M | ഇതാ പള്ളിമണികള്‍ മുഴങ്ങി ഇതാ ദേവാലയം ഒരുങ്ങി അധ്വാനിക്കുന്നവരും ഭാരത്താല്‍ വലയുന്നവരും അള്‍ത്താര മുന്നിലണയാം കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ് |
F | ഇതാ പള്ളിമണികള്‍ മുഴങ്ങി ഇതാ ദേവാലയം ഒരുങ്ങി അധ്വാനിക്കുന്നവരും ഭാരത്താല്‍ വലയുന്നവരും അള്‍ത്താര മുന്നിലണയാം കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ് |
—————————————– | |
M | നിരനിരയായി നില്‍ക്കാം പ്രാര്‍ത്ഥന ഏറ്റേറ്റു ചൊല്ലാം |
F | കുര്ബാനഗീതങ്ങള് പാടാം ഒരേസ്വരത്തിലൊന്നായി |
M | ഹൃദയങ്ങളെ കഴുകീടുവാന്‍ വരുവിന്‍ വിശുദ്ധ ജനമാകാന്‍ |
F | ഹൃദയങ്ങളെ കഴുകീടുവാന്‍ വരുവിന്‍ വിശുദ്ധ ജനമാകാന്‍ |
A | ഇതാ പള്ളിമണികള്‍ മുഴങ്ങി ഇതാ ദേവാലയം ഒരുങ്ങി അധ്വാനിക്കുന്നവരും ഭാരത്താല്‍ വലയുന്നവരും അള്‍ത്താര മുന്നിലണയാം കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ് |
—————————————– | |
F | വരിവരിയായി നമ്മള്‍ കുര്‍ബാനയപ്പം ഉള്‍ക്കൊള്ളാം |
M | യേശുവിന്‍ ദിവ്യവിരുന്ന് ഹൃദയത്തിലേറ്റു വാങ്ങാം |
F | ഒരു മനമോടെ, ഒരുഗണമായി ബലി തന്‍ പൂര്ണതനുകര്ന്നീടാം |
M | ഒരു മനമോടെ, ഒരുഗണമായി ബലി തന്‍ പൂര്ണതനുകര്ന്നീടാം |
A | ഇതാ പള്ളിമണികള്‍ മുഴങ്ങി ഇതാ ദേവാലയം ഒരുങ്ങി അധ്വാനിക്കുന്നവരും ഭാരത്താല്‍ വലയുന്നവരും അള്‍ത്താര മുന്നിലണയാം കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ് |
A | ഇതാ പള്ളിമണികള്‍ മുഴങ്ങി ഇതാ ദേവാലയം ഒരുങ്ങി അധ്വാനിക്കുന്നവരും ഭാരത്താല്‍ വലയുന്നവരും അള്‍ത്താര മുന്നിലണയാം കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Itha Devaalayam Orungi
Adhwanikkunnavarum
Bharathaal Valayunnavarum
Althaaramunnilanayaam
Kaalvariyaagathin Ormayumaay
Itha Pallimanikal Muzhangi
Itha Devaalayam Orungi
Adhwanikkunnavarum
Bharathaal Valayunnavarum
Althaaramunnilanayaam
Kaalvariyaagathin Ormayumaay
-----
Niranirayaaayi Nilkaam
Prarthana Ettettu Chollam
Qurbaanageethangal Paadaam
Oreswarathilonnai
Hrithayangale Kazhugeeduvaan
Varuvin Vishudha Janamaakaam
Hrithayangale Kazhugeeduvaan
Varuvin Vishudha Janamaakaam
Itha Pallimanikal Muzhangi
Itha Devaalayam Orungi
Adhwanikkunnavarum
Bharathaal Valayunnavarum
Althaaramunnilanayaam
Kaalvariyaagathin Ormayumaay
-----
Varivariyaayi Nammal
Qurbaanayappamulkkollam
Yeshuvin Divyavirunnu
Hrithayathilettuvaangaam
Oru Manamode Oruganamaayi
Bali Than Poornatha Nukarneedaam
Oru Manamode Oruganamaayi
Bali Than Poornatha Nukarneedaam
Itha Pallimanikal Muzhangi
Itha Devaalayam Orungi
Adhwanikkunnavarum
Bharathaal Valayunnavarum
Althaaramunnilanayaam
Kaalvariyaagathin Ormayumaay
Itha Pallimanikal Muzhangi
Itha Devaalayam Orungi
Adhwanikkunnavarum
Bharathaal Valayunnavarum
Althaaramunnilanayaam
Kaalvariyaagathin Ormayumaay
No comments yet