M | ഇരുള് തിങ്ങീടും പാതകളില്‍ കരള്‍ വിങ്ങീടും വേളകളില്‍ |
F | അരികില്‍ വരുവാന്‍, കൃപകള്‍ തരുവാന്‍ ആരുമില്ലിതുപോല്‍ ഒരുവന് |
—————————————– | |
M | എല്ലാ ഭാരങ്ങളും ചുമക്കും എന്നും താങ്ങിയെന്നെ നടത്തും |
F | കര്ത്തന് തന് കരത്താല്‍, കണ്ണുനീര് തുടയ്ക്കും കാത്തു പാലിക്കുമെന്നെ നിത്യം |
A | കാത്തു പാലിക്കുമെന്നെ നിത്യം |
—————————————– | |
F | ഇത്ര നല്ലവനാം പ്രിയനേ ഇദ്ധരയില്‍ രുചിച്ചറിയാന്‍ |
M | ഇടയായതിനാല്‍, ഒടുവില്‍ വരെയും ഇനി എനിക്കെന്നും താന്‍ മതിയായ് |
A | ഇനി എനിക്കെന്നും താന്‍ മതിയായ് |
M | എന്റെ സങ്കേതവും ബലവും എനിക്കേറ്റം അടുത്ത തുണയും |
F | ഏതൊരാപത്തിലും, ഏതു നേരത്തിലും എനിക്കെന്നുമെന്‍ ദൈവമത്രേ |
A | എനിക്കെന്നുമെന്‍ ദൈവമത്രേ |
M | അരികില്‍ വരുവാന്‍, കൃപകള്‍ തരുവാന്‍ ആരുമില്ലിതുപോല്‍ ഒരുവന് |
F | അരികില്‍ വരുവാന്‍, കൃപകള്‍ തരുവാന്‍ ആരുമില്ലിതുപോല്‍ ഒരുവന് |
A | ആരുമില്ലിതുപോല്‍ ഒരുവന് |
A | ആരുമില്ലിതുപോല്‍ ഒരുവന് |
A | ആരുമില്ലിതുപോല്‍ ഒരുവന് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karal Vingeedum Velakalil
Arikill Varuvan, Krupakal Tharuvan
Aarumillithupol Oruvan
-----
Ella Bharangalum Chumakkum
Ennum Thangiyenne Nadathum
Karthan Than Karathal, Kannuneer Thudaikkum
Kaathu Paalikkum Enne Nithyam
Kaathu Paalikkum Enne Nithyam
-----
Ithra Nallavanam Priyane
Idharayil Ruchichariyan
Idayaayathinal, Oduvil Vareyum
Ini Enikkennum Than Mathiyam
Ini Enikkennum Than Mathiyam
Ente Sankethavum Balavum
Enikkettam Adutha Thunayum
Ethorapathilum, Ethu Nerathilum
Enikkennumen Daivamathre
Enikkennumen Daivamathre
Arikil Varuvan, Krupakal Tharuvan
Aarumillithupol Oruvan
Arikil Varuvan, Krupakal Tharuvan
Aarumillithupol Oruvan
Aarumillithupol Oruvan
Aarumillithupol Oruvan
Aarumillithupol Oruvan
No comments yet