Malayalam Lyrics
My Notes
M | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു |
F | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു |
M | വിനീതനായ് യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു |
A | കരഘോഷമോടെ സ്‌തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍ ഓര്‍ശ്ലേമിന്‍ രക്ഷകനായവന്‍ ദാവീദിന്‍ പുത്രനെ വാഴ്‌ത്തുവിന്‍ |
A | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു |
—————————————– | |
M | പാപിക്കും രോഗിക്കും സൗഖ്യവുമായ് അന്ധനും ബധിരനും മോചനമായ് തളര്‍ന്നു പോയ മനസ്സുകളില്‍ പുതു ഉത്ഥാനത്തിന്‍ ജീവനായ് |
F | പാപിനി മറിയത്തെപ്പോലെ നീ പാപങ്ങളേറ്റു ചൊല്ലീടുകില്‍ ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും കണ്മണിയായ് കാത്തിടും |
A | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു |
—————————————– | |
F | സ്‌നേഹം മാത്രം പകര്‍ന്നിടാന്‍ ജീവന്‍ പോലും നല്‍കിടും ഹൃദയങ്ങള്‍ക്ക് ശാന്തിയായ് കരുണാമയന്‍ വന്നിടും |
M | സക്കേവൂസിനെപ്പോലെ നീ ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍ കുറവുകളെല്ലാം ഏറ്റെടുക്കും ജീവിതം ശോഭനമാക്കിടും |
F | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു |
M | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു |
F | വിനീതനായ് യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു |
A | കരഘോഷമോടെ സ്‌തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍ ഓര്‍ശ്ലേമിന്‍ രക്ഷകനായവന്‍ ദാവീദിന്‍ പുത്രനെ വാഴ്‌ത്തുവിന്‍ |
A | മ്മ്.. മ്മ്.. മ്മ്.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Israyele Sthuthichiduka Raajadhi Raajan Ezhunnellunnu | ഇസ്രായേലേ സ്‌തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു Israyele Sthuthichiduka Lyrics | Israyele Sthuthichiduka Song Lyrics | Israyele Sthuthichiduka Karaoke | Israyele Sthuthichiduka Track | Israyele Sthuthichiduka Malayalam Lyrics | Israyele Sthuthichiduka Manglish Lyrics | Israyele Sthuthichiduka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Israyele Sthuthichiduka Christian Devotional Song Lyrics | Israyele Sthuthichiduka Christian Devotional | Israyele Sthuthichiduka Christian Song Lyrics | Israyele Sthuthichiduka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raajadhi Raajan Ezhunnallunnu
Israyele Sthuthicheeduka
Raajadhi Raajan Ezhunnellunnu
Vineethanai Yeshu Nadhan
Ninne Thedi Ananjeedunnu
Karakhoshamode Sthuthicheeduvin
Halleluyah Geethi Paadiduvin
Orshlemin Rakshakanaayavan
Daveedhin Puthrane Vaazhthuvin
Israyele Sthuthicheeduka
Raajadhi Raajan Ezhunnallunnu
-----
Paapikkum Rogikkum Saukhyavumai
Andhanum Badhiranum Mochanamai
Thalarnnu Poya Manaassukalil
Puthu Udhanathin Jeevanai
Paapini Mariyathe Pole Nee
Paapangal Ettu Cholleedukil
Jeevan Ninnil Chorinjidum
Kanmaniyaai Kaathidum
Israyele Sthuthicheeduka
Raajadhi Raajan Ezhunnellunnu
-----
Sneham Maathram Pakarnnidan
Jeevan Polum Nalkidum
Hridhayangalkku Shaanthiyaai
Karunaamayan Vannidum
Sakkevoosineppole Nee
Eesho Nadhanil Chernnidukil
Kuravukal Ellam Ettedukkum
Jeevitham Shobhanamaakkidum
Israyele Sthuthicheeduka
Raajadhi Raajan Ezhunnallunnu
Israyele Sthuthicheeduka
Raajadhi Raajan Ezhunnallunnu
Vineethanai Yeshu Nadhan
Ninne Thedi Ananjeedunnu
Karakhoshamode Sthuthicheeduvin
Halleluyah Geethi Paadiduvin
Orshlemin Rakshakanaayavan
Daveedhin Puthrane Vaazhthuvin
Hmmm... Hmmm... Hmmm...
Media
If you found this Lyric useful, sharing & commenting below would be Prodigious!
Vijo Varghese
April 1, 2023 at 8:17 AM
Thank you for this brother! This site has been so much useful. We use it extensively in our church (Holy Trinity Cathedral – Coimbatore)
MADELY Admin
April 1, 2023 at 10:30 AM
We’re very happy to hear that Vijo! Words like these are the motivation for us! 🙂