Malayalam Lyrics
M | ഇതാ, ദൈവത്തിന് ആലയം അണഞ്ഞീടുവിന്‍ ദൈവജനമേ ഗാഗുല്‍ത്താ മലയിലെ യാഗത്തിന് ഓര്‍മ്മയില്‍ ഒന്നായ്, ബലിയര്‍പ്പിക്കാം |
F | ഇതാ, ദൈവത്തിന് ആലയം അണഞ്ഞീടുവിന്‍ ദൈവജനമേ ഗാഗുല്‍ത്താ മലയിലെ യാഗത്തിന് ഓര്‍മ്മയില്‍ ഒന്നായ്, ബലിയര്‍പ്പിക്കാം |
A | അനുതാപമോടെ അണയാം ഈ യാഗ വേദിയില്‍ ഞങ്ങള്‍ |
A | അനുതാപമോടെ അണയാം ഈ യാഗ വേദിയില്‍ ഞങ്ങള്‍ |
—————————————– | |
M | ഈശോ, തന് ശരീരവും വിരുന്നായ് നല്കുന്നു എന്നും ബലിവേദിയില്‍ |
F | അണയാം, പങ്കുചേരാം ആത്മാവിനായ്, ഈ അമൃതം സ്വീകരിക്കാം |
A | അവിടുത്തെ സ്നേഹത്തിന് നിറവാര്ന്നൊരോര്മ്മയില് അഭിഷേകമാര്ന്നുണരാം |
A | ഇതാ, ദൈവത്തിന് ആലയം അണഞ്ഞീടുവിന്‍ ദൈവജനമേ ഗാഗുല്‍ത്താ മലയിലെ യാഗത്തിന് ഓര്‍മ്മയില്‍ ഒന്നായ്, ബലിയര്‍പ്പിക്കാം |
—————————————– | |
F | സ്വര്‍ഗ്ഗം, താണിറങ്ങി നമ്മളില്‍ പറുദീസാ തീര്ത്തിടുന്നീ ബലിയില്‍ |
M | വചനം പ്രഭചൊരിഞ്ഞീ മാനസം യേശുവിന് ഗേഹമായ് തീര്‍ത്തിടുന്നു |
A | ആബാ പിതാവിനെ ആരാധിച്ചിന്നു നാം സ്വര്‍ഗ്ഗീയ ജീവന് നേടാം |
F | ഇതാ, ദൈവത്തിന് ആലയം അണഞ്ഞീടുവിന്‍ ദൈവജനമേ ഗാഗുല്‍ത്താ മലയിലെ യാഗത്തിന് ഓര്‍മ്മയില്‍ ഒന്നായ്, ബലിയര്‍പ്പിക്കാം |
M | ഇതാ, ദൈവത്തിന് ആലയം അണഞ്ഞീടുവിന്‍ ദൈവജനമേ ഗാഗുല്‍ത്താ മലയിലെ യാഗത്തിന് ഓര്‍മ്മയില്‍ ഒന്നായ്, ബലിയര്‍പ്പിക്കാം |
A | അനുതാപമോടെ അണയാം ഈ യാഗ വേദിയില്‍ ഞങ്ങള്‍ |
A | അനുതാപമോടെ അണയാം ഈ യാഗ വേദിയില്‍ ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Daivathin Aalayam Ananjiduvin Daiva Janame | ഇതാ, ദൈവത്തിന് ആലയം അണഞ്ഞീടുവിന്‍ ദൈവജനമേ Itha Daivathin Aalayam Lyrics | Itha Daivathin Aalayam Song Lyrics | Itha Daivathin Aalayam Karaoke | Itha Daivathin Aalayam Track | Itha Daivathin Aalayam Malayalam Lyrics | Itha Daivathin Aalayam Manglish Lyrics | Itha Daivathin Aalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Daivathin Aalayam Christian Devotional Song Lyrics | Itha Daivathin Aalayam Christian Devotional | Itha Daivathin Aalayam Christian Song Lyrics | Itha Daivathin Aalayam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ananjiduvin Daiva Janame
Gaagultha Malayile Yaagathin Ormayil
Onnai, Beliyarppikkam
Itha, Daivathin Aalayam
Ananjiduvin Daiva Janame
Gaagultha Malayile Yaagathin Ormayil
Onnai, Beliyarppikkam
Anuthaapamode Anayaam
Ee Yaaga Vedhiyil Njangal
Anuthaapamode Anayaam
Ee Yaaga Vedhiyil Njangal
-----
Eesho, Than Shareeram
Virunnayi Nalkunnu Ennum Belivediyil
Anayam, Panku Cheraam
Aathmavinaai, Ee Amrutham Sweekarikam
Aviduthe Snehathin Niravarnnorormayil
Abhisheka marnnunaram
Itha, Daivathin Aalayam
Ananjiduvin Daiva Janame
Gaagultha Malayile Yaagathin Ormayil
Onnai, Beliyarppikkam
-----
Swargam, Thaanirangi
Nammalil Parudeesa Therthidunnee Baliyil
Vachanam Prabha Chorinjee
Maanasam Yeshuvin Gehamaai Theerthidunnu
Aaba Pithavine Aradhichinnu Naam
Swargeeya Jeevan Nedam
Itha, Daivathin Aalayam
Ananjiduvin Daiva Janame
Gaagultha Malayile Yaagathin Ormayil
Onnai, Beliyarppikkam
Itha, Daivathin Aalayam
Ananjiduvin Daiva Janame
Gaagultha Malayile Yaagathin Ormayil
Onnai, Beliyarppikkam
Anuthaapamode Anayaam
Ee Yaaga Vedhiyil Njangal
Anuthaapamode Anayaam
Ee Yaaga Vedhiyil Njangal
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet