Malayalam Lyrics
My Notes
M | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
F | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
M | കണ്ണു കണ്ടിട്ടില്ലാത്ത, ചെവി കേട്ടിട്ടില്ലാത്ത മനുഷ്യ ഹൃദയങ്ങള്‍ക്കതീതമായ |
F | വഴികളില്‍ നടത്തുന്ന നാഥാ തിരുകൃപ മാത്രം എനിക്കു മതി |
A | നല്‍വഴികളില്‍ നടത്തുന്ന നാഥാ തിരുകൃപ മാത്രം എനിക്കു മതി |
A | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
A | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
—————————————– | |
M | പ്രതികൂല കാറ്റുകള്‍ ഉയര്‍ന്നിടുമ്പോള്‍ ജീവിത നൗക ഉലഞ്ഞിടാതെ |
F | പ്രതികൂല കാറ്റുകള്‍ ഉയര്‍ന്നിടുമ്പോള്‍ ജീവിത നൗക ഉലഞ്ഞിടാതെ |
M | അചഞ്ചല വിശ്വാസം നല്‍കീടണേ നിന്‍ കൃപയില്‍ കരുണയാല്‍ കാത്തിടണേ |
F | അചഞ്ചല വിശ്വാസം നല്‍കീടണേ നിന്‍ കൃപയില്‍ കരുണയാല്‍ കാത്തിടണേ |
A | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
A | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
—————————————– | |
F | നയന മോഹങ്ങള്‍ ത്യജിച്ചിടുവാന്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നീടുവാന്‍ |
M | നയന മോഹങ്ങള്‍ ത്യജിച്ചിടുവാന്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നീടുവാന്‍ |
F | വേദ പ്രമാണത്തെ നല്‍കീടണേ നിന്‍ കൃപയില്‍ കരുണയാല്‍ കാത്തിടണേ |
M | വേദ പ്രമാണത്തെ നല്‍കീടണേ നിന്‍ കൃപയില്‍ കരുണയാല്‍ കാത്തിടണേ |
F | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
M | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
F | കണ്ണു കണ്ടിട്ടില്ലാത്ത, ചെവി കേട്ടിട്ടില്ലാത്ത മനുഷ്യ ഹൃദയങ്ങള്‍ക്കതീതമായ |
M | വഴികളില്‍ നടത്തുന്ന നാഥാ തിരുകൃപ മാത്രം എനിക്കു മതി |
A | നല്‍വഴികളില്‍ നടത്തുന്ന നാഥാ തിരുകൃപ മാത്രം എനിക്കു മതി |
A | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
A | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innolam Enne Nadathiya Nadha | ഇന്നോളം എന്നെ നടത്തിയ നാഥാ തിരുകൃപ എന്നും എനിക്കു മതി Innolam Enne Nadathiya Nadha Lyrics | Innolam Enne Nadathiya Nadha Song Lyrics | Innolam Enne Nadathiya Nadha Karaoke | Innolam Enne Nadathiya Nadha Track | Innolam Enne Nadathiya Nadha Malayalam Lyrics | Innolam Enne Nadathiya Nadha Manglish Lyrics | Innolam Enne Nadathiya Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innolam Enne Nadathiya Nadha Christian Devotional Song Lyrics | Innolam Enne Nadathiya Nadha Christian Devotional | Innolam Enne Nadathiya Nadha Christian Song Lyrics | Innolam Enne Nadathiya Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Krupa Ennum Enikku Mathi
Innollam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Kannukandittillatha, Chevikettitillatha
Manushya Hridyangalkatheethamaya
Vazhikallil Nadathunna Nadha
Thiru Krupa Maathram Ennikku Mathi
Nalvazhikallil Nadathunna Nadha
Thiru Krupa Maathram Ennikku Mathi
Innolam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Innolam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
-----
Prethikula Kaattukal Uyarneedumbol
Jeevitha Nauka Ulanjidaathe
Prethikula Kaattukal Uyarneedumbol
Jeevitha Nauka Ulanjidaathe
Ajanchala Vishvaasam Nalkeedanne Nin
Krupayil Karunayaal Kaatheedane
Ajanchala Vishvaasam Nalkeedanne Nin
Krupayil Karunayaal Kaatheedane
Innolam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Innolam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
-----
Nayana Mohangal Thyajicheeduvaan
Vachanathil Verunnee Vallarnneeduvaan
Nayana Mohangal Thyajicheeduvaan
Vachanathil Verunnee Vallarnneeduvaan
Vedha Pramanathe Nalkeedanne Nin
Krupayil Karunnayal Katheedane
Vedha Pramanathe Nalkeedanne Nin
Krupayil Karunnayal Katheedane
Innollam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Innollam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Kannu Kandittillatha, Chevi Kettitillatha
Manushya Hridyangalkatheethamaya
Vazhikallil Nadathunna Nadha
Thiru Krupa Maathram Ennikku Mathi
Nalvazhikallil Nadathunna Nadha
Thiru Krupa Maathram Ennikku Mathi
Innolam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Innolam Enne Nadathiya Nadha
Thiru Krupa Ennum Enikku Mathi
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet