Malayalam Lyrics
My Notes
M | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ |
F | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ |
M | നിഷ്‌ഫലമാകും നിന്‍, കിനാക്കളെല്ലാം |
F | നിനവുകളോരോന്നും, കനവുകളാകും |
M | ഈ ജീവിതം നിനക്കന്യമല്ലോ |
F | ഈ ജീവിതം നിനക്കന്യമല്ലോ |
A | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ |
—————————————– | |
M | ക്ഷണികമാം ജീവിതം നല്‍കുന്നതെല്ലാം നിന്‍ കരളിന്റെ മോഹങ്ങളല്ലോ |
F | ക്ഷണികമാം ജീവിതം നല്‍കുന്നതെല്ലാം നിന്‍ കരളിന്റെ മോഹങ്ങളല്ലോ |
M | കാലത്തിന്‍ വനികയില്‍ ചേര്‍ക്കുന്നതെല്ലാം മണ്ണോടു മണ്ണായി തീരുമല്ലോ |
F | കാലത്തിന്‍ വനികയില്‍ ചേര്‍ക്കുന്നതെല്ലാം മണ്ണോടു മണ്ണായി തീരുമല്ലോ |
A | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ |
—————————————– | |
F | പടിപ്പുരവാതിലില്‍ ചാരി നില്‍ക്കുന്നൊരാ സോദരന്‍ നിന്റെ സ്വന്തമല്ലോ |
M | പടിപ്പുരവാതിലില്‍ ചാരി നില്‍ക്കുന്നൊരാ സോദരന്‍ നിന്റെ സ്വന്തമല്ലോ |
F | പകലിന്റെ ചൂടില്‍ വാടിത്തളരുന്നാ ദൈവത്തിന്‍ മുഖം നീ മറക്കരുതേ |
M | പകലിന്റെ ചൂടില്‍ വാടിത്തളരുന്നാ ദൈവത്തിന്‍ മുഖം നീ മറക്കരുതേ |
F | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ |
M | നിഷ്‌ഫലമാകും നിന്‍, കിനാക്കളെല്ലാം |
F | നിനവുകളോരോന്നും, കനവുകളാകും |
M | ഈ ജീവിതം നിനക്കന്യമല്ലോ |
F | ഈ ജീവിതം നിനക്കന്യമല്ലോ |
A | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innu Ninne Njan Vilichal | ഇന്നു നിന്നെ ഞാന്‍ വിളിച്ചാല്‍ നിന്റെ ആത്മാവ് ഞാന്‍ ചോദിച്ചാല്‍ Innu Ninne Njan Vilichal Lyrics | Innu Ninne Njan Vilichal Song Lyrics | Innu Ninne Njan Vilichal Karaoke | Innu Ninne Njan Vilichal Track | Innu Ninne Njan Vilichal Malayalam Lyrics | Innu Ninne Njan Vilichal Manglish Lyrics | Innu Ninne Njan Vilichal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innu Ninne Njan Vilichal Christian Devotional Song Lyrics | Innu Ninne Njan Vilichal Christian Devotional | Innu Ninne Njan Vilichal Christian Song Lyrics | Innu Ninne Njan Vilichal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Aathmavu Njan Chodhichal
Innu Ninne Njan Vilichal
Ninte Aathmavu Njan Chodhichal
Nishphalamakum Nin, Kinakkalellam
Ninavukaloronnum, Kanavukalakum
Ee Jeevitham Ninakkanyamallo
Ee Jeevitham Ninakkanyamallo
Innu Ninne Njan Vilichaal
Ninte Aathmavu Njan Chodhichaal
-----
Kshanikamaam Jeevitham Nalkunnathellam
Nin Karalinte Mohangalallo
Kshanikamaam Jeevitham Nalkunnathellam
Nin Karalinte Mohangalallo
Kaalathin Vanikayil Cherkkunnathellam
Mannodu Mannayi Theerumallo
Kaalathin Vanikayil Cherkkunnathellam
Mannodu Mannayi Theerumallo
Innu Ninne Njan Villichaal
Ninte Aathmavu Njan Chodhichaal
-----
Padippura Vaathilil Chari Nilkkunnora
Sodharan Ninte Swanthamallo
Padippura Vaathilil Chari Nilkkunnora
Sodharan Ninte Swanthamallo
Pakalinte Choodil Vaadi Thalarunna
Daivathin Mukham Nee Marakkaruthe
Pakalinte Choodil Vaadi Thalarunna
Daivathin Mukham Nee Marakkaruthe
Innu Ninne Njan Villichal
Ninte Aathmavu Njan Chodhichal
Nishphalamakum Nin, Kinakkalellam
Ninavukaloronnum, Kanavukalakum
Ee Jeevitham Ninakkanyamallo
Ee Jeevitham Ninakkanyamallo
Innu Ninne Njan Vilichaal
Ninte Aathmavu Njan Chodhichaal
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet