Malayalam Lyrics
My Notes
രചന, സംഗീതം : ശ്രീ. ഏബ്രഹാം പടിഞ്ഞാറേത്തലയ്‌ക്കല്‍
M | ഇന്നു ഞാനൊരു, നല്‍ സങ്കീര്‍ത്തനം പാടും എന്‍ പ്രിയനാം, യേശുനാഥനായ് |
F | തന്റെ ദാനമാം, എന്‍ സ്വരത്താല്‍ യേശുവിന്‍ നാമം, വാഴ്‌ത്തിപ്പാടും ഞാന്‍ |
A | ജ്ഞാനമേകും നിന്‍ പ്രഭാഷണം മാണിക്യങ്ങളിലേറെ ശ്രേഷ്‌ഠം |
A | ശ്രവണമാത്രയിലെന്‍ ഹൃദയം തുടിക്കുന്നു വിജ്ഞാനത്താല്‍, ആ… |
A | ശ്രവണമാത്രയിലെന്‍ ഹൃദയം തുടിക്കുന്നു വിജ്ഞാനത്താല്‍ |
A | ഇന്നു ഞാനൊരു, നല്‍ സങ്കീര്‍ത്തനം പാടും എന്‍ പ്രിയനാം, യേശുനാഥനായ് |
A | തന്റെ ദാനമാം, എന്‍ സ്വരത്താല്‍ യേശുവിന്‍ നാമം, വാഴ്‌ത്തിപ്പാടും ഞാന്‍ |
—————————————– | |
M | യാചിപ്പിന്‍ വിശ്വാസത്താലെ ലഭിക്കും നമുക്കത് നന്മയെങ്കില്‍ |
F | അന്വേഷിച്ചിടും എങ്കിലോ നാം കണ്ടെത്തും അതു കര്‍ത്തനേകും |
M | വാതില്‍ മുട്ടിടും എങ്കിലോ അത് തുറന്ന് തന്നീടുമേ, ദയാപരന്‍ |
F | വാതില്‍ മുട്ടിടും എങ്കിലോ അത് തുറന്ന് തന്നീടുമേ, ദയാപരന്‍ |
A | ഇന്നു ഞാനൊരു, നല്‍ സങ്കീര്‍ത്തനം പാടും എന്‍ പ്രിയനാം, യേശുനാഥനായ് |
A | തന്റെ ദാനമാം, എന്‍ സ്വരത്താല്‍ യേശുവിന്‍ നാമം, വാഴ്‌ത്തിപ്പാടും ഞാന്‍ |
—————————————– | |
F | അന്യരെ വിധി ചെയ്‌തീടാതെ സ്വന്ത ദോഷം അറിഞ്ഞീടേണം |
M | വിശ്രുതം സുഗമം വന്‍ പാതകള്‍ എത്തീടുന്നതു നാശഗര്‍ത്തേ |
F | ഇടുക്കുവാതില്‍ ദുഃര്‍ഘടമാകിലും നിത്യാനന്ദത്തില്‍ എത്തിച്ചേര്‍ന്നീടും |
M | ഇടുക്കുവാതില്‍ ദുഃര്‍ഘടമാകിലും നിത്യാനന്ദത്തില്‍ എത്തിച്ചേര്‍ന്നീടും |
F | ഇന്നു ഞാനൊരു, നല്‍ സങ്കീര്‍ത്തനം പാടും എന്‍ പ്രിയനാം, യേശുനാഥനായ് |
M | തന്റെ ദാനമാം, എന്‍ സ്വരത്താല്‍ യേശുവിന്‍ നാമം, വാഴ്‌ത്തിപ്പാടും ഞാന്‍ |
A | ജ്ഞാനമേകും നിന്‍ പ്രഭാഷണം മാണിക്യങ്ങളിലേറെ ശ്രേഷ്‌ഠം |
A | ശ്രവണമാത്രയിലെന്‍ ഹൃദയം തുടിക്കുന്നു വിജ്ഞാനത്താല്‍, ആ… |
A | ശ്രവണമാത്രയിലെന്‍ ഹൃദയം തുടിക്കുന്നു വിജ്ഞാനത്താല്‍ |
A | ഇന്നു ഞാനൊരു, നല്‍ സങ്കീര്‍ത്തനം പാടും എന്‍ പ്രിയനാം, യേശുനാഥനായ് |
A | തന്റെ ദാനമാം, എന്‍ സ്വരത്താല്‍ യേശുവിന്‍ നാമം, വാഴ്‌ത്തിപ്പാടും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innu Njan Oru Nal Sankeerthanam | ഇന്നു ഞാനൊരു, നല്‍ സങ്കീര്‍ത്തനം പാടും എന്‍ പ്രിയനാം, യേശുനാഥനായ് Innu Njan Oru Nal Sankeerthanam Lyrics | Innu Njan Oru Nal Sankeerthanam Song Lyrics | Innu Njan Oru Nal Sankeerthanam Karaoke | Innu Njan Oru Nal Sankeerthanam Track | Innu Njan Oru Nal Sankeerthanam Malayalam Lyrics | Innu Njan Oru Nal Sankeerthanam Manglish Lyrics | Innu Njan Oru Nal Sankeerthanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innu Njan Oru Nal Sankeerthanam Christian Devotional Song Lyrics | Innu Njan Oru Nal Sankeerthanam Christian Devotional | Innu Njan Oru Nal Sankeerthanam Christian Song Lyrics | Innu Njan Oru Nal Sankeerthanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lyrics, Music: Late Shri Abraham Padinjarethalakkal
Innu Njanoru, Nal Sankeerthanam
Paadumen Priyanaam, Yeshu Nadhanaai
Thante Dhaanamaam, En Swarathaal
Yeshuvin Naamam, Vaazhthi Paadum Njan
Njanamekum Nin Prabhaashanam
Maanikyangalilere Sreshtam
Shravanamaathrayilen Hridhayam
Thudikkunnu Vijnaanathaal, Aa..
Shravanamaathrayilen Hridhayam
Thudikkunnu Vijnaanathaal
Innu Njanoru, Nal Sankeerthanam
Paadumen Priyanaam, Yeshu Nadhanaai
Thante Dhaanamaam, En Swarathaal
Yeshuvin Naamam, Vaazhthi Paadum Njan
-----
Yaachippin Viswaasathaale
Labhikkum Namukkathu Nanmayenkil
Anweshichidum Enkilo Naam
Kandetthum Athu Karthanekum
Vaathil Muttidum Enkilo
Athu Thurannu Thannidume, Dhayaparan
Vaathil Muttidum Enkilo
Athu Thurannu Thannidume, Dhayaparan
Innu Njanoru, Nal Sankeerthanam
Paadumen Priyanaam, Yeshu Nadhanaai
Thante Dhaanamaam, En Swarathaal
Yeshuvin Naamam, Vaazhthi Paadum Njan
-----
Anyare Vidhi Cheythidaathe
Swantha Dosham Arinjidenam
Vishrutham Sugamam Van Paathakal
Etheedunnathu Naashagarthe
Idukku Vaathil Durghadamaakilum
Nithyaanandathil Ethi Chernneedum
Idukku Vaathil Durghadamaakilum
Nithyaanandathil Ethi Chernneedum
Innu Njanoru, Nal Sankeerthanam
Paadumen Priyanaam, Yeshu Nadhanaai
Thante Dhaanamaam, En Swarathaal
Yeshuvin Naamam, Vaazhthi Paadum Njan
Njanamekum Nin Prabhashanam
Manikyangalilere Sreshtam
Shravanamathrayilen Hridhayam
Thudikkunnu Vijnanathaal, Aa..
Shravanamaathrayilen Hridhayam
Thudikkunnu Vijnanathaal
Innu Njanoru, Nal Sankeerthanam
Paadumen Priyanaam, Yeshu Nadhanaai
Thante Dhanamam, En Swarathal
Yeshuvin Namam, Vazhthi Padum Njan
Media
If you found this Lyric useful, sharing & commenting below would be Wonderful!
Kurian John
August 17, 2023 at 10:46 AM
Very meaningful song. Lyrics – super