Malayalam Lyrics
My Notes
M | ഇതാ ഇതാ ഒരു വാര്‍ത്തയിതാ സന്തോഷ വാര്‍ത്തയിതാ രക്ഷകനീശന്‍, ഗോശാല തന്നില്‍ പിറന്ന വാര്‍ത്തയിതാ ആഹാ! സന്തോഷ വാര്‍ത്തയിതാ |
F | ഇതാ ഇതാ ഒരു വാര്‍ത്തയിതാ സന്തോഷ വാര്‍ത്തയിതാ രക്ഷകനീശന്‍, ഗോശാല തന്നില്‍ പിറന്ന വാര്‍ത്തയിതാ ആഹാ! സന്തോഷ വാര്‍ത്തയിതാ |
A | സകലരുമേ വരുവിന്‍ കാഴ്‌ച്ചയുമായ് വരുവിന്‍ സത്യം ദൈവം മനുഷ്യനായ് വന്നു ആരാധിച്ചീടുവിന്‍ |
A | സകലരുമേ വരുവിന്‍ കാഴ്‌ച്ചയുമായ് വരുവിന്‍ സത്യം ദൈവം മനുഷ്യനായ് വന്നു ആരാധിച്ചീടുവിന്‍ |
—————————————– | |
M | ദാസനു തുല്യമവന്‍ എളിയവനായ് വന്നു അഹന്ത വെടിയും മനസ്സുകളല്ലോ തേടും എന്നുമവന്‍ |
F | ദാസനു തുല്യമവന്‍ എളിയവനായ് വന്നു അഹന്ത വെടിയും മനസ്സുകളല്ലോ തേടും എന്നുമവന്‍ |
M | ഇന്നിതാ ഹൃദയം തുറന്നു നല്‍കീടാം മറ്റൊരു പുല്‍ക്കൂടായ് ആഹാ മറ്റൊരു പുല്‍ക്കൂടായ് |
F | ഇന്നിതാ ഹൃദയം തുറന്നു നല്‍കീടാം മറ്റൊരു പുല്‍ക്കൂടായ് ആഹാ മറ്റൊരു പുല്‍ക്കൂടായ് |
M | ഇതാ ഇതാ ഒരു വാര്‍ത്തയിതാ സന്തോഷ വാര്‍ത്തയിതാ രക്ഷകനീശന്‍, ഗോശാല തന്നില്‍ പിറന്ന വാര്‍ത്തയിതാ ആഹാ! സന്തോഷ വാര്‍ത്തയിതാ |
A | സകലരുമേ വരുവിന്‍ കാഴ്‌ച്ചയുമായ് വരുവിന്‍ സത്യം ദൈവം മനുഷ്യനായ് വന്നു ആരാധിച്ചീടുവിന്‍ |
A | സകലരുമേ വരുവിന്‍ കാഴ്‌ച്ചയുമായ് വരുവിന്‍ സത്യം ദൈവം മനുഷ്യനായ് വന്നു ആരാധിച്ചീടുവിന്‍ |
—————————————– | |
F | കാലത്തിന്‍ തികവില്‍ പ്രവചന വചനങ്ങള്‍ നിറവേറുന്നതു കണ്ണാല്‍ കണ്ടവര്‍ ഭാഗ്യം നേടിയവര്‍ |
M | കാലത്തിന്‍ തികവില്‍ പ്രവചന വചനങ്ങള്‍ നിറവേറുന്നതു കണ്ണാല്‍ കണ്ടവര്‍ ഭാഗ്യം നേടിയവര്‍ |
F | ഇന്നിതാ ഇവിടെ കൊണ്ടാടുന്നതു ആ സംഭവമല്ലേ ആഹാ ആ സംഭവമല്ലേ |
M | ഇന്നിതാ ഇവിടെ കൊണ്ടാടുന്നതു ആ സംഭവമല്ലേ ആഹാ ആ സംഭവമല്ലേ |
F | ഇതാ ഇതാ ഒരു വാര്‍ത്തയിതാ സന്തോഷ വാര്‍ത്തയിതാ രക്ഷകനീശന്‍, ഗോശാല തന്നില്‍ പിറന്ന വാര്‍ത്തയിതാ ആഹാ! സന്തോഷ വാര്‍ത്തയിതാ |
A | സകലരുമേ വരുവിന്‍ കാഴ്‌ച്ചയുമായ് വരുവിന്‍ സത്യം ദൈവം മനുഷ്യനായ് വന്നു ആരാധിച്ചീടുവിന്‍ |
A | സകലരുമേ വരുവിന്‍ കാഴ്‌ച്ചയുമായ് വരുവിന്‍ സത്യം ദൈവം മനുഷ്യനായ് വന്നു ആരാധിച്ചീടുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Itha Itha Oru Varthayitha | ഇതാ ഇതാ ഒരു വാര്‍ത്തയിതാ സന്തോഷ വാര്‍ത്തയിതാ Itha Itha Oru Varthayitha Lyrics | Itha Itha Oru Varthayitha Song Lyrics | Itha Itha Oru Varthayitha Karaoke | Itha Itha Oru Varthayitha Track | Itha Itha Oru Varthayitha Malayalam Lyrics | Itha Itha Oru Varthayitha Manglish Lyrics | Itha Itha Oru Varthayitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Itha Itha Oru Varthayitha Christian Devotional Song Lyrics | Itha Itha Oru Varthayitha Christian Devotional | Itha Itha Oru Varthayitha Christian Song Lyrics | Itha Itha Oru Varthayitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Santhosha Vartha Itha
Rakshakan Eeshan, Goshala Thannil
Piranna Varthayitha
Aaha! Santhosha Varthayitha
Itha Itha Oru Varthayitha
Santhosha Vartha Itha
Rakshakan Eeshan, Goshala Thannil
Piranna Varthayitha
Aaha! Santhosha Varthayitha
Sakalarume Varuvin
Kaazhchayumaai Varuvin
Sathyam Daivam Manushyanaai Vannu
Aaradhicheeduvin
Sakalarume Varuvin
Kaazhchayumaai Varuvin
Sathyam Daivam Manushyanaai Vannu
Aaradhicheeduvin
-----
Dhaasanu Thulyamavan
Eliyavanaai Vannu
Ahantha Vediyum Manassukalallo
Thedum Ennumavan
Dhasanu Thulyamavan
Eliyavanaai Vannu
Ahantha Vediyum Manassukalallo
Thedum Ennumavan
Innitha Hrudhayam
Thurannu Nalkeedaam
Mattoru Pulkkoodaai
Aaha Mattoru Pulkkoodaai
Innitha Hrudhayam
Thurannu Nalkeedaam
Mattoru Pulkkoodaai
Aaha Mattoru Pulkkoodaai
Ithayitha Oru Vaarthayitha
Santhosha Varthayitha
Rakshakaneeshan, Goshala Thannil
Piranna Vaarthayitha
Aaha! Santhosha Vaarthayitha
Sakalarume Varuvin
Kaazhchayumaai Varuvin
Sathyam Daivam Manushyanaai Vannu
Aaradhicheeduvin
Sakalarume Varuvin
Kaazhchayumaai Varuvin
Sathyam Daivam Manushyanaai Vannu
Aaradhicheeduvin
-----
Kaalathin Thikavil
Pravachana Vachanangal
Niraverunnathu Kannaal Kandavar
Bhagyam Nediyavar
Kaalathin Thikavil
Pravachana Vachanangal
Niraverunnathu Kannaal Kandavar
Bhagyam Nediyavar
Innitha Ivide
Kondadunnathu
Aa Sambhavamalle
Aaha Aa Sambhavamalle
Innitha Ivide
Kondadunnathu
Aa Sambhavamalle
Aaha Aa Sambhavamalle
Itha Itha Oru Varthayitha
Santhosha Vartha Itha
Rakshakan Eeshan, Goshala Thannil
Piranna Varthayitha
Aaha! Santhosha Varthayitha
Sakalarume Varuvin
Kaazhchayumaai Varuvin
Sathyam Daivam Manushyanaai Vannu
Aaradhicheeduvin
Sakalarume Varuvin
Kaazhchayumaai Varuvin
Sathyam Daivam Manushyanaai Vannu
Aaradhicheeduvin
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet