Malayalam Lyrics

| | |

A A A

My Notes
M ഇരുളില്‍ നിറയും ദീപമായ്
വരണമേ എന്‍ യേശുവേ
അരുളണേ വരം അടിയരില്‍ ദിനം
ചൊരിയണേ തിരു സ്‌നേഹവും
F ഇരുളില്‍ നിറയും ദീപമായ്
വരണമേ എന്‍ യേശുവേ
അരുളണേ വരം അടിയരില്‍ ദിനം
ചൊരിയണേ തിരു സ്‌നേഹവും
—————————————–
M മധുരമാം തിരു മൊഴികള്‍ കാതിനു
ശ്രുതിയിന്‍ നാദം മീട്ടണേ
F മധുരമാം തിരു മൊഴികള്‍ കാതിനു
ശ്രുതിയിന്‍ നാദം മീട്ടണേ
M സ്‌നേഹ പൂമഴ പെയ്‌തിറങ്ങിയ
മനം പൂവിതള്‍ പോല്‍ വിടരണേ
F സ്‌നേഹ പൂമഴ പെയ്‌തിറങ്ങിയ
മനം പൂവിതള്‍ പോല്‍ വിടരണേ
A ഇരുളില്‍ നിറയും ദീപമായ്
വരണമേ എന്‍ യേശുവേ
അരുളണേ വരം അടിയരില്‍ ദിനം
ചൊരിയണേ തിരു സ്‌നേഹവും
—————————————–
F അരുമയാം തിരുസുതനെ ബലിയായ്
ഏകിയോന്‍ കരുണാമയന്‍
M അരുമയാം തിരുസുതനെ ബലിയായ്
ഏകിയോന്‍ കരുണാമയന്‍
F അഭയമായ്‌ തിരുപാദം ശരണമേ
അഖില ലോകത്തിന്‍ രക്ഷകാ
M അഭയമായ്‌ തിരുപാദം ശരണമേ
അഖില ലോകത്തിന്‍ രക്ഷകാ
A ഇരുളില്‍ നിറയും ദീപമായ്
വരണമേ എന്‍ യേശുവേ
അരുളണേ വരം അടിയരില്‍ ദിനം
ചൊരിയണേ തിരു സ്‌നേഹവും
—————————————–
M പ്രപഞ്ചം അഖിലവും നിറഞ്ഞു കവിയും
സ്‌നേഹമതുല്യം പോന്നേശുവേ
F പ്രപഞ്ചം അഖിലവും നിറഞ്ഞു കവിയും
സ്‌നേഹമതുല്യം പോന്നേശുവേ
M സ്‌നേഹ സാമിപ്യമേകും കുളിര്‍മയില്‍
ധന്യ ഞാനെന്നും യേശുവേ
F സ്‌നേഹ സാമിപ്യമേകും കുളിര്‍മയില്‍
ധന്യ ഞാനെന്നും യേശുവേ
A ഇരുളില്‍ നിറയും ദീപമായ്
വരണമേ എന്‍ യേശുവേ
അരുളണേ വരം അടിയരില്‍ ദിനം
ചൊരിയണേ തിരു സ്‌നേഹവും
A അരുളണേ വരം അടിയരില്‍ ദിനം
ചൊരിയണേ തിരു സ്‌നേഹവും
A മ്മ്.. മ്മ്.. മ്മ്..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Irulil Nirayum Deepamayi | ഇരുളില്‍ നിറയും ദീപമായ് വരണമേ എന്‍ യേശുവേ അരുളണേ വരം അടിയരില്‍ ദിനം Irulil Nirayum Deepamayi Lyrics | Irulil Nirayum Deepamayi Song Lyrics | Irulil Nirayum Deepamayi Karaoke | Irulil Nirayum Deepamayi Track | Irulil Nirayum Deepamayi Malayalam Lyrics | Irulil Nirayum Deepamayi Manglish Lyrics | Irulil Nirayum Deepamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Irulil Nirayum Deepamayi Christian Devotional Song Lyrics | Irulil Nirayum Deepamayi Christian Devotional | Irulil Nirayum Deepamayi Christian Song Lyrics | Irulil Nirayum Deepamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Irulil Nirayum Deepamaai
Varaname En Yeshuve
Arulane Varam Adiyaril Dhinam
Choriyane Thiru Snehavum

Irulil Nirayum Deepamaai
Varaname En Yeshuve
Arulane Varam Adiyaril Dhinam
Choriyane Thiru Snehavum

-----

Madhuramam Thiru Mozhikal Kaathinu
Shruthiyin Naadham Meettane
Madhuramaam Thiru Mozhikal Kaathinu
Shruthiyin Naadham Meettane

Sneha Poomazha Peythirangiya
Manam Poovithal Pol Vidarane
Sneha Poomazha Peythirangiya
Manam Poovithal Pol Vidarane

Irulil Nirayum Deepamaai
Varename En Yeshuve
Arulane Varam Adiyaril Dhinam
Choriyane Thiru Snehavum

-----

Arumayam Thiru Suthane Baliyaai
Ekiyon Karunaamayan
Arumayam Thiru Suthane Baliyaai
Ekiyon Karunaamayan

Abhayamaai Thiru Paadham Sharaname
Akhila Lokathin Rakshaka
Abhayamaai Thiru Paadham Sharaname
Akhila Lokathin Rakshaka

Irulil Nirayum Deepamaai
Varaname En Yeshuve
Arulane Varam Adiyaril Dhinam
Choriyane Thiru Snehavum

-----

Prapancham Akhilavum Niranju Kaviyum
Sneham Athulyam Ponneshuve
Prapancham Akhilavum Niranju Kaviyum
Sneham Athulyam Ponneshuve

Sneha Saamipyamekum Kulirmayil
Dhanya Njanennum Yeshuve
Sneha Saamipyamekum Kulirmayil
Dhanya Njanennum Yeshuve

Irulil Nirayum Deepamaai
Varanameyen Yeshuve
Arulane Varam Adiyaril Dhinam
Choriyane Thiru Snehavum
Arulane Varam Adiyaril Dhinam
Choriyane Thiru Snehavum

Mm... Mm... Mm...

Irullil Deepamayi Deepamaayi Deepamai Deepamaai


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *
Views 33.  Song ID 10089


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.