M | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
F | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
M | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
F | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
—————————————– | |
M | നിന്നതല്ല നാം, ദൈവം നമ്മെ നിര്‍ത്തിയതാം നേടിയതല്ല, ദൈവമെല്ലാം തന്നതല്ലേ |
F | നിന്നതല്ല നാം, ദൈവം നമ്മെ നിര്‍ത്തിയതാം നേടിയതല്ല, ദൈവമെല്ലാം തന്നതല്ലേ |
M | നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍ നന്ദിയോടെ നാഥനു സ്തുതി പാടീടാം |
F | നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍ നന്ദിയോടെ നാഥനു സ്തുതി പാടീടാം |
M | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
F | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
M | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
F | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
—————————————– | |
F | സാദ്ധ്യതകളോ, അസ്തമിച്ചു പോയപ്പോള്‍ സോദരങ്ങളോ, അകന്നങ്ങു മാറിയപ്പോള്‍ |
M | സാദ്ധ്യതകളോ, അസ്തമിച്ചു പോയപ്പോള്‍ സോദരങ്ങളോ, അകന്നങ്ങു മാറിയപ്പോള്‍ |
F | സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന് സകലത്തിലും ജയം തന്നുവല്ലോ |
M | സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന് സകലത്തിലും ജയം തന്നുവല്ലോ |
F | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
M | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
F | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
M | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
—————————————– | |
M | ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍ തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍ |
F | ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍ തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍ |
M | പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന് കൃപ നല്‍കും ജയഘോഷം ഉയര്‍ത്തിടുവാന്‍ |
F | പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന് കൃപ നല്‍കും ജയഘോഷം ഉയര്‍ത്തിടുവാന്‍ |
M | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
F | ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം |
M | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
F | ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണെ തിരുഹിതം പോല്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ithuvare Karuthiya Rekshakanu Sthothram
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
----
Ninnathalla Naam, Daivam Namme Nirthiyatham
Nediyathalla, Daivam Ellam Thannathalle
Ninnathalla Naam, Daivam Namme Nirthiyatham
Nediyathalla, Daivam Ellam Thannathalle
Nadathiya Vidhangal Orthidumpol
Nandiyode Nadhanu Sthuthi Paadidam
Nadathiya Vidhangal Orthidumpol
Nandiyode Nadhanu Sthuthi Paadidam
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
----
Sadhyathakalo Asthamichu Poyappol
Sodharangalo Akannangu Mariyappol
Sadhyathakalo Asthamichu Poyappol
Sodharangalo Akannangu Mariyappol
Sneham Thannu Veendedutha Yeshu Nadhan
Sakalathilum Jayam Thannuvallo
Sneham Thannu Veendedutha Yeshu Nadhan
Sakalathilum Jayam Thannuvallo
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
----
Uyarthillennu Shathrugannam Vaathikkumpol
Thakarkkumennu Bheethiyum Muzhakkeedumpol
Uyarthillennu Shathrugannam Vaathikkumpol
Thakarkkumennu Bheethiyum Muzhakkeedumpol
Pravrithiyil Valiyavan Yeshunadhan
Kripa Nalkum Jayaghoshamuyarthiduvan
Pravrithiyil Valiyavan Yeshunadhan
Kripa Nalkum Jayaghoshamuyarthiduvan
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Ithratholam Jayam Thanna Daivathinu Sthothram
Ithuvare Karuthiya Rekshakanu Sthothram
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
Iniyum Krupa Thonni Karuthidane
Iniyum Nadathane Thiruhitham Pol
No comments yet