ്പെടും അടയാളങ്ങള്‍ സംഭവിക്കട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ ജനതകള്‍ കണ്ടിടട്ടെ |
A | ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ ജനതകള്‍ കണ്ടിടട്ടെ |
—————————————– | |
M | ഈജിപ്‌തില്‍ മോശയുടെ കരങ്ങളാല്‍ വെളിപ്പെട്ട അത്ഭുതങ്ങള്‍ സംഭവിക്കട്ടെ |
F | ഈജിപ്‌തില്‍ മോശയുടെ കരങ്ങളാല്‍ വെളിപ്പെട്ട അത്ഭുതങ്ങള്‍ സംഭവിക്കട്ടെ |
M | ഉന്നത ശക്തിയാല്‍ ചെങ്കടല്‍ പിളര്‍ക്കപെട്ട അടയാളങ്ങള്‍ സംഭവിക്കട്ടെ |
F | ഉന്നത ശക്തിയാല്‍ ചെങ്കടല്‍ പിളര്‍ക്കപെട്ട അടയാളങ്ങള്‍ സംഭവിക്കട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ ജനതകള്‍ കണ്ടിടട്ടെ |
A | ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ ജനതകള്‍ കണ്ടിടട്ടെ |
—————————————– | |
F | ബാബിലോണില്‍ ഡാനിയേലിന്‍ വാക്കുകളാല്‍ വെളിപ്പെട്ട ജ്ഞാനശക്തി ഒഴുകിടട്ടെ |
M | ബാബിലോണില്‍ ഡാനിയേലിന്‍ വാക്കുകളാല്‍ വെളിപ്പെട്ട ജ്ഞാനശക്തി ഒഴുകിടട്ടെ |
F | തീച്ചൂള തന്‍ നടുവില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച അടയാളങ്ങള്‍ സംഭവിക്കട്ടെ |
M | തീച്ചൂള തന്‍ നടുവില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ച അടയാളങ്ങള്‍ സംഭവിക്കട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ ജനതകള്‍ കണ്ടിടട്ടെ |
A | ഇന്നും ജീവിക്കുന്ന യേശുവിന്റെ സാനിധ്യത്തെ ജനതകള്‍ കണ്ടിടട്ടെ |
—————————————– | |
M | പത്രോസ്സിന്റെ നിഴലില്‍ സൗഖ്യശക്തി വ്യാപരിച്ച അത്ഭുതങ്ങള്‍ സംഭവിക്കട്ടെ |
F | പത്രോസ്സിന്റെ നിഴലില്‍ സൗഖ്യശക്തി വ്യാപരിച്ച അത്ഭുതങ്ങള്‍ സംഭവിക്കട്ടെ |
M | തടവറ കുലുങ്ങും അഭിഷേകം വെളിപ്പെട്ട അടയാളങ്ങള്‍ സംഭവിക്കട്ടെ |
F | തടവറ കുലുങ്ങും അഭിഷേകം വെളിപ്പെട്ട അടയാളങ്ങള്‍ സംഭവിക്കട്ടെ |
M | തിരുസഭ ഉണരട്ടെ ദൈവജനം ഉണര്‍ന്നീടട്ടെ |
F | തിരുസഭ ഉണരട്ടെ ദൈവജനം ഉണര്‍ന്നീടട്ടെ |
A | സത്യ വിശ്വാസ മാര്‍ഗ്ഗത്തില്‍ ആയിരങ്ങള്‍ കൂട്ടമായ് ചേര്‍ന്നീടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innivide Ee Nimisham Daiva Shakthi Velipedatte | ഇന്നിവിടെ ഈ നിമിഷം ദൈവശക്തി വെളിപ്പെടട്ടെ Innivide Ee Nimisham Lyrics | Innivide Ee Nimisham Song Lyrics | Innivide Ee Nimisham Karaoke | Innivide Ee Nimisham Track | Innivide Ee Nimisham Malayalam Lyrics | Innivide Ee Nimisham Manglish Lyrics | Innivide Ee Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innivide Ee Nimisham Christian Devotional Song Lyrics | Innivide Ee Nimisham Christian Devotional | Innivide Ee Nimisham Christian Song Lyrics | Innivide Ee Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte
🎵🎵🎵
Karthavinte Karabalam Poornamayi Velipedum
Albhuthangal Sambhavikkatte
Karthavinte Karabalam Poornamayi Velipedum
Adayalangal Sambhavikkatte

Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
-----
Egyptil Moshayude Karangalal Velipatta
Albhuthangal Sambhavikkatte
Egyptil Moshayude Karangalal Velipatta
Albhuthangal Sambhavikkatte
Unnatha Shakthiyal Chenkadal Pilarkkapetta
Adayalangal Sambhavikkatte
Unnatha Shakthiyal Chenkadal Pilarkkapetta
Adayalangal Sambhavikkatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
-----
Babilonil Daniyelin Vakkukalal Velipatta
Njanashakthi Ozhukidatte
Babilonil Daniyelin Vakkukalal Velipatta
Njanashakthi Ozhukidatte
Theechoola Than Naduvil Keerthanangal Alapicha
Adayalangal Sambhavikkatte
Theechoola Than Naduvil Keerthanangal Alapicha
Adayalangal Sambhavikkatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
Innum Jeevikkunna Yeshuvinte Saanidhyathe
Janathakal Kandidatte
-----
Pathrosinte Nizhalil Saukhyashakthi Vyaparicha
Albhuthangal Sambhavikkatte
Pathrosinte Nizhalil Saukhyashakthi Vyaparicha
Albhuthangal Sambhavikkatte
Thadavara Kulungum Abhishekam Velipetta
Adayalangal Sambhavikkatte
Thadavara Kulungum Abhishekam Velipetta
Adayalangal Sambhavikkatte
Thirusabha Unaratte
Daiva Janam Unarneedatte
Thirusabha Unaratte
Daiva Janam Unarneedatte
Sathya Vishwasa Margathil Aayirangal
Koottamaai Chernneedatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte
Innivide Ee Nimisham
Daiva Shakthi Velipedatte
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet