Malayalam Lyrics

| | |

A A A

My Notes
M ഇന്നു പകല്‍ മുഴുവന്‍, കരുണയോ-
ടെന്നെ സൂക്ഷിച്ചവനേ
F ഇന്നു പകല്‍ മുഴുവന്‍, കരുണയോ-
ടെന്നെ സൂക്ഷിച്ചവനേ
M നന്ദിയോടെ തിരുനാമത്തിനു സദാ
വന്ദനം ചെയ്‌തിടുന്നേന്‍
F നന്ദിയോടെ തിരുനാമത്തിനു സദാ
വന്ദനം ചെയ്‌തിടുന്നേന്‍
M അന്നവസ്‌ത്രാദികളും, സുഖം ബല
മെന്നിവകള്‍ സമസ്‌തം
F അന്നവസ്‌ത്രാദികളും, സുഖം ബല
മെന്നിവകള്‍ സമസ്‌തം
M തന്നടിയാനെ നിത്യം, പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ
F തന്നടിയാനെ നിത്യം, പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ
—————————————–
F മന്നിടം തന്നിലിന്നും, പല ജനം
ഖിന്നരായ് മേവിടുമ്പോള്‍
M മന്നിടം തന്നിലിന്നും, പല ജനം
ഖിന്നരായ് മേവിടുമ്പോള്‍
F നിന്നടിയാനു സുഖം, തന്ന കൃപ
വന്ദനീയം പരനേ
M നിന്നടിയാനു സുഖം, തന്ന കൃപ
വന്ദനീയം പരനേ
F തെറ്റുകുറ്റങ്ങളെന്നില്‍, വന്നതള
വറ്റ നിന്റെ കൃപയാല്‍
M തെറ്റുകുറ്റങ്ങളെന്നില്‍, വന്നതള
വറ്റ നിന്റെ കൃപയാല്‍
F മുറ്റും ക്ഷമിക്കേണമേ, അടിയനെ
ഉറ്റു സ്‌നേഹിപ്പവനേ
M മുറ്റും ക്ഷമിക്കേണമേ, അടിയനെ
ഉറ്റു സ്‌നേഹിപ്പവനേ
—————————————–
M വല്ലഭന്‍ നീ ഉറങ്ങാ..തെ നിന്നെന്നെ
നല്ലപോല്‍ കാത്തിടുമ്പോള്‍
F വല്ലഭന്‍ നീ ഉറങ്ങാ..തെ നിന്നെന്നെ
നല്ലപോല്‍ കാത്തിടുമ്പോള്‍
M ഇല്ലരിപൂഗണങ്ങള്‍..ക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍
F ഇല്ലരിപൂഗണങ്ങള്‍..ക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍
M ശാന്തതയോടു കര്‍ത്താ, തിരുമുമ്പില്‍
ചന്തമായ് ഇന്നുറങ്ങി
F ശാന്തതയോടു കര്‍ത്താ, തിരുമുമ്പില്‍
ചന്തമായ് ഇന്നുറങ്ങി
M സന്തോഷമോടുണരേണം, ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍
F സന്തോഷമോടുണരേണം, ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Innu Pakal Muzhuvan | ഇന്നു പകല്‍ മുഴുവന്‍, കരുണയോ-ടെന്നെ സൂക്ഷിച്ചവനേ Innu Pakal Muzhuvan Lyrics | Innu Pakal Muzhuvan Song Lyrics | Innu Pakal Muzhuvan Karaoke | Innu Pakal Muzhuvan Track | Innu Pakal Muzhuvan Malayalam Lyrics | Innu Pakal Muzhuvan Manglish Lyrics | Innu Pakal Muzhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Innu Pakal Muzhuvan Christian Devotional Song Lyrics | Innu Pakal Muzhuvan Christian Devotional | Innu Pakal Muzhuvan Christian Song Lyrics | Innu Pakal Muzhuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Innu Pakal Muzhuvan, Karunayod
Enne Sukhshichavane
Innu Pakal Muzhuvan, Karunayod
Enne Sukhshichavane

Naniyode Thiru Naamathinnu Sadha
Vandhanam Cheythidunnen
Naniyode Thiru Naamathinnu Sadha
Vandhanam Cheythidunnen

Annavasthraadikalum, Sukham Balam
Ennivakal Samastham
Annavasthraadikalum, Sukham Balam
Ennivakal Samastham

Thannadiyane Nithyam, Pottidunna
Unnathan Nee Parane
Thannadiyane Nithyam, Pottidunna
Unnathan Nee Parane

-----

Mannidam Thannil Innum, Pala Janam
Khinnaraai Mevidumbol
Mannidam Thannil Innum, Pala Janam
Khinnaraai Mevidumbol

Ninnadiyanu Sukham Thanna Krupa
Vandaniyam Parane
Ninnadiyanu Sukham Thanna Krupa
Vandaniyam Parane

Thettu Kuttangalennil, Vannathala
Vatta Ninte Krupayaal
Thettu Kuttangalennil, Vannathala
Vatta Ninte Krupayaal

Muttum Kshamikkename, Adiyane
Uttu Snehichavane
Muttum Kshamikkename, Adiyane
Uttu Snehichavane

-----

Vallabhan Nee Uranga..the Ninnenne
Nallapol Kaathidumbol
Vallabhan Nee Uranga..the Ninnenne
Nallapol Kaathidumbol

Illari Pooganangal..kkadhikaram
Allal Peduthiduvan
Illari Pooganangal..kkadhikaram
Allal Peduthiduvan

Shaanthathayodu Kartha, Thiru Munbil
Chanthamaai Innurangi
Shaanthathayodu Kartha, Thiru Munbil
Chanthamaai Innurangi

Santhoshamodunarenam, Njan Thiru
Kaanthi Kandullasippaan
Santhoshamodunarenam, Njan Thiru
Kaanthi Kandullasippaan

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *




Views 119.  Song ID 9179


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.